സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്.

പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്.

ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്.

മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്.

തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Related posts

Leave a Comment