പൂ​ര്‍​ണ​ന​ഗ്ന​യാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​ന് കി​ട്ടി​യ​ത് ഉ​ഗ്ര​ന്‍ പ​ണി…

പൊ​തു​വ​ഴി​യി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി മ​റ്റു​ള്ള യാ​ത്രി​ക​ര്‍​ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ചി​ല ആ​ളു​ക​ളു​ണ്ട്. ചി​ല​ര്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ന്‍ വേ​ണ്ടി​യും ത​രി​കി​ട ന​മ്പ​റു​മാ​യി റോ​ഡി​ലി​റ​ങ്ങാ​റു​ണ്ട്. വി​വ​സ്ത്ര​യാ​യി പൊ​തു​നി​ര​ത്തി​ല്‍ വ​ണ്ടി​യോ​ടി​ച്ച യു​വ​തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം. അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വ​ന്ന പോ​ലീ​സി​നെ ഇ​വ​ര്‍ തൊ​ഴി​ക്കു​ന്നു​മു​ണ്ട്. ട്രാ​ഫി​ക് നി​റ​ഞ്ഞ പൊ​തു​നി​ര​ത്തി​ല്‍ ഒ​രു സ്‌​കൂ​ട്ടി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ചു​റ്റു​മു​ള്ള മ​റ്റു​വ​ണ്ടി​ക​ളെ കൂ​സാ​തെ​യാ​യി​രു​ന്നു യു​വ​തി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച​ത്. വ​സ്ത്ര​മി​ല്ലെ​ങ്കി​ലും, ഹെ​ല്‍​മെ​റ്റും സ​ണ്‍ ഗ്ലാ​സും വ​ച്ചി​രു​ന്നു. ഒ​രു ബി​ക്കി​നി ബോ​ട്ട​മാ​ണ് വ​സ്ത്ര​മെ​ന്ന നി​ല​യി​ല്‍ ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക വ​സ്ത്രം. ടോ​ള്‍ ബൂ​ത്തി​ല്‍ വാ​ഹ​നം നി​ര്‍​ത്തി ഒ​രു പ്ലാ​സ്റ്റി​ക് ബാ​ഗും ക​യ്യി​ലേ​ന്തി വി​വ​സ്ത്ര​യാ​യി ഇ​വ​ര്‍ ന​ട​ന്നു നീ​ങ്ങി​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ഇ​വ​രെ ത​ട​യാ​നെ​ത്തി. പോ​ലീ​സ് പി​ടി​ച്ച​തും യു​വ​തി അ​വ​രെ തൊ​ഴി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​സ​മ​യം പോ​ലീ​സ് ജാ​ക്ക​റ്റ് കൊ​ണ്ട് ഇ​വ​രെ പു​ത​പ്പി​ച്ചു. ടോ​ള്‍ ബൂ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്…

Read More

ഓ​ടു​ന്ന സ്‌​കൂ​ട്ട​റി​ല്‍ പ​ങ്കാ​ളി​യെ മു​മ്പി​ല്‍ തി​രി​ച്ചി​രു​ത്തി പ്ര​ണ​യ​കേ​ളി​ക​ളി​ല്‍ മു​ഴു​കി യു​വാ​വി​ന്റെ യാ​ത്ര ! വീ​ഡി​യോ വൈ​റ​ല്‍…

തി​ര​ക്കേ​റി​യ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ന​ട​ത്തി​യ പ്ര​ണ​യ​ജോ​ഡി​ക​ളെ തെ​ര​ഞ്ഞ് പോ​ലീ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​യി​ലു​ള്ള ഹ​സ്ര​ത്ഗ​ഞ്ച് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പ​ങ്കാ​ളി​യെ സ്‌​കൂ​ട്ട​റി​ന്റെ മൂ​ന്നി​ല്‍ തി​രി​ച്ചി​രു​ത്തി നി​ര​ത്തി​ലൂ​ടെ സ്‌​കൂ​ട്ട​ര്‍ പാ​യി​ക്കു​ന്ന യു​വാ​വി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​മി​താ​ക്ക​ളു​ടെ സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞ​ത്. വീ​ഡി​യോ ല​ക്‌​നോ​യി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്നും ഹ​സ്ര​ത്ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് എ​ടു​ത്ത​താ​ണെ​ന്നും ല​ക്‌​നോ സെ​ന്‍​ട്ര​ല്‍ സോ​ണ്‍ ഡി​സി​പി അ​പ​ര്‍​ണ ര​ജ​ത് കൗ​ശി​ക് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ക​ര​മാ​യി സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​മീ​പ​ത്തെ കാ​മ​റ​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പു​ള്ളി​പ്പു​ലി മു​മ്പി​ല്‍ ചാ​ടി ! സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് വ​നം​വ​കു​പ്പ്…

പു​ള്ളി​പ്പു​ലി സ്‌​കൂ​ട്ട​റി​നു നേ​രെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​രി​ക്കേ​റ്റു. നെ​റ്റി​യി​ലും വ​ല​തു​കൈ​ക്കും ഇ​ട​തു​കാ​ലി​നും പ​രി​ക്കേ​റ്റ 18കാ​രി​യാ​യ ക​മ്മാ​ത്തി​യി​ലെ സു​ശീ​ല​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഗൂ​ഡ​ല്ലൂ​ര്‍ ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജി​ലെ ബി.​ബി.​എ​സ്. വി​ദ്യാ​ര്‍​ഥി​യാ​യ പെ​ണ്‍​കു​ട്ടി ന​വം​ബ​ര്‍ 30-ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സു​ശീ​ല നി​ല​വി​ല്‍ കോ​യ​മ്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പു​ള്ളി​പ്പു​ലി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക​ള്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ, പെ​ണ്‍​കു​ട്ടി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ര്‍ റേ​ഞ്ച​റാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍, ഈ ​ഭാ​ഗ​ത്ത് നാ​ലു​പേ​രെ പു​ലി ഓ​ടി​ച്ച​താ​യി നേ​ര​ത്തേ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ നി​രു​ത്ത​ര​വാ​ദ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും ചി​ല സം​ഘ​ട​ന​ക​ളും ഗൂ​ഡ​ല്ലൂ​ര്‍ ആ​ര്‍.​ഡി.​ഒ.​യ്ക്ക് പ​രാ​തി…

Read More

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More

ഡല്‍ഹിയില്‍ സ്‌കൂട്ടറുകളില്‍ ‘SEX’ പതിവാകുന്നു ! വണ്ടി റോഡിലിറക്കാനാവാതെ വലഞ്ഞ് യുവതി…

ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ് ഇവര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പുതിയ ഇരു ചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ തെളിയുന്നത് SEX എന്നാണ്. സ്‌കൂട്ടര്‍ രജിസ്ട്രേഷന് മാത്രമാണ് ഈ ബുദ്ധിമുട്ട്. ഡല്‍ഹിയില്‍ ഇരുചക്രവാഹനങ്ങളെ എസ് എന്ന അക്ഷരമാണ് സൂചിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങലെയാണ് നല്‍കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ സെക്സ് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നുവെന്നുമാണ് ഇവരുടെ…

Read More

മൂന്നു വര്‍ഷം മുമ്പ് ഗായിക മഞ്ജുഷയുടെ ജീവനെടുത്തു…ഇപ്പോള്‍ അച്ഛന്റെയും ! വില്ലന്‍ ഒരേ സ്‌കൂട്ടര്‍…

മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന്റെ അച്ഛനും വാഹനാപകടത്തില്‍ മരിച്ചു. സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. 2018 ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മഞ്ജുഷയുടെ മരണം. മരിക്കുമ്പോള്‍ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയായ മഞ്ജുഷ ശ്രദ്ധ നേടുന്നത്. പ്രിയദര്‍ശന്‍ലാല്‍ ആണ് ഭര്‍ത്താവ്.

Read More