വൈ​ക്ക​ത്ത് സി​പി​ഐ നി​ല​പാ​ടാ​യി​ല്ല; ആ​ശ വ​ന്നാ​ല്‍ മൂ​ന്നാ​മൂ​ഴം; ആ​ശ​യ്ക്ക് സീ​റ്റ് ന​ല്‍​കി​യാ​ല്‍ ബി​ജി​മോ​ള്‍ സി​പി​ഐ വി​ടു​മെ​ന്നാ​ണ് സൂ​ച​ന

കോ​​ട്ട​​യം: സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യി വി​​ശ്വ​​ത്തി​​ന്‍റെ ജ​​ന്മ​​നാ​​ടാ​​ണ് വൈ​​ക്കം. 2021 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ വി​​ജ​​യി​​ച്ച വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ല്‍ സി.​​കെ. ആ​​ശ​​യ്ക്ക് സി​​പി​​ഐ മൂ​​ന്നാ​​മൂ​​ഴം ന​​ല്‍​കു​​മോ എ​​ന്ന​​ത് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. ര​​ണ്ടു ത​​വ​​ണ വി​​ജ​​യി​​ച്ച​​വ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ 2021ല്‍ ​​സി​​പി​​ഐ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കെ കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍ അ​​പ്ര​​തീ​​ക്ഷി​​ത തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത് പാ​​ര്‍​ട്ടി​​ക്കു​​ള്ളി​​ല്‍ ഏ​​റെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കി. പീ​​രു​​മേ​​ട്ടി​​ല്‍ തു​​ട​​രെ ര​​ണ്ടു ത​​വ​​ണ വി​​ജ​​യി​​ച്ച ഇ.​​എ​​സ്. ബി​​ജി​​മോ​​ള്‍ പ​​ര​​സ്യ​​മാ​​യി പാ​​ര്‍​ട്ടി നി​​ല​​പാ​​ടി​​നെ അ​​ന്നു വി​​മ​​ര്‍​ശി​​ച്ചി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല സി​​പി​​ഐ​​യി​​ലെ മു​​ന്‍​നി​​ര നേ​​താ​​വാ​​യ മു​​ന്‍ കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ല്‍​കു​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ മ​​ത്സ​​രി​​ക്കാ​​തെ മാ​​റി​​നി​​ല്‍​ക്കേ​​ണ്ടി​​വ​​ന്നു.ഇ​​ത്ത​​വ​​ണ സി.​​കെ. ആ​​ശ​​യ്ക്ക് മൂ​​ന്നാ​​മ​​തും സീ​​റ്റ് ന​​ല്‍​കി​​യാ​​ല്‍ ബി​​ജി​​മോ​​ള്‍ സി​​പി​​ഐ വി​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. അ​​തേ​​സ​​മ​​യം പീ​​രു​​മേ​​ട്ടി​​ല്‍ ബി​​ജി​​മോ​​ളെ പ​​രി​​ഗ​​ണി​​ച്ചേ​​ക്കു​​മെ​​ന്നും സം​​സാ​​ര​​മു​​ണ്ട്. സി​​പി​​ഐ​​യു​​ടെ മൂ​​ന്നാ​​മൂ​​ഴം ഒ​​ഴി​​വാ​​ക്ക​​ല്‍ ന​​യം 2021ല്‍ ​​സി​​പി​​എ​​മ്മി​​ലും ഭാ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കി. എ​​ന്നാ​​ല്‍ പി​​ണ​​റാ​​യി വി​​ജ​​യ​​നും കെ.​​കെ. ശൈ​​ല​​ജ​​യ്ക്കും മൂ​​ന്നാ​​മൂ​​ഴം മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ല്‍ പാ​​ര്‍​ട്ടി​​ന​​യം…

Read More

പെണ്ണ് എട്ടുമാസം ഗര്‍ഭിണിയായപ്പോള്‍ ഭര്‍ത്താവ് മരിച്ചു; രണ്ടാമതൊരു വിവാഹം കഴിച്ചതിന്റെ രണ്ടാം മാസം പ്രസവിക്കുകയും ചെയ്തു; കുട്ടിയുടെ പിതൃത്വം രണ്ടാം ഭര്‍ത്താവ് ഏറ്റെടുത്തു; വൈക്കം എംഎല്‍എ സി. കെ ആശ പുലിവാലു പിടിച്ചതിങ്ങനെ…

തിരുവനന്തപുരം: വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളേല്‍ ഇട്ട് അവസ്ഥയാണ് വൈക്കം എംഎല്‍എ സി. കെ ആശയുടേത്. കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് കണ്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വൈക്കം എംഎല്‍എ സികെ ആശ പുലിവാലു പിടിച്ചത്. പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദമായതോടെ, തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നോടു ക്ഷമിക്കണമെന്നും പറഞ്ഞ് എംഎല്‍എ രംഗത്തെത്തുകയും പോസ്റ്റ്് പിന്‍വലിക്കുകയും ചെയ്തു. ഒരാള്‍…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗര്‍ഭിണിയായ്….. ഭാര്യ 8 മാസം ഗര്‍ഭിണിയായപ്പോള്‍ ആ ഭര്‍ത്താവ് മരിച്ചു….. ഭര്‍ത്താവ് മരിച്ച ഉടനെ തന്നെ ‘…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു ….. രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളില്‍)….. രണ്ടാം ഭര്‍ത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു…. അയല്‍വാസികള്‍ക്ക് …..…

Read More