യൂ​ട്ര​സ് എ​ടു​ത്തു ക​ള​യേ​ണ്ടി വ​രു​മോ ? ആ​ശ​ങ്ക പ​ങ്കു​വെ​ച്ച് മ​ഷൂ​റ

ബ​ഷീ​ര്‍ ബ​ഷി​യും കു​ടും​ബ​വും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​ങ്ങ​ളാ​ണ്. ബി​ഗ്‌​ബോ​സി​ലൂ​ടെ​യാ​ണ് ബ​ഷീ​ര്‍ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ബ​ഷീ​റും ര​ണ്ട് ഭാ​ര്യ​മാ​രും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്. ര​ണ്ടു ഭാ​ര്യ​മാ​ര്‍​ക്കും പ്ര​ത്യേ​കം യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​മു​ണ്ട്. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ആ​ദ്യ ഭാ​ര്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ​യേ​യും ബ​ഷി വി​വാ​ഹം ക​ഴി​ച്ച​ത്. പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ഈ​യ​ടു​ത്ത് മ​ഷൂ​റ​യ്ക്ക് ആ​ണ്‍​കു​ഞ്ഞും ജ​നി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും താ​ര​ങ്ങ​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം യൂ​ട്ര​സ് എ​ടു​ത്ത് ക​ള​യേ​ണ്ടി വ​രു​മോ എ​ന്ന ക്യാ​പ്ഷ​നോ​ടെ മ​ഷൂ​റ ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​ത് ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍. ഇ​പ്പോ​ഴി​താ സം​ഭ​വം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ജി​സ്മ. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്റെ ഒ​രു ക​സി​ന് ബ്ലീ​ഡി​ഗ് കൂ​ടി യൂ​ട്ര​സ് എ​ടു​ത്തു​ക​ള​യേ​ണ്ടി വ​രു​മോ…

Read More