വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റിയ മധ്യവയസ്കൻ മരിച്ച സംഭവം ! വീട്ടുകാർക്കെതിരേ കേസെടുത്തു; സജിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്…

കടു​ത്തു​രു​ത്തി: സ​മീ​പ​വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു ആ​ക്ര​മി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്വ​ര​ക്ഷ​യ്ക്കാ​യി വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യു​ടെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​പ്പു​ന്ത​ല പാ​ലേ​ക്കു​ന്നേ​ല്‍ സ​ജി ഭാ​സ്‌​ക​ര​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. സ​ജി​യു​ടെ സം​സ്‌​ക്കാ​രം ഇ​ന്ന് ന​ട​ക്കും. സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ ഉ​ള്‍​പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12 ഓ​ടെ കാ​പ്പു​ന്ത​ല​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. നീ​രാ​ള​ത്തി​ല്‍ സി.​സി. ജോ​സ​ഫി​ന്‍റെ (ബേ​ബി) ഭാ​ര്യ അ​ന്ന (മോ​ളി-60), ബേ​ബി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സി.​സി. രാ​ജു (60-റി​ട്ട ബി​എ​സ്എ​ഫ്ഐ എ​സ്ഐ), സി.​സി. ജോ​ണ്‍ (62-റി​ട്ട സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍) എ​ന്നി​വ​ര്‍​ക്കാ​ണ് സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. വയറ്റിൽ കുത്തേറ്റുവ​യ​റി​ല്‍ കു​ത്തേ​റ്റ് സാ​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു തെ​ള്ള​ക​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ലും…

Read More

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും യുവതി രണ്ടുമാസം ഗര്‍ഭിണി ! വിവാഹ നിശ്ചയത്തിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍…

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിത്തിനു മുമ്പാണ് അന്‍സാരി യുവതിയെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചത്.വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ…

Read More