വി​വാ​ഹ​പൂ​ര്‍​വ ലൈം​ഗി​ക​ബ​ന്ധ​വും ലി​വിം​ഗ് ടു​ഗെ​ദ​റും നി​രോ​ധി​ച്ച് ഈ ​രാ​ജ്യം ! നി​യ​മം ലം​ഘി​ച്ചാ​ല്‍ കാ​ത്തി​രി​ക്കു​ന്ന​ത് ക​ഠി​ന​മാ​യ ശി​ക്ഷ​ക​ള്‍…

വി​വാ​ഹ​പൂ​ര്‍​വ ലൈം​ഗി​ക ബ​ന്ധ​വും ലി​വിം​ഗ് ടു​ഗെ​ദ​റും നി​രോ​ധി​ച്ച് പു​തി​യ നി​യ​മം പാ​സാ​ക്കി ഇ​ന്തോ​നേ​ഷ്യ. ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന പു​തി​യ ക്രി​മി​ന​ല്‍ കോ​ഡ് ഇ​ന്തോ​നേ​ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്റ് ഏ​ക​ക​ണ്ഠ​മാ​യാ​ണ് പാ​സാ​ക്കി​യ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് വ്യ​ഭി​ചാ​ര​ക്കു​റ്റ​ത്തി​ന് ഒ​രു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കും. വ്യ​ഭി​ചാ​രം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് പ​രാ​തി​യു​ണ്ടെ​ങ്കി​ലാ​ണ് കേ​സെ​ടു​ക്കു​ക. സ്വ​ദേ​ശി​ക​ള്‍​ക്കും രാ​ജ്യ​ത്തെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ഇ​ത് കൂ​ടാ​തെ പ്ര​സി​ഡ​ന്റി​നെ​യോ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ​യോ അ​പ​മാ​നി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്റി​നെ അ​പ​മാ​നി​ക്കു​ന്ന​ത് മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​ത്ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്നു​ണ്ട്. വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഭേ​ദ​ഗ​തി​യെ​ന്നാ​ണ് വി​മ​ര്‍​ശ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

ഭീ​ഷ്മ​യി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം പാ​ടി വൈ​റ​ലാ​യി ഇ​ന്തൊ​നീ​ഷ്യ​ക്കാ​രി ! ‘പ​റു​ദീ​സ’ പ​റ​ക്കു​ന്നു…

ഭീ​ഷ്മ പ​ര്‍​വം സി​നി​മ​യി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം ‘പ​റു​ദീ​സ’​യു​ടെ ഇ​ന്തോ​നേ​ഷ്യ​ന്‍ പ​തി​പ്പ് വൈ​റ​ലാ​കു​ന്നു. സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ വ​രി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ണ്ട്. ഇ​യ്യു​സ് ഡേ​സി​യാ​ന​യും കൂ​ട്ട​രും ചേ​ര്‍​ന്നാ​ണ് പാ​ട്ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​ഷി​ന് ശ്യാ​മി​ന്റെ സം​ഗീ​ത​ത്തി​ല്‍ ശ്രീ​നാ​ഥ് ഭാ​സി​യാ​ണ് പ​റു​ദീ​സ മ​ല​യാ​ളം പ​തി​പ്പി​ല്‍ പാ​ടി​യി​രി​ക്കു​ന്ന​ത്. ഭീ​ഷ്മ പ​ര്‍​വ​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഹി​റ്റാ​ണ്. അ​തേ​സ​മ​യം, സി​നി​മ കേ​ര​ള​ത്തി​ലെ ബോ​ക്‌​സ്ഓ​ഫി​സി​ല്‍ നി​ന്നും 40 കോ​ടി നേ​ടി​ക​ഴി​ഞ്ഞു. റി​ലീ​സ് ചെ​യ്ത് 11ാം ദി​വ​സ​മാ​ണ് ചി​ത്രം 40 കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി​യ​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്റെ ആ​ഗോ​ള ക​ല​ക്ഷ​ന്‍ 75 കോ​ടി പി​ന്നി​ട്ടു​വെ​ന്നാ​ണ് വി​വ​രം. ത​മി​ഴി​ലെ പ്ര​ശ​സ്ത ട്രേ​ഡ് അ​ന​ലി​സ്റ്റ് കൗ​ശി​ക് എ​ല്‍.​എം. ആ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

Read More

വെറുതെ കാറ്റിനെ സംശയിച്ചു ! കാറ്റടിച്ചു യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്; യഥാര്‍ഥത്തില്‍ സംഭവിച്ചത്…

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വാര്‍ത്തയായിരുന്നു കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്ന് ഇന്തോനേഷ്യന്‍ യുവതി അവകാശപ്പെട്ടത്. യുവതിയുടെ വെളിപ്പെടുത്തലിനെ ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അന്നെഷണത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു വിവരമാണ്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരു കുട്ടിയുണ്ട്. ഇതിനിടെ ഭര്‍ത്താവും യുവതിയും നാല് മാസം ആയി വേര്‍പിരിഞ്ഞ് താമസിച്ചു വരികയായിരുന്നുവെന്ന് അരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭര്‍ത്താവുമായി പിരിയുമ്പോള്‍ ഒരു പക്ഷെ യുവതി ഗര്‍ഭിണി ആയിരിക്കാം എന്നും ഈ വിവരം യുവതി തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു അത്ഭുതം നടന്നത് എന്നതുമാണ് ഇവര്‍ പറയുന്നത്. ഇത് കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റൊരു വ്യക്തിയുടെ പേര് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിനു സ്ഥിരീകരണമില്ല. അതേസമയം യുവതി ഇപ്പോഴും തന്റെ പഴേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. താന്‍ നിസ്‌കരിക്കുന്ന സമയത് ശക്തമായ കാറ്റ് അടിച്ചത് ആയും…

Read More

ലോക്ക് ഡൗണ്‍ കാലത്ത് പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല ! ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ ഇറങ്ങിയതോടെ കളിമാറി; കെപുവയില്‍ ഇപ്പോള്‍ രാത്രി ഒരൊറ്റ മനുഷ്യനെ പുറത്തു കാണാനാവില്ല…

കോവിഡ് ബാധയെത്തുടര്‍ന്ന് ഒട്ടു മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല ആളുകളും ഇത് അനുസരിക്കുന്നില്ല. വീട്ടിലിരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇത്തരക്കാര്‍. ഈ ഗ്രാമത്തിലും ഒരാഴ്ച മുമ്പ് സ്ഥിതി ഇതിനു സമാനമായിരുന്നു. പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല. ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ എഴുന്നേറ്റു വന്നതോടെ കളിമാറി. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപുവ ഗ്രാമത്തിലാണ് ഈ സ്ഥിതിവിശേഷങ്ങള്‍. 4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു. ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ? ‘പൊക്കോംഗ്’ കളെ ഇറക്കി. ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍…

Read More

സമുദ്രത്തിനടിയില്‍ നിഗൂഢ ഉറവ ! ഇന്തോനേഷ്യയിലെ ദുരൂഹത നിറഞ്ഞ ഉറവ സമുദ്രനിരപ്പില്‍ നിന്ന് 200 അടി താഴ്ചയില്‍…

അരുവികളില്‍ നിന്നും തോടുകളില്‍ നിന്നും നദികളില്‍ നിന്നും ജലം കടലിലെത്തുന്നുവെന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ സമുദ്രത്തിലേക്ക് നേരിട്ട് ജലമെത്തിക്കുന്ന നീരുറവയെക്കുറിച്ച് കേള്‍ക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. ഇന്തോനേഷ്യയിലെ കടലില്‍ നിന്ന് പുറത്തു വരുന്ന പുതിയ ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ നിന്ന് കുമിളകളായി ഉറവ പുറത്തേക്കു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതും ഒന്നും രണ്ടും വീതമല്ല, ആയിരക്കണക്കിന് കുമിളകളാണ് ഇങ്ങനെ ഓരോ സെക്കന്റിലും മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു വരുന്നത്. ഇത്രയധികം കുമിളകള്‍ പുറത്തു വരുന്നതിനാല്‍ തന്നെ ഇത് ശക്തമായ ഉറവ തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 200 അടി താഴ്ചയിലാണ് ഈ ഉറവ ഗവേഷകര്‍ കണ്ടെത്തിയത്. ഉറവ കാണപ്പെട്ട പ്രദേശത്തിന് തൊട്ടടുത്തു തന്നെ കരമേഖലയോ പാറക്കെട്ടോ ഇല്ല എന്നതും ഉറവയെ ചൊല്ലിയുള്ള കൗതുകം വര്‍ധിപ്പിക്കുന്നു. ഉറവയ്‌ക്കൊപ്പം എങ്ങനെ ഇത്രയധികം കുമിളകള്‍ രൂപപ്പെടുന്നു എന്നതാണ്…

Read More

രണ്ടു വയസുള്ളപ്പോള്‍ ഓരോ ദിവസവും പുകച്ചു തീര്‍ത്തത് 40 സിഗരറ്റുകള്‍; ചെയിന്‍ സ്‌മോക്കറായിരുന്ന ഇന്തോനേഷ്യന്‍ ബാലന്‍ അല്‍ദിയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്നറിയാം…

ഇന്തോനേഷ്യന്‍ ബാലന്‍ അല്‍ദി വാര്‍ത്തകളില്‍ ഇടംപിടിച്ചത് സിഗരറ്റ് വലിക്കുന്നതിലൂടെയായിരുന്നു. ചെയിന്‍ സ്‌മോക്കറായിരുന്ന അല്‍ദി വെറും രണ്ടു വയസുള്ളപ്പോള്‍ ദിവസവും പുകച്ചു തള്ളിയിരുന്നത് 40ല്‍ അധികം സിഗരറ്റുകളാണ്. രണ്ടു വയസുകാരന്റെ ഈ ദുശ്ശീലം കണ്ട് തളര്‍ന്നു പോയ ഒരാളായിരുന്നു അല്‍ദിയയുടെ അമ്മ. മകനെ ഒരിക്കലും ഇനി പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ ആവില്ലെന്ന് ആ അമ്മ വിശ്വസിച്ചു. സിഗരറ്റു കിട്ടാത്തപ്പോള്‍ അക്രമാസക്തനാകുന്ന മകനു മുമ്പില്‍ എല്ലാം സഹിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ന് പുകവലിക്കെതിരെ ഇന്തോനേഷ്യയില്‍ ശബ്ദമുയര്‍ത്തുന്നത് ഇപ്പോള്‍ എട്ടുവയസുള്ള അല്‍ദി തന്നെയാണ്. പുകവലി ഉപേക്ഷിക്കാനുള്ള തന്റെ ആ തീരുമാനം വളരെ കഠിനം തന്നെയായിരുന്നുവെന്ന് അല്‍ദിയ പറയുന്നു. സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് കയ്പ്പും തലകറക്കവും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷവാനാണെന്നും ഊര്‍ജസ്വലനാണെന്നും അല്‍ദി വ്യക്തമാക്കി. അല്‍ദിയെ ഈ നിലയിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന്…

Read More

സിനിമയിലും കാര്‍ട്ടൂണിലും കാണുന്ന കൂറ്റന്‍ പാമ്പുകള്‍ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലോ! 23 അടി നീളമുള്ള ഭീമന്‍ പാമ്പിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്; ഭീകരപാമ്പിന്റെ ജഡം കാണാനെത്തുന്നത് ആയിരങ്ങള്‍

അനാക്കോണ്ട സിനിമകളില്‍ കാണപ്പെടുന്ന പാമ്പുകള്‍ക്ക് യഥാര്‍ഥ അനാക്കോണ്ടയെക്കാള്‍ പല മടങ്ങു വലുപ്പമുണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇത്തരം സിനിമകളില്‍ കാണുന്ന പാമ്പുകള്‍ യഥാര്‍ഥമല്ലെന്നു വിശ്വസിച്ച് ആശ്വസിക്കുന്ന ആളുകള്‍ക്ക് പേടി പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇന്തോനേഷ്യയില്‍ കണ്ടെത്തിയ 23 അടി നീളമുള്ള ഭീമന്‍ പാമ്പിനെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ 37കാരന് ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ഇവിടുത്തെ ഇന്ദ്രഗിരി ഹുലു റീജന്‍സി ഏരിയയിലെ ഓയില്‍ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാര്‍ഡായ റോബര്‍ട്ട് നബാബനാണ് അമിത ധൈര്യവും ആവേശവും കാട്ടി അപകടത്തിലായിരിക്കുന്നത്. റോബര്‍ട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഈ വലിയ പാമ്പ് റോഡില്‍ വിലങ്ങനെ കിടന്ന് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതു കണ്ട് അദ്ദേഹം പാമ്പിനെ മാറ്റാന്‍ ശ്രമിക്കുകയും പാമ്പ് അദ്ദേഹത്തിനു നേരെ തിരിയുകയുമായിരുന്നു. സാഹസിക സിനിമകളില്‍ കാണുന്നതുപോലെയുള്ള പോരാട്ടത്തിനൊടുവില്‍ റോബര്‍ട്ട് പാമ്പിനെ വകവരുത്തിയെങ്കിലും പാമ്പിന്റെ കടിയേറ്റ് റോബര്‍ട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സിനിമകളില്‍ കാണുന്ന പാമ്പുകള്‍…

Read More