തേ​ന്‍ കി​ട്ടാ​ന്‍ വേ​ണ്ടി വി​ദ്യാ​ര്‍​ഥി​നി ക​ല്ലെ​റി​ഞ്ഞ​ത് ക​ട​ന്ന​ല്‍​ക്കൂ​ട്ടി​ല്‍ ! മു​പ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം ഇ​ങ്ങ​നെ…

തേ​നീ​ച്ച​ക്കൂ​ട്ടി​ല്‍ നി​ന്ന് തേ​ന്‍ കി​ട്ടു​മെ​ന്ന ക​രു​തി വി​ദ്യാ​ര്‍​ഥി​നി ക​ട​ന്ന​ല്‍​ക്കൂ​ട്ടി​ല്‍ ക​ല്ലെ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പാ​വ​റ​ട്ടി സി.​കെ.​സി. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​ട​വേ​ള സ​മ​യ​ത്താ​ണ് സം​ഭ​വം. മു​പ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക​ട​ന്ന​ല്‍​കു​ത്തേ​റ്റ​ത്. ഹൈ​സ്‌​കൂ​ള്‍, യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ധ്യാ​പ​ക​ര്‍ പാ​വ​റ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ്‌​കൂ​ള്‍ വ​ള​പ്പി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കൂ​റ്റ​ന്‍ പ​ന​മ​ര​ത്തി​ലാ​ണ് ക​ട​ന്ന​ല്‍​ക്കൂ​ട് ക​ണ്ടെ​ത്തി. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പാ​വ​റ​ട്ടി സി.​കെ.​സി. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് അ​വ​ധി ന​ല്‍​കും. ക​ട​ന്ന​ല്‍​ഭീ​തി ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​വ​ധി ന​ല്‍​കു​ന്ന​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

യുവതിയുടെ കണ്ണീര്‍ കുടിച്ച് തേനീച്ചകള്‍ ! ഈച്ചകള്‍ കണ്ണില്‍ കയറിയത് ബന്ധുവിന്റെ കല്ലറയില്‍ നിന്ന്; ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി…

തായ്‌വാന്‍: കണ്ണുനീര്‍ കുടിക്കുന്ന തേനീച്ച, സംഗതികേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പാടുപെടുമെങ്കിലും സത്യമാണ്. കണ്ണുകളില്‍ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിയ യുവതിയുടെ കണ്ണ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ച കണ്ടെത്തല്‍ ഉണ്ടായത്. തേനീച്ച വിഭാഗത്തില്‍പ്പെട്ട ഇവ സാധാരണയായി ശവകുടീരങ്ങളിലും പര്‍വതപ്രദേശത്തും കാണുന്ന ചെറിയ ഇനം ഈച്ചകളാണ്. തേനീച്ചകള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ കണ്ണില്‍ കയറിപ്പറ്റിയെന്നാണ് കരുതുന്നത്. ഇവ കണ്ണീര്‍ ഭക്ഷണമാക്കി ജീവിച്ചു വരികയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ്‌വാനിലെ ഫോയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതിയുടെ കണ്ണില്‍ നിന്ന് ഈച്ചകളെ പുറത്തെടുത്തത്. കണ്ണ് വീര്‍ത്തിരിക്കുന്നതെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് കണ്‍പോളകള്‍ക്കിടയില്‍ തേനീച്ചക്കൂട്ടത്തെ കണ്ടതെന്ന് ഈച്ചകളെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ഹാംഗ് ടി.ചിന്‍ പറഞ്ഞു.പരിശോധനയ്ക്കിടെ ഷഡ്പദങ്ങളുടെത് പോലുള്ള കാലുകളാണ് കണ്‍പോളയില്‍ ആദ്യം കണ്ടത്. തുടര്‍ന്നാണ് മൈക്രോസ്‌കോപ് വഴി പരിശോധന നടത്തി. അപ്പോഴാണ് പോളയ്ക്കടിയില്‍ ഒളിച്ചിരിക്കുന്ന…

Read More