റോ​ഡി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ല്ലി​ക്കൊ​ന്നു; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തേ​നി: ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി​യി​ൽ റോ​ഡി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ദ്യ​പ​സം​ഘം ത​ല്ലി​ക്കൊ​ന്നു. സ്പെ​ഷ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ കു​മാ​റാ​ണ് (56) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നാ​ല് യു​വാ​ക്ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തേ​നി​ക്ക് സ​മീ​പം സ​മ​ധ​ർ​മ്മ​പു​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ പൊ​തു​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ട് പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ഇ​ത് മൊ​ബൈ​ൽ ഫോ​ണി​ൽ റീ​ൽ​സാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ സ്പെ​ഷ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ കു​മാ​ർ, റീ​ൽ​സ് ചി​ത്രീ​ക​ര​ണ​വും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​ത് ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സം​ഘം വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ പ്ര​കോ​പി​ത​രാ​യി കൂ​ട്ടം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സെ​ന്തി​ൽ കു​മാ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കേ​സി​ൽ ഇ​തി​നോ​ട​കം നാ​ല് പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ക്ര​മ​ത്തി​ൽ…

Read More