അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല കൊ​ണ്ട​ടി​ച്ചു ത​ക​ര്‍​ത്തു ! പീ​ഡ​ന​ക്കേ​സ് പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ഴി​ഞ്ഞാ​ടി​യ​ത് ഇ​ങ്ങ​നെ…

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​യാ​ള്‍ സ്റ്റേ​ഷ​നി​ലെ അ​ല​മാ​ര​യു​ടെ ചി​ല്ല് ത​ല​കൊ​ണ്ട് ഇ​ടി​ച്ച് ത​ക​ര്‍​ത്തു. അ​മ്പ​ല​വ​യ​ല്‍ റി​സോ​ര്‍​ട്ട് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ലെ​നി​നാ​ണ് സ്റ്റേ​ഷ​നി​ല്‍ പ​രാ​ക്ര​മം കാ​ട്ടി​യ​ത്. പ്ര​തി​യെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പീ​ഡ​നം ന​ട​ന്ന റി​സോ​ര്‍​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. കേ​സി​ല്‍ പ​തി​ന​ഞ്ചാം പ്ര​തി​യാ​ണ് ഇ​യാ​ള്‍. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക്ക​യാ​ണെ​ന്ന് ഇ​യാ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ളി​ച്ച് പ​റ​ഞ്ഞു. ത​ന്റെ ത​ല താ​ന്‍ ചി​ല്ലി​ല്‍ ഇ​ടി​ച്ച് പൊ​ട്ടി​ച്ച​താ​ണെ​ന്നും പ്ര​തി പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് അ​മ്പ​ല​മൂ​ല​യി​ല്‍ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ലെ​നി​ന്‍.

Read More

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More

ഈ കുട്ടിയ്ക്ക് ഇത് എന്തു പറ്റി…ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ! ഇത് സിനിമയ്ക്കു വേണ്ടി ചെയ്തതോ മേക്കപ്പോ അല്ല; നടി കൃഷ്ണപ്രഭ മൊട്ടയടിച്ചതിന്റെ പിന്നിലെ കഥ ഇങ്ങനെ…

താരങ്ങളുടെ മേക്ക് ഓവറും പുതിയ ലുക്കും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയാണ് പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകര്‍. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമക്കു വേണ്ടിയുള്ള പുതിയ ഗെറ്റപ്പ് ആണോ എന്നും ചിലര്‍ ചോദിച്ചു. എന്നാല്‍ മേക്കപ്പോ സിനിമക്കു വേണ്ടിയുള്ള ലുക്കോ അല്ല, സംഭവം ഒറിജിനലാണ്. തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകര്‍ അറിയുന്നത്. ”നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു. താന്‍ എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും തന്റെ ചേട്ടന്‍ എല്ലാ വര്‍ഷവും…

Read More