നൂ​ഹി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സി​പി​ഐ സം​ഘ​ത്തെ ത​ട​ഞ്ഞ് പോ​ലീ​സ് ! വീ​ഡി​യോ

ഹ​രി​യാ​ന​യി​ല്‍ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട നൂ​ഹ് ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ സി​പി​ഐ പ്ര​തി​നി​ധി സം​ഘ​ത്തെ ത​ട​ഞ്ഞ് പോ​ലീ​സ് നൂ​ഹി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ന്‍​പാ​ണ് ത​ട​ഞ്ഞ​ത്. മേ​ഖ​ല​യി​ല്‍ നി​രോ​ധാ​ന​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ട​ഞ്ഞ​ത്. നി​രോ​ധാ​നാ​ജ്ഞ നി​ല​നി​ല്‍​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സം​ഘ​ത്തി​ന് അ​നു​മ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് അ​ക്ര​മ​സം​ഭ​വം വ്യാ​പി​ച്ച മ​റ്റൊ​രു മേ​ഖ​ല​യാ​യ ബാ​ര്‍​ഷാ​പൂ​രി​ലെ​ത്തി നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. എം​പി​മാ​രാ​യ ബി​നോ​യ് വി​ശ്വം, പി ​സ​ന്തോ​ഷ് കു​മാ​ര്‍, എ​ഐ​ടി​യു​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ര്‍​ജീ​ത് കൗ​ര്‍, സി​പി​ഐ നേ​താ​വ് ദ​രി​യാ​വ്സി​ങ് ക​ശ്യ​പ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് നൂ​ഹ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​ത്. ‘സ​ന്ദ​ര്‍​ശ​ന വി​വ​രം നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രു പ്ര​ശ്‌​ന​ത്തി​നും വ​ര്‍​ഗീ​യ​ത പ​രി​ഹാ​ര​മ​ല്ല. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ വി​ഘ​ട​ന ശ​ക്തി​ക​ള്‍ ഇ​രു​വ​ശ​ത്തു​മു​ണ്ട്. അ​തി​നാ​ലാ​ണ് സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കാ​ന്‍ അ​ങ്ങോ​ട്ടേ​ക്ക് പോ​കു​ന്ന​ത്’ പി ​സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ, മ​ണി​പ്പൂ​രി​ലെ ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും സി​പി​ഐ സം​ഘം…

Read More

നെ​ല്ലി​ന്‍റെ പേ​രി​ല്‍ ഭ​ര​ണ​മു​ന്ന​ണി​യി​ല്‍ പോ​ര് ! സി​പി​ഐ​യു​ടെ വ​കു​പ്പി​നെ​തി​രേ സ​മ​ര​വു​മാ​യി സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന

തോ​മ​സ് വ​ര്‍​ഗീ​സ്തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​ത്ത​തി​നെ​തി​രേ സ​മ​ര​വു​മാ​യി ഭ​ര​ണ​മു​ന്ന​ണി​യി​ലെ​ത​ന്നെ പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന രം​ഗ​ത്ത്. സി​പി​ഐ ഭ​രി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സ​പ്ലൈ​കോ മു​ഖാ​ന്തി​രം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ സ​മ​രം. ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഭ​ര​ണ​മു​ന്ന​ണി​യി​ലെ ധ​ന​കാ​ര്യ മ​ന്ത്രി​യും സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി​യും കൂ​ടി ആ​ലോ​ചി​ച്ചാ​ല്‍ പ​രി​ഹാ​രം കാ​ണാ​വു​ന്ന പ്ര​ശ്‌​ന​മാ​ണ് നെ​ല്ലി​ന്‍റെ വി​ല ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ക​യാ​ണ്. നാ​ലു മാ​സം മു​മ്പ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More

പ്ര​വാ​സി വ്യ​വ​സാ​യി സു​ഗ​ത​ന്റെ ആ​ത്മ​ഹ​ത്യ ! പ്ര​തി​ക​ളാ​യി​രു​ന്ന സി​പി​ഐ, എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളെ വെ​റു​തെ​വി​ട്ട് കോ​ട​തി

പു​ന​ലൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട് കോ​ട​തി. പ്ര​തി​ക​ളാ​യി​രു​ന്ന സി​പി​ഐ, എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളെ​യാ​ണ് കൊ​ല്ലം ജി​ല്ലാ അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്. 2018 ഫെ​ബ്രു​വ​രി 23നാ​ണ് സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സി​പി​ഐ ഇ​ള​മ്പ​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ഇ​മേ​ഷ്, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എം​എ​സ് ഗി​രീ​ഷ്, ഇ​ള​മ്പ​ല്‍ വി​ല്ലേ​ജ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് സ​തീ​ഷ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ജി​കു​മാ​ര്‍, പാ​ര്‍​ട്ടി മെ​മ്പ​ര്‍ ബി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ​വി​ട്ട​ത്. സം​ഭ​വം ന​ട​ന്ന് അ​ഞ്ചു​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന സു​ഗ​ത​ന്‍ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വ​ര്‍​ക് ഷോ​പ്പ് നി​ര്‍​മ്മി​ക്കാ​നാ​യി കൊ​ല്ലം വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് ഷെ​ഡ് കെ​ട്ടി. എ​ന്നാ​ല്‍ ഇ​ത് വ​യ​ല്‍ നി​ക​ത്തി​യ ഭൂ​മി​യാ​ണെ​ന്ന് കാ​ണി​ച്ച് എ​ഐ​വൈ​എ​ഫ് കൊ​ടി​കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ 2018 ഫെ​ബ്രു​വ​രി 23ന് ​സു​ഗ​ത​ന്‍ ഷെ​ഡി​ല്‍…

Read More

ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ സി​പി​ഐ ! തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത​തി​ന് ശ്രീ​ജി​ത്ത് പ​ണി​ക്ക​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് IEP ഗ്ലോ​ബ​ല്‍ പീ​സ് ഇ​ന്‍​ഡെ​ക്‌​സ്

സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് പീ​സ്(​ഐ.​ഇ.​പി) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട 2022ലെ ​ആ​ഗോ​ള ഭീ​ക​ര​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് സി.​പി.​ഐ​യെ നീ​ക്കി. ഐ.​ഇ.​പി ത​യ്യാ​റാ​ക്കി​യ ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ല്‍ നി​ന്ന് സി.​പി.​ഐ​യെ നീ​ക്കി. സി​പി​ഐ മാ​വോ​യി​സ്റ്റി​ന് പ​ക​രം സി​പി​ഐ എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഐ.​ഇ.​പി വ്യ​ക്ത​മാ​ക്കി. പ​ട്ടി​ക വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ തെ​റ്റ് പ​റ്റി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ട്വീ​റ്റ് ചെ​യ്ത രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ ശ്രീ​ജി​ത്ത് പ​ണി​ക്ക​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് ഐ​ഇ​പി ട്വീ​റ്റ് ചെ​യ്തു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് പീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 2022ലെ ​ആ​ഗോ​ള ഭീ​ക​ര​പ്പ​ട്ടി​ക പു​റ​ത്തു വി​ട്ട​ത്. അ​തി​ല്‍ പ​ന്ത്ര​ണ്ടാ​മ​താ​യി ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ല്‍​ഖ്വ​യ്ദ​യും ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ​യു​മെ​ല്ലാം സി.​പി.​ഐ​യ്ക്ക് താ​ഴെ​യാ​യാ​ണ് പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, റി​പ്പോ​ര്‍​ട്ട് ത​ള്ളി സി.​പി.​ഐ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി.…

Read More

നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി; വരാത്തവർക്ക് പിഴയും…

തി​രു​വ​ന​ന്ത​പു​രം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്  പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് കു​ടം​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സി​പി​ഐ വാ​ർ​ഡ് മെ​മ്പ​റു​ടെ ഭീ​ഷ​ണി. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെ​മ്പ​റാ​യ എ.​എ​സ്. ഷീ​ജ​യാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ലം ഉ​ദ്ഘാ​ട​നം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. ന​മ്മു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച ഒ​രു കു​ടും​ബ​ശ്രീ​യും വ​യ്ക്കേ​ണ്ട​തി​ല്ല. കു​ടും​ബ​ശ്രീ​യി​ലു​ള്ള എ​ല്ലാ​വ​രു​മാ​യി ക്യ​ത്യം നാ​ല​ര​യ്ക്കു പ​ഴ​കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. വ​രാ​ത്ത​വ​രി​ൽ​നി​ന്നു നൂ​റു രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്’’-…

Read More

14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ! സി​പി​ഐ നേ​താ​വി​നെ​തി​രേ കേ​സ്…

പാ​റ​ശാ​ല​യി​ല്‍ സി​പി​ഐ നേ​താ​വി​നെ​തി​രേ പീ​ഡ​ന​പ​രാ​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഷൈ​നു​വി​നെ​തി​രേ​യാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്തു. പാ​റ​ശാ​ല ഉ​ദി​യി​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. 14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ങ്കി​ലും ഒ​ളി​വി​ല്‍ പോ​യ​തി​നാ​ല്‍ ഇ​യാ​ളെ ഇ​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ മു​ന്‍ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് പ്ര​തി.

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ കൂടെക്കൂട്ടിയത് വ​ലി​യ പ്ര​യോ​ജ​നം ചെ​യ്തി​ല്ല ! ജോ​സ് കെ ​മാ​ണി​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ

കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത് വ​ലി​യം ഗു​ണം ചെ​യ്തി​ല്ലെ​ന്ന് സി​പി​ഐ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ന്ധം കോ​ട്ട​യ​ത്തു മാ​ത്ര​മാ​ണ് ഗു​ണം ചെ​യ്ത​തെ​ന്നാ​ണ് സി.​പി.​ഐ കോ​ട്ട​യം ജി​ല്ലാ​സ​മ്മേ​ള​ന റി​പ്പോ​ര്‍​ട്ടി​ല്‍ വി​മ​ര്‍​ശ​നം. എ​ന്നാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഏ​റെ​ക്കാ​ലം പ്ര​തി​പ​ക്ഷ​ത്ത് മാ​ത്ര​മാ​യി​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്താ​ന്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സി​ന്റെ വ​ര​വ് പ്ര​യോ​ജ​നം ചെ​യ്തു​വെ​ന്ന ന​ല്ല​വാ​ക്കു​മു​ണ്ട്. 13 സീ​റ്റ് അ​നു​വ​ദി​ച്ചെ​ങ്കി​ലും പേ​രാ​മ്പ്ര സി.​പി.​എ​മ്മി​ന് വി​ട്ടു​കൊ​ടു​ത്ത് 12 സീ​റ്റി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചു​സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. ഇ​ത് അ​വ​രു​ടെ ജ​ന​സ്വാ​ധീ​ന​മെ​ത്ര എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്. പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റാ​രു​ടെ​യും ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ജോ​സ് കെ.​മാ​ണി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം പാ​ലാ​യി​ലെ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ലാ, ക​ടു​ത്തു​രു​ത്തി, പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സി.​പി.​എം. പ്ര​ദേ​ശി​ക നേ​തൃ​ത്വം കേ​ര​ള​കോ​ണ്‍​ഗ്ര​സി​നോ​ട് കൂ​ടു​ത​ല്‍ അ​ടു​പ്പം കാ​ണി​ക്കു​ന്നു. സി.​പി.​ഐ.​യെ ഒ​ഴി​വാ​ക്കി​യു​ള്ള ഈ ​സ​മീ​പ​നം സി.​പി.​എം. ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍…

Read More

മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്‌ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…

Read More

ചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…

Read More

വേണേ, ചീഫ് വിപ്പ് സ്ഥാനം തന്നേക്കാം;  മ​ന്ത്രി​സ്ഥാ​നം കു​റ​ച്ചു​ള്ള വി​ട്ടു​വീ​ഴ്ച​യ്ക്ക് സി​പി​ഐ ത​യ്യാ​റാ​വി​ല്ലെ​ന്ന് സൂ​ച​ന

  തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യി​ൽ നാ​ലു​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന് സി​പി​ഐ നേ​തൃ​ത​ല​ത്തി​ൽ ധാ​ര​ണ​യെ​ന്ന് സൂ​ച​ന. സി​പി​എ​മ്മു​മാ​യി ന​ട​ത്തു​ന്ന ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​യി​ൽ ഈ ​നി​ല​പാ​ടാ​യി​രി​ക്കും പാ​ർ​ട്ടി സ്വീ​ക​രി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. സി​പി​എം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ൽ ചീ​ഫ് വി​പ്പ് സ്ഥാ​നം സി​പി​ഐ. വി​ട്ടു​ന​ൽ​കും. നാ​ല് മ​ന്ത്രി​മാ​ർ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, ചീ​ഫ്വി​പ്പ് എ​ന്നീ സ്ഥാ​ന​ങ്ങ​ളാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ സി.​പി.​ഐ.​ക്കു​ണ്ടാ​യി​രു​ന്ന​ത്. മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. സി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കു​മി​ത്. ഈ ​ച​ർ​ച്ച​യി​ലെ ധാ​ര​ണ​യാ​ണ് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് പ​രി​ശോ​ധി​ക്കു​ക. ​ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 12 മ​ന്ത്രി​മാ​രും സ്പീ​ക്ക​റു​മാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ സി​പി​എ​മ്മി​നു​ണ്ടാ​യി​രു​ന്ന​ത്. സി​പി​ഐ.​ക്ക് നാ​ല് മ​ന്ത്രി​മാ​രും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും. ഇ.​പി.​ജ​യ​രാ​ജ​ൻ രാ​ജി​വെ​ച്ച​പ്പോ​ൾ പ​ക​രം എം.​എം.​മ​ണി മ​ന്ത്രി​യാ​യി. മ​ണി​യെ നി​ല​നി​ർ​ത്തി​കൊ​ണ്ട് ജ​യ​രാ​ജ​ൻ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് സി​പി​എം. മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 13 ആ​യ​ത്. ഇ​തി​ന് പ​ക​രം സി​പി​ഐ​യ്ക്ക്…

Read More