‘മെസിതട്ടിപ്പ്’ കേസിൽ ആന്‍റോ അഗസ്റ്റിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി, മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു

കൊച്ചി: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനി ഉടമ ആന്‍റോ അഗസ്‌റ്റിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. ആന്‍റോ അഗസ്‌റ്റിനെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പൊലിസ് അറിയിച്ചതോടെയാണ് കോടതി നടപടി. വെള്ളിയാഴ്ച ഹർജി പരിഗണിക്കവെ ആന്‍റോ അഗസ്‌റ്റിൻ സമർപ്പിച്ച 17 രേഖകൾ ലഭിച്ചില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ന് വാദം കേൾക്കാനായി മാറ്റിയത്. നിലവിൽ വിശദമായ പരിശോധനയ്ക്ക് ശേഷം ആന്‍റോയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ്ഐടി. അതേസമയം, മുഖ്യമന്ത്രിയുടെ വ്യാജ വിവാഹാരോപണത്തിൽ മറ്റൊരു മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് കോടതിയിൽ പരിഗണിക്കും. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിൽ ആന്‍റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കളമശേരി പൊലിസ്. വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ കു​റ്റ​പ​ത്രം സു​ൽ​ത്താ​ൻ ബ​ത്തേ​രി…

Read More