നി​റ​വ​യ​റി​ന്റെ ചി​ത്ര​ങ്ങ​ളു​മാ​യി ഇ​ല്യാ​ന ! കു​ഞ്ഞി​ന്റെ അ​ച്ഛ​നാ​രെ​ന്ന ചോ​ദ്യ​വു​മാ​യി ആ​രാ​ധ​ക​ര്‍…

നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ച താ​ര​ത്തി​ന്റെ മി​ക്ക ചി​ത്ര​ങ്ങ​ളും വ​ന്‍​ഹി​റ്റു​ക​ളാ​യി​രു​ന്നു.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം ഇ​ന്ന്. ത​ന്റെ പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം താ​രം പ​ങ്കു​വെ​ക്കാ​റു​ണ്ട്.

അ​ടു​ത്തി​ടെ ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രു​ന്നു.

താ​ന്‍ അ​മ്മ​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് ഇ​ല്യാ​ന​യു​ടെ ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത. താ​രം ധ​രി​ച്ച ടീ ​ഷ​ര്‍​ട്ടി​ല്‍ ഒ​രു സാ​ഹ​സി​ക​ത തു​ട​ങ്ങു​ക​യാ​ണെ​ന്നും ലോ​ക്ക​റ്റി​ല്‍ മാം ​എ​ന്നും എ​ഴു​തി​യി​രു​ന്നു.

ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ല്യാ​ന​യു​ടെ മ​റ്റൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​റ​വ​യ​റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ല്യാ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്.

ക​റു​ത്ത ഉ​ടു​പ്പ​ണി​ഞ്ഞ് നി​റ​വ​യ​റി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല്യാ​ന​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് സ​ന്തോ​ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കു​ഞ്ഞി​ന്റെ പി​താ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. കു​ഞ്ഞി​ന്റെ അ​ച്ഛ​ന്‍ ആ​രെ​ന്നു​ള്ള ചോ​ദ്യ​വു​മാ​യി നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Related posts

Leave a Comment