ഊ​രി​മാ​റ്റി​യ അ​ടി​വ​സ്ത്ര​ങ്ങ​ളെ​ല്ലാം മേ​ശ​പ്പു​റ​ത്ത് കൂ​ട്ടി​യി​ട്ടു ! മു​ടി മു​മ്പി​ലേ​ക്കി​ട്ടാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്; കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍…

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യു​മാ​യി കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ രം​ഗ​ത്ത്. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്ക് മു​ന്നി​ല്‍ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ കൂ​ടി പ​രാ​തി ന​ല്‍​കി. അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച​തോ​ടെ മു​ടി മു​ന്നി​ലേ​ക്കി​ട്ടാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​തെ​ന്നും പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ള്‍ അ​ടി​വ​സ്ത്രം കൈ​യി​ല്‍ ചു​രു​ട്ടി​കൊ​ണ്ട് പോ​കാ​ന്‍ പ​റ​ഞ്ഞ​താ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി. കൊ​ല്ലം ആ​യൂ​രി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഹു​ക്കു​ള്ള അ​ടി​വ​സ്ത്ര​മാ​ണോ​യെ​ന്ന് ചോ​ദി​ച്ച ശേ​ഷം ഇ​ത് മാ​റാ​ന്‍ പ​റ​യു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്രം മാ​റാ​ന്‍ പ​റ​ഞ്ഞ​പ്പോ​ഴും പ​ല​രും ക​രു​തി​യി​രു​ന്ന​ത് അ​ട​ച്ചു​റ​പ്പു​ള്ള സു​ര​ക്ഷി​ത​മാ​യ മു​റി​യു​ണ്ടാ​കു​മെ​ന്നാ​ണ്. എ​ന്നാ​ല്‍, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ഒ​രു മേ​ശ മാ​ത്ര​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​ടി​വ​സ്ത്ര​ങ്ങ​ള്‍ അ​തി​ലേ​ക്ക് കൂ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു ചെ​യ്ത​ത്. അ​മ്മ​യു​ടെ ഷാ​ള്‍ കൊ​ണ്ട് മ​റ​ച്ചാ​ണ് അ​ടി​വ​സ്ത്രം ഊ​രി മാ​റ്റി​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പ​ല​രും ത​ങ്ങ​ളു​ടെ വ​സ്ത്രം തി​രി​കെ കി​ട്ടു​മോ​യെ​ന്ന് സം​ശ​യി​ച്ചാ​ണ് ക്ലാ​സി​ന​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്നും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രാ​തി പ​റ​ഞ്ഞു. പ​ല​ര്‍​ക്കും ഷാ​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ വ​സ്ത്രം…

Read More

പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വം ! കോ​ള​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍…

ആ​യൂ​രി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍. നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ല്‍ അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. ‘നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ഓ​ള്‍ ഇ​ന്ത്യാ ലെ​വ​ലി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണി​ത്. അ​വ​ര്‍​ക്ക് ചി​ല ന​ട​പ​ടി​ക​ളു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ല്‍ കോ​ള​ജി​ന് ഒ​രു പ​ങ്കു​മി​ല്ല. അ​വ​രു​ടെ ഒ​ഫി​ഷ്യ​ല്‍​സ് ആ​ണ് പ​രീ​ക്ഷ ന​ട​ത്താ​നെ​ത്തി​യ​ത്. അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ല്‍ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം’. കോ​ള​ജി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് കോ​ള​ജി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ടി​വ​സ്ത്രം മാ​റ്റി​ച്ച​തി​ന് ശേ​ഷം ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഇ​രു​ത്തി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് നീ​റ്റ് പ​രീ​ക്ഷ ന​ട​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​രീ​ക്ഷ എ​ഴു​താ​നാ​യി സെ​ന്റ​റി​ന്റെ ഗേ​റ്റ് ക​ട​ന്ന​പ്പോ​ള്‍ ഒ​രു…

Read More

ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവം; സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയതതിനു പിന്നില്‍ കൗണ്‍സിലറുടെ വൈരാഗ്യം ? പ്രതിഷേധം ശക്തമാകുന്നു…

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയവരെയും അവരുടെ വാക്ക് കേട്ട് അറസ്റ്റു ചെയ്ത പോലീസുകാരെയും നിയമനടപടിയ്ക്ക് വിധേയമാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട സാമൂഹിക – സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. റൈറ്റ്സ് കോ – ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ…

Read More