തേ​ന്‍ കി​ട്ടാ​ന്‍ വേ​ണ്ടി വി​ദ്യാ​ര്‍​ഥി​നി ക​ല്ലെ​റി​ഞ്ഞ​ത് ക​ട​ന്ന​ല്‍​ക്കൂ​ട്ടി​ല്‍ ! മു​പ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം ഇ​ങ്ങ​നെ…

തേ​നീ​ച്ച​ക്കൂ​ട്ടി​ല്‍ നി​ന്ന് തേ​ന്‍ കി​ട്ടു​മെ​ന്ന ക​രു​തി വി​ദ്യാ​ര്‍​ഥി​നി ക​ട​ന്ന​ല്‍​ക്കൂ​ട്ടി​ല്‍ ക​ല്ലെ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

പാ​വ​റ​ട്ടി സി.​കെ.​സി. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​ട​വേ​ള സ​മ​യ​ത്താ​ണ് സം​ഭ​വം. മു​പ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക​ട​ന്ന​ല്‍​കു​ത്തേ​റ്റ​ത്.

ഹൈ​സ്‌​കൂ​ള്‍, യു.​പി. വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ധ്യാ​പ​ക​ര്‍ പാ​വ​റ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ്‌​കൂ​ള്‍ വ​ള​പ്പി​നോ​ടു ചേ​ര്‍​ന്നു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കൂ​റ്റ​ന്‍ പ​ന​മ​ര​ത്തി​ലാ​ണ് ക​ട​ന്ന​ല്‍​ക്കൂ​ട് ക​ണ്ടെ​ത്തി.

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പാ​വ​റ​ട്ടി സി.​കെ.​സി. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന് അ​വ​ധി ന​ല്‍​കും. ക​ട​ന്ന​ല്‍​ഭീ​തി ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​വ​ധി ന​ല്‍​കു​ന്ന​തെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment