പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വം ! കോ​ള​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍…

ആ​യൂ​രി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍. നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ല്‍ അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. ‘നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ഓ​ള്‍ ഇ​ന്ത്യാ ലെ​വ​ലി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണി​ത്. അ​വ​ര്‍​ക്ക് ചി​ല ന​ട​പ​ടി​ക​ളു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ല്‍ കോ​ള​ജി​ന് ഒ​രു പ​ങ്കു​മി​ല്ല. അ​വ​രു​ടെ ഒ​ഫി​ഷ്യ​ല്‍​സ് ആ​ണ് പ​രീ​ക്ഷ ന​ട​ത്താ​നെ​ത്തി​യ​ത്. അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ല്‍ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം’. കോ​ള​ജി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് കോ​ള​ജി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ടി​വ​സ്ത്രം മാ​റ്റി​ച്ച​തി​ന് ശേ​ഷം ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഇ​രു​ത്തി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് നീ​റ്റ് പ​രീ​ക്ഷ ന​ട​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​രീ​ക്ഷ എ​ഴു​താ​നാ​യി സെ​ന്റ​റി​ന്റെ ഗേ​റ്റ് ക​ട​ന്ന​പ്പോ​ള്‍ ഒ​രു…

Read More

ബ്രായെക്കുറിച്ച് ഉപദേശം വേണമെന്ന് യുവാവ് ! കിടിലന്‍ ഉപദേശം നല്‍കി അനിഖ സുരേന്ദ്രന്‍;താരത്തിന്റെ മറുപടി വൈറലാകുന്നു…

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി 2010ല്‍ മലയാള സിനിമയിലെത്തിയ നടിയാണ് അനിഖ സുരേന്ദ്രന്‍. പിന്നീട് തമിഴിലെ യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്. എന്നാല്‍ സെലിബ്രിറ്റികളുടെ ഓണ്‍ലൈന്‍ ലൈവില്‍ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ ചില ദുഷിച്ച ചോദ്യങ്ങളുമായി ചിലരെത്തുക പതിവാണ്. 17കാരിയായ അനിഖ സുരേന്ദ്രന്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലൈവ് സെഷന്‍ നടത്തി. ഇത് കണ്ട് പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്നിരുന്നു. അനിഖ സുരേന്ദ്രന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങള്‍ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു. സാധാരണ ഗതിയില്‍ താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കില്‍ ഇവ അവഗണിക്കാറാണ്…

Read More

ഈ പ്രദേശത്ത് പശുവിന് ബ്രാ നിര്‍ബന്ധം ! കാരണമറിഞ്ഞാല്‍ നിങ്ങളും ഇതിനെ പിന്തുണയ്ക്കും; വിചിത്രമായ സംഭവത്തിനു പിന്നിലെ കഥയിങ്ങനെ…

സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എന്നാല്‍ ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്. സൈബീരിയയിലാണ് ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല്‍ മരവിപ്പിക്കുന്ന പ്രശ്‌നത്തെ ഇത് തടയുന്നു എന്നതാണ് ഗുണം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല്‍ അവരുടെ അകിടില്‍ മരവിക്കാറുണ്ട്. ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല്‍ ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ബ്രാ…

Read More