സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി​ദി​നം എ​ന്തി​ന് കു​റ​ച്ചു ! പ​ത്തു ദി​വ​സ​ത്തി​ന​കം സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി.

പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

സ്‌​കൂ​ള്‍ പ്ര​വൃ​ത്തി ദി​നം 210ല്‍ ​നി​ന്ന് 205 ആ​യി കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് മൂ​വാ​റ്റു​പു​ഴ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​ത് മൂ​ലം സി​ല​ബ​സ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന സ്‌​കൂ​ളു​ക​ളി​ലെ പ്ര​വൃ​ത്തി ദി​വ​സം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 205 ആ​യി കു​റ​ച്ച​ത്.

2023-24 അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ല്‍ 192 അ​ധ്യ​യ​ന ദി​ന​ങ്ങ​ളും 13 ശ​നി​യാ​ഴ്ച​ക​ളും ചേ​ര്‍​ന്ന് 205 അ​ധ്യ​യ​ന ദി​ന​ങ്ങ​ള്‍ ആ​ണ് ഉ​ണ്ടാ​കു​ക.

Related posts

Leave a Comment