കാ​ണാ​താ​യ ര​ണ്ടു​വ​യ​സു​കാ​ര​നാ​യി നാ​ട്ടു​കാ​രു​ടെ തി​ര​ച്ചി​ല്‍ ! ഒ​ടു​വി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത് പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്തു നി​ന്ന്…

കാ​ണാ​താ​യ ര​ണ്ടു വ​യ​സു​കാ​ര​നെ ദീ​ര്‍​ഘ​നേ​ര​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ക​ണ്ടെ​ത്തി. വീ​ട്ടി​ല്‍ നി​ന്നു ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​ച്ചാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ന്ന​ട​ങ്കം ഒ​രു മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി ഒ​റ്റ​യ്ക്ക് പോ​കി​ല്ലെ​ന്നും ആ​രെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച​താ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ട​യം ക​രി​പ്പോ​ട്ടി​ക്കോ​ണം ഭാ​ഗ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. റോ​ഡി​ന​രി​കി​ലാ​ണ് ര​ണ്ട് വ​യ​സു​കാ​ര​ന്റെ വീ​ട്. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​ത്ത് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ ഇ​വ​രു​ടെ ബ​ന്ധു എ​ത്തി കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. മ​റ്റു കു​ട്ടി​ക​ള്‍​ക്കൊ​പ്പം ര​ണ്ട് വ​യ​സു​കാ​ര​നും വീ​ടി​ന് സ​മീ​പം വ​രെ എ​ത്തി. എ​ല്ലാ​വ​രും വീ​ട്ടി​ല്‍ ക​യ​റി​യെ​ന്ന് ക​രു​തി ബ​ന്ധു മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ന്‍ വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. പി​ന്നാ​ലെ​യാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടി​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ നിന്ന് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യി; രണ്ടുപേരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി; ഒരേസമയം വ്യത്യസ്തയിടങ്ങളിൽ നിന്ന് കുട്ടികളെ കാണാതായതിൽ ദുരൂഹത 

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ഇ​ന്ന​ലെ കാ​ണാ​താ​യ നാ​ല് പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മൂ​ന്നു​പേ​രെ ക​ണ്ടെ​ത്തി. ഒ​രാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും തി​രു​വ​ല്ല ഓ​ത​റ​യി​ലെ സ്‌​കൂ​ളി​ല്‍​നി​ന്നു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഓ​ത​റ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ ഇ​ന്ന​ലെ രാ​ത്രി വൈ​കി ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു കാ​ണാ​താ​യ ര​ണ്ട് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ള്‍ സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന​തി​നാ​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി​രു​ന്ന​തി​നാ​ലും അ​തി​വ​ഗം ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​മാ​യി. ഓ​ത​റ സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വൈ​കി​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​നു കു​ട്ടി​ക​ള്‍ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ല്‍ കു​ട്ടി​ക​ളെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. നാ​ടു​വി​ടാ​ന​ള്ള ല​ക്ഷ്യ​വു​മാ​യി കു​ട്ടി​ക​ള്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ രാ​ത്രി​യി​ല്‍ തി​രു​വ​ല്ല​യി​ലെ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്നു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളെ പാ​ല​ക്കാ​ട്ട് ഇ​ന്നു…

Read More

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രെ കാ​ണാ​താ​യി; ഒ​രാ​ള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി. തു​മ്പ​യി​ല്‍ ഒ​രാ​ള്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. ഉ​ച്ച​യ്ക്ക് തു​മ്പ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​മ്പ ആ​റാ​ട്ട് വ​ഴി സ്വ​ദേ​ശി ഫ്രാ​ങ്കോ (38) ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ല്‍ പോ​യ ഫ്രാ​ങ്കോ​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ത്ത​ന്‍​തോ​പ്പ്, അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പു​ത്ത​ന്‍ തോ​പ്പ് സ്വ​ദേ​ശി 16കാ​ര​നാ​യ ശ്രേ​യ​സ്, ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ 19കാ​ര​ന്‍ സാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചു​തെ​ങ്ങി​ല്‍ മാ​മ്പ​ള്ളി സ്വ​ദേ​ശി സാ​ജ​ന്‍ ആ​ന്റ​ണി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. 34കാ​ര​നാ​യ സാ​ജ​നും വൈ​കി​ട്ട് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ര​ണ്ടി​ട​ത്തും രാ​ത്രി വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. വ​ലി​യ തി​ര​ക​ളും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ് ഗാ​ര്‍​ഡും ചേ​ര്‍​ന്നാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ട​ല്‍​ത്തീ​ര​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

യു​വ​തി​യെ ക​ണ്ടെ​ത്താ​ന്‍ മൂ​ന്നു ദി​വ​സം ക​ട​ലി​ല്‍ തെ​ര​ഞ്ഞ​തി​ന് ചെ​ല​വാ​യ​ത് ഒ​രു കോ​ടി ! ഒ​ടു​വി​ല്‍ കാ​മു​ക​നൊ​പ്പം പോ​യെ​ന്ന് ഫോ​ണ്‍​വി​ളി​ച്ചു പ​റ​ഞ്ഞ് ‘ഡെ​ഡ്‌​ബോ​ഡി’

ഭ​ര്‍​ത്താ​വു​മൊ​ന്നി​ച്ച് വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി ക​ട​ലി​ല്‍ വീ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി 72 മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന തി​ര​ച്ചി​ലി​നു ചെ​ല​വാ​യ​ത് ഒ​രു കോ​ടി രൂ​പ. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ഭ​ര്‍​ത്താ​വു​മൊ​ത്ത് വി​ശാ​ഖ​പ​ട്ട​ണ​ത്തെ ആ​ര്‍​കെ ബീ​ച്ചി​ല്‍ വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ 23 വ​യ​സ്സു​കാ​രി​യു​ടെ തി​രോ​ധാ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ന്ന​ത് സി​നി​മ​യെ വെ​ല്ലു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്. യു​വ​തി തി​ര​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ത്തോ​ള​മാ​ണ് കോ​സ്റ്റ്ഗാ​ര്‍​ഡും നാ​വി​ക​സേ​ന​യും ക​ട​ലി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി ശ്രീ​നി​വാ​സ റാ​വു​വി​ന്റെ ഭാ​ര്യ ആ​ര്‍.​സാ​യ് പ്രി​യ​യെ ആ​ണ് കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ താ​ന്‍ കാ​മു​ക​നൊ​പ്പ​മു​ണ്ടെ​ന്നു സാ​യ് പ്രി​യ ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ള്‍​ക്ക് സ​ന്ദേ​ശം അ​യ​ച്ച​തോ​ടെ​യാ​ണ് ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്. 72 മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന തി​ര​ച്ചി​ലി​ല്‍ ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വ് വ​ന്ന​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ച​ലി​ന് വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ചേ​ത​ക്…

Read More

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​നി​ല്ല ! ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പോ​ലീ​സ്…

പ​ത്ത​നം​തി​ട്ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി ഷാ​രോ​ണ്‍, മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ശാ​ന്ത് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​രു​വ​ര്‍​ക്കു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. എ​ന്നാ​ല്‍ ഇ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​ശാ​ന്തി​ന് 16 വ​യ​സാ​ണ്. കാ​ണാ​താ​കു​മ്പോ​ള്‍ മെ​റൂ​ണ്‍ ക​ള​റി​ല്‍ പു​ള്ളി​ക​ളോ​ട് കൂ​ടി​യ നി​ക്ക​റും ചു​വ​ന്ന ബ​നി​യ​നു​മാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്റെ വേ​ണം. ശ്രീ​ശാ​ന്തി​ന്റെ വ​ല​ത് പു​രി​ക​ത്തി​ല്‍ മു​റി​വു​ണ​ങ്ങി​യ പാ​ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 06482300333, 9497908048, 9497980253, 9497907902 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം എ​ന്ന് മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

സ​നു മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും; മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍  വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

കൊ​ച്ചി: വൈ​ഗ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന പ്ര​തി സ​നു​മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍ കേ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​നു മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. കേ​സി​ല്‍ പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തും മു​ന്പ് ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സ​നു മോ​ഹ​ന്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി​യ തു​റ​വൂ​രി​ലെ ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പ​രി​ശോ​ധി​ച്ച ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. കേ​സി​നെ സം​ബ​ന്ധി​ച്ച് ഇ​ത് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​ന്നി​ന് ഇ​പ്പോ​ഴ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മും​ബൈ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.  

Read More

 എ​ന്തി​ന് കൊ​ല​പ്പെ​ടു​ത്തി, എ​ങ്ങ​നെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ന്നു; സ​നു​വി​നോ​ട് ഇ​നി ചോ​ദ്യ​ങ്ങ​ൾ ബ​ന്ധു​ക്ക​ളെ ഒ​പ്പ​മി​രു​ത്തി

  കൊ​ച്ചി: വൈ​ഗ​ക്കൊ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി സ​നു മോ​ഹ​നെ​യും ബ​ന്ധു​ക്ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം തു​ട​ങ്ങി. വൈ​ഗ​യെ എ​ന്തി​ന് കൊ​ല​പ്പെ​ടു​ത്തി, എ​ങ്ങ​നെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ന്നു തു​ട​ങ്ങി​യ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​രം ല​ഭി​ക്കാ​നു​ള്ള​ത്. ഇ​ത് ബ​ന്ധു​ക്ക​ളെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സ​നു​വി​ൽ നി​ന്നും ചോ​ദി​ച്ച​റി​യാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​തി​നി​ടെ സ​നു​വി​ന്‍റെ കാ​റി​നു​ള്ളി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ ര​ക്ത​ക്ക​റ സം​ബ​ന്ധി​ച്ചും ഒ​ളി​വി​ല്‍ ക​ഴി​യു​മ്പോ​ൾ മാ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ലു​ള്ള സ​നു​വി​നെ 29-നാ​ണ് വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​ത്. അ​തി​നാ​ൽ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. കൊ​ല്ലൂ​രി​ല്‍ ആ​റ് ദി​വ​സ​മാ​ണ് പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു ജാ​ക്ക​റ്റ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

സ​നു അ​തി​ർ​ത്തി ക​ട​ന്ന​പ്പോ​ൾ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​ര്? കാ​റി​ലെ ര​ക്ത​ക്ക​റ മ​റ്റൊ​രാ​ളു​ടേ​താ​ണോ‍? ചോദ്യങ്ങൾ  വീണ്ടും വീണ്ടും ഉയരുന്നു;  കർണാടകയിൽ നിന്ന് സനുവുമായി ഇന്ന് പോലീസ്  കൊച്ചിയിലെത്തും

കൊ​ച്ചി: വൈ​ഗ കൊ​ല​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ പി​താ​വ് സ​നു മോ​ഹ​നു​മാ​യി ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തു​ട​രു​ന്ന തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ് ഇ​ന്ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തും. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സ​നു മോ​ഹ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും പ​ര​മാ​വ​ധി വി​വി​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ മ​ട​ക്കം. ആ​റു​ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന സ​നു മോ​ഹ​നെ നാ​ളെ വീ​ണ്ടും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യും. അ​തേ​സ​മ​യം സ​നു​വി​ന്‍റെ കാ​ർ ഇൗ ​കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി മാ​റും. കാ​റി​നു​ള്ളി​ലും ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യി​രു​ന്നു. ശാ​സ്ത്രീ​യ​ഫ​ലം പു​റ​ത്തു വ​രു​ന്ന​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ളും നീ​ങ്ങു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.നേ​ര​ത്തെ ഒ​ളി​വി​ല്‍ പോ​യ സ​മ​യ​ത്ത് സ​നു​വി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ മാ​റ്റൊ​രാ​ളു​ടെ സാ​ന്നി​ധ്യ പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു. വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി​രു​ന്നു പോ​ലീ​സി​ന് ഈ ​സം​ശ​യം ബ​ല​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ താ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് സ​നു പോ​ലീ​സി​നോ​ട്…

Read More

വൈഗയെ തള്ളിയ മുട്ടാർ പുഴയുടെ തീരത്തെത്തി തെളിവെടുത്തു; ഫോൺ കണ്ടെത്താനായില്ല;  സ​നു മോ​ഹ​നു​മാ​യി കോ​യ​മ്പ​ത്തൂ​രി​ലേക്ക് പോലീസ്

  കൊ​ച്ചി: വൈ​ഗ കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പി​താ​വ് സ​നു മോ​ഹ​നു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കോ​യ​മ്പ​ത്തൂ​രി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​ന്വേ​ഷ​ണ​സം​ഘം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​നുവി​ന് കോ​യ​മ്പ​ത്തൂ​രി​ല്‍ പ​ല​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​പ്പ​മു​ള്ള പ​ണ​മി​ട​പാ​ടു​കാ​രെ​യും വാ​ഹ​ന ബ്രോ​ക്ക​ര്‍​മാ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. കോ​യ​മ്പ​ത്തൂ​രി​ൽ ഇ​യാ​ള്‍ വി​ല്പ​ന ന​ട​ത്തി​യ കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തിനൊപ്പം കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പും ന​ട​ത്തും. അ​തേ​സ​മ​യം സ​നു അ​ടി​ക്ക​ടി മൊ​ഴി മാ​റ്റു​ന്ന​ത് പോ​ലീ​സി​നെ വീ​ണ്ടും കു​ഴ​യ്ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ മൊ​ഴി​യി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ന്ന​ലെ ക​ങ്ങ​ര​പ്പ​ടി​യി​ലെ സ​നു മോ​ഹ​ന്‍റെ ഫ്ളാ​റ്റി​ലും വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത മു​ട്ടാ​ര്‍ പു​ഴ​യി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സ​നു മോ​ഹ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ച്ച്എം​ടി​ക്ക് സ​മീ​പ​ത്തെ കാ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു പദ്ധതി, ഭാ​​​ര്യ വി​​സ​​മ്മ​​തി​​ച്ചു;  ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലു​​​ള്ള ദു​​​രി​​​ത​​​മോ​​​ര്‍​ത്ത​​​പ്പോ​​​ള്‍ ധൈ​​​ര്യം ചോ​​​ര്‍​ന്നു​​​പോ​​​യി; സനു മോഹന്‍റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

  കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​നെ​​ത്തു​​​ട​​​ര്‍​ന്നു ഭാ​​ര്യ ര​​മ്യ​​ക്കും മ​​ക​​ൾ വൈ​​ഗ​​യ്ക്കു​​മൊ​​പ്പം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ങ്കി​​​ലും ഭാ​​​ര്യ വി​​സ​​​മ്മ​​​തി​​​ച്ച​​​തി​​നാ​​ൽ ന​​​ട​​​ന്നി​​​ല്ലെ​​​ന്നു സ​​​നു​ മോ​​​ഹ​​​ന്‍റെ മൊ​​ഴി. മ​​​ക​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് പ്ര​​തി ഇ​​​പ്ര​​​കാ​​​രം പ​​റ​​ഞ്ഞ​​​ത്. ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കു​​ ശേ​​​ഷ​​​മാ​​​ണു വൈ​​​ഗ ജ​​​നി​​​ച്ച​​​ത്. അ​​​തി​​​നാ​​​ല്‍ മ​​​ക​​​ളോ​​​ടു വ​​​ലി​​​യ സ്‌​​​നേ​​​ഹ​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളെ​​ത്തു​​​ട​​​ര്‍​ന്നു ജീ​​​വി​​​തം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​പ്പോ​​ഴാ​​ണു ക​​ടും​​കൈ​​യ്ക്കു തീ​​​രു​​​മാ​​​നി​​ച്ച​​ത്. താ​​ൻ മ​​രി​​ച്ചാ​​ൽ മ​​ക​​ളെ നോ​​ക്കാ​​ൻ ആ​​രു​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണു കൊ​​ല ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ മ​​ക​​ളെ കൊ​​ന്ന​​ശേ​​ഷം ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്യാ​​ൻ ധൈ​​ര്യം കി​​ട്ടി​​യി​​ല്ല. അ​​തി​​നാ​​ലാ​​ണു ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തെ​​ന്നും സ​​​നു​ മോ​​​ഹ​​ൻ പ​​റ​​യു​​ന്നു. ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ന്‍ ഒ​​​ട്ടും ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ല. മ​​​ക​​​ളെ കൊ​​​ന്ന​​ശേ​​​ഷം മ​​രി​​ക്കാ​​നാ​​യി കീ​​​ട​​​നാ​​​ശി​​​നി ക​​​ഴി​​​ച്ചി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ല്‍ ചാ​​​ടാ​​​നും കൈ​​​ഞ​​​ര​​​മ്പ് മു​​​റി​​​ക്കാ​​​നും ട്രെ​​​യി​​​നിനു ത​​​ല​​​വ​​​യ്ക്കാ​​​നു​​​മൊ​​​ക്കെ ആ​​​ലോ​​​ചി​​​ച്ചു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലു​​​ള്ള ദു​​​രി​​​ത​​​മോ​​​ര്‍​ത്ത​​​പ്പോ​​​ള്‍ ധൈ​​​ര്യം ചോ​​​ര്‍​ന്നു​​​പോ​​​യി. ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ര്‍​വാ​​​ര്‍ ബീ​​​ച്ചി​​​ലെ​​​ത്തി​​​യ​​​തു…

Read More