പുകവലിയും കാൻസറും

പുകവലിയും കാൻസറുംകാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു. * അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും. * സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ * ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ​ കാൻസർ സൂചനകൾപു​ക​വ​ലി​ക്കാ​ർ​ക്ക് നി​ര​വ​ധി അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ കിട്ടാ​റു​ണ്ട്. അപ്പോഴെ​ങ്കി​ലും പു​ക​വ​ലി നി​ർ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ൽ അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും. ഈ​സോ​ഫാ​ഗ​സ്, ആ​മാ​ശ​യം* വി​ശ​പ്പി​ല്ലാ​യ്മ * ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു വി​ഷ​മം ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ* ക​ഴു​ത്തി​ൽ ത​ടി​പ്പു​ക​ൾ, മു​ഴ​ക​ൾ ശ്വാസകോശ അർബുദം* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ,*ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം…

Read More

പ്രോസ്റ്റേറ്റ് രോഗങ്ങൾ ; പ്രോസ്റ്റേറ്റ് വീക്കത്തിനു പിന്നിൽ

പ്രോ​സ്റ്റേ​റ്റ് രോ​ഗ​ങ്ങ​ള്‍ ഇ​ന്നു വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു; കു​റ​ഞ്ഞ പ്രാ​യ​ത്തി​ല്‍ ത​ന്നെ. പ്രോ​സ്റ്റേ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ലം കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​ര്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​ക്ക് ഉ​ണ്ടാ​കു​ന്ന വീ​ക്കം 40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രി​ല്‍ വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ്രാ​യം ആ​കു​ന്ന​ത​നു​സ​രി​ച്ച് ശ​രീ​ര​ത്തി​ല്‍ ചി​ല ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ വ​രാം. സാ​ധാ​ര​ണ യാ​തൊ​രു കു​ഴ​പ്പ​വും ഇ​ല്ലാ​ത്ത പ്രോ​സ്റ്റേ​റ്റ് വീ​ക്ക​ത്തെ ബി​നൈ​ന്‍ പ്രോ​സ്റ്റേ​റ്റ് ഹൈ​പ്പ​ര്‍ പ്ലാ​സി​യ (B.P.H.) എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ണു​ബാ​ധ മൂ​ല​വും, ക്യാ​ന്‍​സ​ര്‍ മൂ​ല​വും പ്രോ​സ്റ്റേ​റ്റി​ന് വീ​ക്കം ഉ​ണ്ടാ​കാ​റു​ണ്ട്. മൂത്രം കെട്ടിക്കിടന്നാൽപ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലെ കോ​ശ​ങ്ങ​ള്‍ പെ​രു​കു​മ്പോ​ഴാ​ണ് പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ വ​ലു​പ്പം കൂ​ടു​ന്ന​ത്. സാ​ധാ​ര​ണ പ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലെ കോ​ശ​ങ്ങ​ള്‍ വ​ള​ര്‍​ന്നു പെ​രു​കി​യാ​ലും അ​തി​നെ പൊ​തി​ഞ്ഞി​രി​ക്കു​ന്ന കാ​പ്‌​സ്യൂ​ളി​നു ന​ല്ല ക​ട്ടി​യു​ള്ളതി​നാ​ല്‍ കോ​ശ​ങ്ങ​ള്‍ അ​തി​നു​ള്ളി​ല്‍ ത​ന്നെ തി​ങ്ങി ഞെ​രു​ങ്ങി ഇ​രി​ക്കും. പ​ക്ഷേ, ഈ ​ഞെ​രു​ക്കം മൂ​ലം പ്രോ​സ്റ്റേ​റ്റി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ത്ര​നാ​ളി വ​ല്ലാ​തെ ഞെ​രു​ങ്ങും. പ്രോ​സ്റ്റേ​റ്റ് കോ​ശ​ങ്ങ​ള്‍ മൂ​ത്ര​നാ​ളി​യെ ഞെ​രു​ക്കു​മ്പോ​ള്‍…

Read More

കോ​വി​ഡ് ‌കാലം; പ്രമേഹ ബാധിതരുടെ ശ്രദ്ധയ്ക്ക്

കോ​വി​ഡ് നി​യ​ന്ത്ര​ണാ​തീ​ത വ്യാ​പ​ന​ത്തോ​ടെ എ​ല്ലാ രോ​ഗ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. പ​ക​രാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത രോ​ഗ​ങ്ങ​ളി​ല്‍ (നോ​ണ്‍ ക​മ്മ്യൂ​ണി​ക്ക​ബി​ള്‍ ഡി​സീ​സ്) ഏ​റ്റ​വും പ്ര​ധാ​ന​വും നി​യ​ന്ത്രി​ക്കാ​ന്‍ വ​ള​രെ വി​ഷ​മ​മു​ള്ള​തു​മാ​ണ് പ്ര​മേ​ഹം. പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് മ​രു​ന്നു​ക​ള്‍​ക്കു പു​റ​മേ ആ​ഹാ​ര​രീ​തി​യി​ലും വ്യാ​യാ​മ​ത്തി​ലും ജീ​വി​ത​ശൈ​ലി​യി​ലും മാ​റ്റ​ങ്ങ​ള്‍ അ​ത്യാ​വ​ശ്യ​മാ​ണ്. അ​ങ്ങ​നെ​യു​ള്ള ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​യ പ്ര​മേ​ഹ​ത്തി​ന്‍റെ ഗ​തി​യെ​യും ചി​കി​ത്സ​യെ​യും കോ​വി​ഡ് രോ​ഗം പ​ല​വി​ധ​ത്തി​ല്‍ ബാ​ധി​ക്കും. വ്യാ​യാ​മം കു​റ​യു​ന്ന​തു പ്ര​ശ്നംകോ​വി​ഡി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പു​റ​ത്തു സ്ഥി​ര​മാ​യി വ്യാ​യാ​മം ചെ​യ്തി​രു​ന്ന പ്ര​മേ​ഹ​രോ​ഗി​ക​ളെ അ​ത് കാ​ര്യ​മാ​യി ബാ​ധി​ച്ചു. വ്യാ​യാ​മം കു​റ​യ്ക്കു​മ്പോ​ള്‍ പ്ര​മേ​ഹ​രോ​ഗ നി​യ​ന്ത്ര​ണം ത​ക​രാ​റി​ലാ​വു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​തു​പോ​ലെ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന പ്ര​മേ​ഹ​രോ​ഗി​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് ചെ​റു​ പ​ല​ഹാ​ര​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​തും പ്ര​മേ​ഹ​സാ​ധ്യ​ത കൂ​ട്ടി. ജോ​ലി സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ അ​ല്‍​പം വ്യാ​യാ​മം കി​ട്ടി​യി​രു​ന്ന പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക് അ​തും ന​ഷ്ട​മാ​യി. പ്ര​മേ​ഹരോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​ന് ഇ​തും കാ​ര​ണ​മാ​കും. സാ​ധ്യ​ത കൂ​ടു​ത​ൽപ്ര​മേ​ഹ രോ​ഗി​ക​ള്‍ മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രാ​യ​തു​കൊ​ണ്ട്…

Read More

മൂത്രാശയക്കല്ലുകൾ ; വെള്ളം കുടിച്ചാൽ പോകുന്നതു മുതൽ അതിവേദനയാകുന്ന കല്ലുകൾ വരെ

മൂത്രാശയക്കല്ലുകൾ ഉണ്ടാകുന്നതിനു കാരണങ്ങൾ പലതാണ്. കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തു​കൊ​ണ്ടും വി​യ​ർ​പ്പി​ലൂ​ടെ വെ​ള്ളം ധാ​രാ​ളം പു​റ​ത്തു​പോ​യി തീ​രു​ന്ന​തു കൊ​ണ്ടും മൂ​ത്രം കൊ​ഴു​ത്ത് ക​ട്ടി​കൂ​ടി ക​ല്ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. വേനൽക്കാലത്തു കല്ലുണ്ടാ കാനുള്ള സാധ്യതയേറും. രോ​ഗാ​ണുബാ​ധ കൊ​ണ്ടു​ണ്ടാ​കു​ന്ന ക​ല്ലു​ക​ളു​മു​ണ്ട്. വൃ​ക്ക​യു​ടെ നീ​ർ​ക്കെ​ട്ടും പ​ഴു​പ്പും കൊണ്ട് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യാ​ൽ ക​ല്ലു​രൂ​പ​പ്പെ​ടാം. വേനൽക്കാലത്തു കല്ലുണ്ടാകാനുള്ള സാധ്യതയേറും. രോഗാണുക്കളും പ്രശ്നക്കാർ!ചി​ല​രി​ൽ മൂ​ത്ര​ദ്വാ​ര​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ൾ പ്ര​വേ​ശി​ച്ചും ത​ക​രാ​റു​ണ്ടാ​വാം.ചി​ല ആ​ന്ത​രി​ക ത​ക​രാ​റു​ക​ൾ കൊ​ണ്ട് കാ​ൽസ്യം, ഓ​ക്സ​ലേ​റ്റ്, യൂ​റേ​റ്റ്, സി​സ്റ്റൈ​ൻ, ക്സാ​ന്തേ​ൻ, ഫോ​സ്ഫേ​റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മൂ​ത്ര​ത്തി​ൽ കൂ​ടു​ന്പൊ​ഴും ക​ല്ലു​വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. അ​ടി​സ്ഥാ​ന പ്ര​ശ്നം നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്‍റേതാ​ണ്. പാ​ര​ന്പ​ര്യ ഘ​ട​ക​ങ്ങ​ളും, ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ശീ​ല​ങ്ങ​ളും ഇ​തി​നു വേ​ഗം കൂ​ട്ടു​ന്നു​വെ​ന്നു മാ​ത്രം. പാ​ര​ാതൈ​റോ​യി​ഡ് ഗ്ര​ന്ഥി​യു​ടെ മു​ഴ​ക​ൾ മൂ​ലം അ​മി​ത പ്ര​വ​ർ​ത്ത​നം കൊ​ണ്ട് ശ​രീ​ര​ത്തി​ൽ കാൽസ്യം ഓ​ക്സ​ലേ​റ്റ് അ​ധികമാവാം.​ അ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ് ഒ​രു പ​രി​ഹാ​രം.ക​ല്ലു​ക​ൾ പ​ല​…

Read More

ആഹാരശീലങ്ങളും ആസ്ത്മയും

​ ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​വുമായി യോജിക്കാത്തതും ആ​സ്ത്്മയ്ക്ക് കാ​ര​ണ​മാ​കാം. അതിനാൽ ആ​സ്ത്്മ രോ​ഗി​ക​ൾ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ ന​ല്ല ചി​ട്ട​ക​ൾ പാ​ലി​ക്ക​ണം. അലർജിയുണ്ടാക്കുന്ന ഭക്ഷണംഒ​രാ​ൾ​ക്ക് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം മ​റ്റൊ​രാ​ളി​ൽ ഒ​രുപ്ര​ശ്ന​വും സൃ​ഷ്ടി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ചി​ല ഭ​ക്ഷ​ണ​ങ്ങ​ളെ പൊ​തു​വാ​യി ആ​സ്ത്്മ രോ​ഗി​ക​ൾ ഒ​ഴി​വാ​ക്ക​ണം എ​ന്ന് പ​റ​യാ​നാ​വി​ല്ല. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ പി​ടി​ക്കാ​ത്ത​തും ആ​സ്ത്്മ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. പാ​ൽ, മു​ട്ട, ഗോ​ത​ന്പ്, ക​പ്പ​ല​ണ്ടി, ക​ണ​വ, ഞ​ണ്ട്, സോ​യാ​ബീ​ൻ​സ് മു​ത​ലാ​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്ന​ത്. ഒമേഗ 3 ഫാറ്റി ആസിഡുകൾപ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഭ​ക്ഷ​ണ​രീ​തി കു​ട്ടി​ക​ളു​ടെ ശ്വാ​സ കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. മീനി​ൽ അ​ട​ങ്ങി​യ​ഒ​മേ​ഗ – 3 ഫാറ്റി ആസിഡാണ് ആ​സ്ത്്മ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​ത്. പ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും നാ​രു​ക​ളും ഓ​ക്സി​ജ​നി​ല്ലാ​ത്ത റാ​ഡി​ക്കി​ളു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു ത​ട​യു​ക​യും ബാ​ക്ടീ​രി​യ​ക​ളു​ടെ​യും വൈ​റ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കൂ​ട്ടു​ക​യും ചെ​യ്യു​ന്നു.…

Read More

ആസ്ത്മയും അലർജിയും തമ്മിൽ

ന​മ്മു​ടെ ശ്വാ​സ​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങി അ​വ​യി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടാ​വു​ക​യും വാ​യു​വി​ന്‍റെ പ്ര​വാ​ഹം ത​ട​സപ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​യാ​ണ് ആ​സ്ത്്മ എ​ന്നു വി​ളി​ക്കു​ന്ന​ത്. ശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന ചു​രു​ങ്ങ​ൽ, ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ശ്വാ​സ​നാ​ളി​യി​ലു​ണ്ടാ​കു​ന്ന നീ​ർ​വീ​ക്ക​വും അ​തോ​ടൊ​പ്പം ശ്വാ​സ​നാ​ളി​യി​ലെ നേ​ർ​ത്ത കോ​ശ​ങ്ങ​ൾ പെ​ട്ടെ​ന്ന് സ​ങ്കോ​ചി​ക്കു​ന്ന​തു​മാ​ണ് ശ്വാ​സ​ത​ട​സത്തി​നു കാ​ര​ണം. അലർജിയാണു വില്ലൻശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന അ​ല​ർ​ജി​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ജന്മനാ ത​ന്നെ അ​ല​ർ​ജി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​റ്റോ​പി​ക്ക് വ്യ​ക്തി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഐജിഇ എ​ന്ന ആ​ന്‍റി​ബോ​ഡി ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കും. ഈ ​ആ​ന്‍റി​ബോ​ഡി പി​ന്നീ​ട് അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ളാ​യ അലർജനുമാ​യി ചേ​ർന്ന് ഉ​ണ്ടാ​കു​ന്ന രാ​സ​പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി അ​ല​ർ​ജി​ക്ക് പ്രേ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​രാ​ൻ ഇ​ട​യാ​ക്കു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ 30-40 ശ​ത​മാ​ന​ത്തി​നി​ട​യി​ലു​ള്ള ആ​ളു​ക​ൾ അ​റ്റോ​പി​ക് വി​ഭാ​ഗ​ത്തി​ൽ പെ​ടും. ഇ​വ​രി​ൽ അ​ല​ർ​ജി സം​ബ​ന്ധ​മാ​യി പ​ല രീ​തി​യി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താം. ചി​ല​ർ​ക്ക് ക​ണ്ണി​ലു​ള്ള അ​ല​ർ​ജി​യാ​ണ് പ്ര​ശ്നം. ചി​ല​ർ​ക്ക് സൈ​ന​സൈ​റ്റി​സ് ആ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ​ക്ക് തൊ​ലി​പ്പു​റ​ത്തു​ള്ള…

Read More

എല്ലുകളുടെ ആരോഗ്യത്തിന്…

ചെ​റു​പ്പ​ത്തി​ൽ എ​ല്ലു​ക​ൾ​ക്കു​ള​ള ക​രു​ത്ത് മ​ധ്യ​വ​യ​സി​ൽ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​ത്യേ​കി​ച്ചും ആ​ർ​ത്ത​വവി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ എ​ല്ലു​ക​ളു​ടെ കട്ടി കു​റ​യു​ന്നു. ദു​ർ​ബ​ല​മാ​കു​ന്നു. പൊ​ട്ടലി​നും ഒ​ടി​വി​നു​മു​ള​ള സാ​ധ്യ​ത​യേ​റു​ന്നു. പ്ര​തി​രോ​ധമാകുന്നത് എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം. കാ​ൽ​സ്യമുണ്ട് അടുക്കളയിൽ! കൊ​ഴു​പ്പു നീ​ക്കി​യ പാ​ൽ, തൈ​ര് തു​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ട​യ്ക്ക, ബീ​ൻ​സ്, ബ​ദാം പ​രി​പ്പ്, മ​ത്തി, ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ഓ​റ​ഞ്ച് ജ്യൂ​സ് തു​ട​ങ്ങി​യ​വ കാൽസ്യം സന്പന്നം. * ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം.അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും. * 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കിഉ​പ​യോ​ഗി​ക്ക​ണം. * മ​ത്തി, നെ​ത്തോ​ലി തുടങ്ങിയ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. *…

Read More

ഏതു ടൈപ്പ് ബ്രഷ് ഉപയോഗിക്കണം? പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ൻ​പ് ബ്രഷ് നനയ്ക്കാമോ?

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ടൂ​ത്ത് ബ്ര​ഷ്. ഏ​തു ത​ര​ത്തി​ലു​ള്ള ബ്ര​ഷാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെന്ന് പ​ല​ർ​ക്കും അ​റി​യി​ല്ല. നി​റ​വും രൂ​പ​വും പ​ര​സ്യ​വു​മാ​ണ് ബ്ര​ഷ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പലരും ​എ​ടു​ക്കു​ന്ന​ത്. അതിനപ്പുറം ചില കാര്യങ്ങൾക്കു പരിഗണന നൽകണം. * സോ​ഫ്റ്റ് ബ്രി​സിൽ​സു​ള്ള​താ​ണ് മോ​ണ​യ്ക്കുംപ​ല്ലു​ക​ൾ​ക്കും ന​ല്ല​ത് * ബ്ര​ഷി​ന്‍റെ ത​ല​ഭാ​ഗം വാ​യ്ക്കു​ള്ളി​ലെ അ​വ​സാ​ന​ത്തെ പ​ല്ലി​ൽ വ​രെ എ​ത്തു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ത് ആ​യി​രി​ക്ക​ണം. * പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഒ​രു ബ്ര​ഷ്ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കു​ട്ടി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പാ​രി​തോ​ഷി​ക​മാ​യി ബ്ര​ഷ് ന​ൽ​കു​ന്ന​ത് ബ്ര​ഷിം​ഗ് ശീ​ലം വ​ള​ർ​ത്താ​ൻ സ​ഹാ​യകം. * കൂ​ടു​ത​ൽ ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ തേ​ച്ച് പ​ല്ലു തേ​ക്കു​ന്പോൾ പെ​ട്ടെ​ന്ന് വാ​യ്ക്കു​ള്ളി​ൽ പ​ത നി​റ​യു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം തു​പ്പേ​ണ്ട​താ​യി വ​രു​ന്നു. ഇ​ത് ബ്ര​ഷിം​ഗ് സ​മ​യം കു​റ​യ്ക്കു​വാ​ൻ കാ​ര​ണ​മാ​കും. ആ​വ​ശ്യ​ത്തി​ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ക. * ബ്ര​ഷ് ചെ​യ്യു​ന്ന​തി​നു മു​ൻ​പോ ബ്ര​ഷി​ൽ പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ൻ​പോ…

Read More

കുഞ്ഞുങ്ങൾക്കു പനി വന്നാൽ…

ശ​രീ​രം സ്വ​ന്തം താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഉൗ​ഷ്മാ​വി​ന്‍റെ നി​യ​ന്ത്ര​ണരീ​തി​ക്ക് മാ​റ്റം വ​രു​ത്തു​ന്പോ​ഴാ​ണ് പ​നി എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ന്ന​ത്. മി​ക്ക​പ്പോ​ഴും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൻ​റെ ഭാ​ഗ​മാ​ണി​ത്. അ​ണു​ബാ​ധ, നീ​ർ​വീ​ക്ക​ങ്ങ​ൾ, പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ ചി​ല പ്ര​ത്യേ​ക ക​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​ഞ്ഞു​ങ്ങ​ളി​ൽ പ​നി വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ. ശ​രാ​ശ​രി ശാ​രീ​രി​ക താ​പ​നി​ല​യി​ൽ നി​ന്ന് ഉൗ​ഷ്മാ​വ് ഒ​ന്നോ അ​തി​ല​ധി​ക​മോ ഡി​ഗ്രി ഉ​യ​രു​ന്ന​താ​ണ് പ​നി എ​ന്ന് ശാ​സ്ത്രീ​യ​മാ​യി പ​റ​യാം. 98.4 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റാ​ണ് ശാ​രീ​രി​ക ഉൗ​ഷ്മാ​വ്. 100 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ലെ പ​നി​ക്ക് തീ​ർ​ച്ച​യാ​യും ചി​കി​ത്സ വേ​ണ്ടി​വ​രും.100 മു​ത​ൽ 102 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ് വ​രെ ചെ​റി​യ പ​നി​യാ​ണ്. 102 മു​ത​ൽ 104 ഡി​ഗ്രി വ​രെ മി​ത​മാ​യ പ​നി​യും 104 മു​ത​ൽ 106 വ​രെ​യു​ള്ള പ​നി ഗു​രു​ത​ര​മാ​യ​തു​മാ​ണ്.​എ​ന്താ​യാ​ലും 102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ പ​നി​യു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യേ​പ​റ്റു. പ​നി വ​രു​ന്പോ​ൾ ഹൃ​ദ​യ​മി​ടി​പ്പ്…

Read More

പ്രമേഹ പ്രതിരോധവും നിയന്ത്രണവും ; അരിയേക്കാൾ ഭേദം ഗോതന്പാണോ?

  ഗൗ​ര​വ​തരമാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ഉൗ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ലക്ഷണങ്ങൾ അവഗണിച്ചാൽ..? കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കുന്നതും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം…

Read More