അ​ന​ശ്വ​ര പ്ര​ണ​യം ! കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​നാ​യി 2500 കോ​ടി​യു​ടെ സ്വ​ത്ത് ഉ​പേ​ക്ഷി​ച്ച മ​ലേ​ഷ്യ​ന്‍ യു​വ​തി

പ്ര​ണ​യ​സാ​ക്ഷാ​ത്ക്കാ​ര​ത്തി​നാ​യി എ​ന്ത് സാ​ഹ​സി​ക​ത​യും ചെ​യ്യു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു യു​വ​തി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് സ്വ​ത്തു​ക്ക​ളാ​ണ് മ​ലേ​ഷ്യ​യി​ലെ അ​തി​സ​മ്പ​ന്ന​യാ​യ ഈ ​യു​വ​തി ഉ​പേ​ക്ഷി​ച്ച​ത്. കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​ന്‍ കു​ടും​ബം എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ത​ന്റെ എ​ല്ലാ സ്വ​ത്തും ഉ​പേ​ക്ഷി​ച്ച് യു​വ​തി എ​ത്തി​യ​ത്. മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ഞ്ജ​ലീ​ന്‍ ഫ്രാ​ന്‍​സി​സാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ന്റെ കാ​മു​ക​നാ​യ ജെ​ഡി​ഡി​യ ഫ്രാ​ന്‍​സി​സു​മാ​യു​ള്ള വി​വാ​ഹം കു​ടും​ബം എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ഏ​ക​ദേ​ശം 300 മി​ല്യ​ണി​ന്റെ (2484 കോ​ടി) സ്വ​ത്തു​ക്ക​ളാ​ണ് ആ​ഞ്ജ​ലീ​ന്‍ ഉ​പേ​ക്ഷി​ച്ച​ത്. മ​ലേ​ഷ്യ​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ഖു​കേ പെം​ഗി​ന്റെ​യും മു​ന്‍ മി​സ് മ​ലേ​ഷ്യ പൗ​ളി​ന്‍ ഛായ​യു​ടെ​യും മ​ക​ളാ​ണ് ആ​ഞ്ജ​ലീ​ന്‍. ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ല​ശാ​ല​യി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ആ​ഞ്ജ​ലീ​ന്‍ ജെ​ഡി​ഡി​യ​യെ കാ​ണു​ന്ന​ത്. ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്തു. താ​ന്‍ ജെ​ഡി​ഡി​യെ സ്നേ​ഹി​ക്കു​ന്ന വി​വ​രം ആ​ഞ്ജ​ലീ​ന്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ പി​താ​വാ​യ ഖു ​കേ ഈ ​ബ​ന്ധ​ത്തെ…

Read More

ദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന. ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്. ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ…

Read More

പെട്ടെന്നൊരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് മുഖത്ത് നിറയെ പാടുകള്‍ ആയിരുന്നു ! അതെന്റെ ആത്മവിശ്വാസത്തെയാകെ തകര്‍ത്തു കളഞ്ഞു; നടി കനിഹയുടെ വെളിപ്പെടുത്തല്‍…

ശരീരത്തിന്റെ സൗന്ദര്യത്തിലല്ല മനസ്സിന്റെ സൗന്ദര്യത്തിലാണ് വിശ്വസിക്കേണ്ടതെന്ന് നമ്മള്‍ പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് നടി കനിഹ. ഫേസ്ബുക്ക് ലൈവിലൂടെയാണ് കനിഹ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പങ്കുവെച്ചത്. കനിഹയുടെ വാക്കുകള്‍ ഇങ്ങനെ… ”പെട്ടെന്നൊരുദിവസം ഞാന്‍ ഉണരുന്നത് മുഖക്കുരുവിന്റെ ലോകത്തേക്കാണ്. ഇതിനുമുന്‍പ് ഇങ്ങനെ വന്നിട്ടേയില്ല. ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തുകളഞ്ഞു. എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. എത്രയും പെട്ടെന്ന് ഡോക്ടറിന്റെ അടുത്തേക്കോടി. അദ്ദേഹം മരുന്നുകള്‍ തന്നു. ”വളരെ നിരാശയിലായിരുന്നുവെങ്കിലും ഞാന്‍ ഒരു പാഠം പഠിച്ചു. നമ്മളെല്ലാവരും ബാഹ്യസൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ വസ്ത്രത്തിന്, ചര്‍മ്മത്തിന് അങ്ങനെ എല്ലാത്തിനും. അത് പ്രധാനം തന്നെയാണ്. പക്ഷേ ഇവയ്‌ക്കെല്ലാം അമിതപ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. കനിഹ പറയുന്നു. തനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ്…

Read More