സൗ​ന്ദ​ര്യ​ത്തി​ന് നി​റ​മ​ല്ല മാ​ന​ദ​ണ്ഡം; വെ​ളു​ക്കാ​ൻ വി​ഷം തേ​ക്ക​ണോ..?

സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളെ​ന്ന പേ​രി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന വി​ഷ​ക്രീ​മു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലെ​ന്ന് ലേ​ബ​ൽ തി​രു​വ​ന​ന്ത​പു​രം: മു​ഖം വെ​ളു​പ്പി​ക്കാ​മെ​ന്ന മോ​ഹം മ​നു​ഷ്യ​രെ ഗു​രു​ത​ര രോ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. വി​പ​ണി​യി​ൽ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന മെ​ർ​ക്കു​റി അ​ട​ങ്ങി​യ ഫെ​യ​ർ​നെ​സ് ക്രീ​മു​ക​ൾ വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പോ​ലും ത​ക​രാ​റി​ലാ​ക്കു​ന്നു​വെ​ന്ന​മു​ന്ന​റി​യി​പ്പി​ൽ ഏ​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. മു​ഖം വെ​ളു​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ലെ​ത്തു​ന്ന ക്രീ​മു​ക​ളി​ൽ പ​ല​തും നി​ർ​മി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലെ​ന്ന് ലേ​ബ​ൽ രേ​ഖ​ക​ൾ. എ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ രോ​ഗി​ക​ളാ​ക്കു​ന്ന ഇ​ത്ത​രം ക്രീ​മു​ക​ൾ പ​ല​തും ഇ​ന്ത്യ​യി​ലെ പ​ല​ഭാ​ഗ​ത്തു​മാ​ണ് നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണു വി​വ​രം. ഓ​പ്പ​റേ​ഷ​ൻ സൗ​ന്ദ​ര്യ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ഇ​ത്ത​രം ക്രീ​മു​ക​ളു​ടെ വി​ൽ​പ​ന പൂ​ർ​ണ​മാ​യി ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന ദു​ര​വ​സ്ഥ ഇ​വ​യു​ടെ ഉ​പ​യോ​ഗം സം​സ്ഥാ​ന​ത്താ​കെ വ​ർ​ധി​ച്ച​തി​നു തെ​ളി​വാ​യാ​ണ് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പ് ക​രു​തു​ന്ന​ത്.ഓ​ണ്‍​ലൈ​നി​ൽ എ​ത്തു​ന്ന ഇ​ത്ത​രം ക്രീ​മു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ ലൈ​സ​ൻ​സ്…

Read More