അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലെ ഭി​ന്ന​ത; ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്, ക​ടു​ത്ത ഉ​പാ​ധി​യു​മാ​യി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തോ​ടെ ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്. അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടി​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലെ ഭി​ന്ന​ത പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നെ ചി​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​തി​ർ​ക്കു​മ്പോ​ൾ, അ​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​ക​യാ​ണ് യാ​ഷാ​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഗാ​ദി ഐ​സ​ൻ​കോ​ട്ട്. 19 സീ​റ്റു​ക​ളു​ള്ള അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ഐ​സ​ൻ​കോ​ട്ട് നാ​ല് ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന ഏ​തു ക​ക്ഷി​യെ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തോ​ട് പ്ര​തി​പ​ക്ഷ​ത്തെ മ​റ്റു പ്ര​ധാ​ന ക​ക്ഷി​ക​ൾ​ക്ക് യോ​ജി​പ്പി​ല്ല. ഇ​സ്ര​യേ​ലി​നെ യ​ഹൂ​ദ ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ക, രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​സേ​ന​യെ (ഐ​ഡി​എ​ഫ്)…

Read More