നി​റ​വ​യ​റി​ന്റെ ചി​ത്ര​ങ്ങ​ളു​മാ​യി ഇ​ല്യാ​ന ! കു​ഞ്ഞി​ന്റെ അ​ച്ഛ​നാ​രെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ര്‍…

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ച താ​ര​ത്തി​ന്റെ മി​ക്ക ചി​ത്ര​ങ്ങ​ളും വ​ന്‍​ഹി​റ്റു​ക​ളാ​യി​രു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം ഇ​ന്ന്. ത​ന്റെ പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം പ​ങ്കു​വെ​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രു​ന്നു. താ​ന്‍ അ​മ്മ​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് ഇ​ല്യാ​ന​യു​ടെ ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത. താ​രം ധ​രി​ച്ച ടീ ​ഷ​ര്‍​ട്ടി​ല്‍ ഒ​രു സാ​ഹ​സി​ക​ത തു​ട​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്ക​റ്റി​ല്‍ മാം ​എ​ന്നും എ​ഴു​തി​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ല്യാ​ന​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​റ​വ​യ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ക​റു​ത്ത ഉ​ടു​പ്പ​ണി​ഞ്ഞ് നി​റ​വ​യ​റി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല്യാ​ന​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സ​ന്തോ​ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​ഞ്ഞി​ന്റെ പി​താ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​ന്റെ…

Read More

എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടത് ! ആരാധകന്റെ ചോദ്യം കേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ചുട്ട മറുപടി കൊടുത്ത് ഇല്യാന ഡിക്രൂസ്…

ആരാധകര്‍ പല വിധത്തിലാണ് പെരുമാറുന്നത്. ആരാധകരുടെ പല ചോദ്യങ്ങളും താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു. ‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു. നടന്‍ ടൈഗര്‍ ഷ്‌റോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്‌റോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്‍കി. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.

Read More

അമ്മയാവുന്നതില്‍ പരം സന്തോഷം വേറെയില്ല ! ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് ഇല്യാന ഡിക്രൂസിന്റെ പ്രതികരണം ഇങ്ങനെ…

ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസിനെ ഗര്‍ഭിണിയായി കാണാന്‍ കുറേ നാളായി ആരാധകര്‍ ആഗ്രഹിക്കുകയാണ്. ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുടെ ചില ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്തായാലും ഗര്‍ഭിണിയല്ലെന്ന് അറിയിക്കുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നെങ്കില്‍ ഞാനേറെ സന്തോഷിച്ചേനെ. കാരണം അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്. പക്ഷേ ഇപ്പോള്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഉറപ്പായിട്ടുമാകും’ താരം പറഞ്ഞു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇല്യാന. ഭര്‍ത്താവ് എന്നാണ് ആന്‍ഡ്രുവിനെ താരം വിശേഷിപ്പിക്കുന്നത്. 31കാരിയായ താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

കൂടെ കിടന്നാലും ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ അതു മറക്കും; അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും തുറന്നു പറഞ്ഞ് ഇല്യാന ഡിക്രൂസ്

സിനിമയില്‍ വര്‍ധിച്ചു വരുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തു വന്നിരുന്നു. എന്നാല്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു. ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ… സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്പന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ…

Read More