നെടുമ്പാശേരി മിനി കൂപ്പര്‍ അപകട കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല, ചേരാനല്ലൂര്‍ കേസില്‍ കോടതി മാറ്റി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​ന്‍റെ​യും മ​റ്റ് പ്ര​തി​ക​ളു​ടെ​യും ജാ​മ്യം കോ​ട​തി ത​ള്ളി. നാ​ലു പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ത​ള്ളി​യ​ത്. ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ട​കേ​സി​ല്‍ 17 കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി അ​ഡി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ന്ന് മാ​റ്റി. നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ട കേ​സി​ല്‍ നേ​ര​ത്തെ അ​ങ്ക​മാ​ലി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ജാ​മ്യം ത​ള്ളി​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 11ന് ​നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ വാ​ളെ​പ്പു​റ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ദ​ക്ഷി​ണ ക​ന്ന​ഡ സു​ള്ളി​യ സ്വ​ദേ​ശി ഇ​യ്യാ​സ് ഇ​ബ്രാ​ഹിം (21), ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി ദേ​വി​ക (21), മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി ഗോ​പി​ക (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ന്നും വാ​ഹ​ന​ത്തി​ന്‍റെ ഇ​ഡി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നി​രി​ക്കു​ക​യാ​ണെ​ന്നും സു​ഹൈ​ല്‍ സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യു​ടെ…

Read More