തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക് ! 50 ശ​ത​മാ​നം പൊ​ള്ള​ല്‍…

വീ​ട്ടി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​ഗ​രൂ​ര്‍ ക​ട​വി​ള പു​ല്ലു​തോ​ട്ടം നാ​ണി​നി​വാ​സി​ല്‍ ഗി​രി​ജ സ​ത്യ​നാ(59)​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വീ​ട്ടി​ല്‍ വീ​ട്ട​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ന് പു​റ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഗി​രി​ജ എ​ല്‍​പി​ജി ഗ്യാ​സി​ന്റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പു​റ​കു വ​ശ​ത്ത് അ​ടു​ക്ക​ള​വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ള്‍ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ഗി​രി​ജ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ ഡ​ബി​ള്‍ ഡോ​ര്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ പൂ​ര്‍​ണ​മാ​യും പൊ​ട്ടി​ത്ത​ക​ര്‍​ന്ന് ക​ത്തി​യ​മ​ര്‍​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​റ്റി​ങ്ങ​ല്‍ അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റി​ല്‍ അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി​ഷാ​ജ്, അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ മ​നോ​ഹ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പ​രി​ക്കേ​റ്റ ഗി​രി​ജാ സ​ത്യ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍​ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്. അ​തേ​സ​മ​യം…

Read More

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രെ കാ​ണാ​താ​യി; ഒ​രാ​ള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി. തു​മ്പ​യി​ല്‍ ഒ​രാ​ള്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. ഉ​ച്ച​യ്ക്ക് തു​മ്പ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​മ്പ ആ​റാ​ട്ട് വ​ഴി സ്വ​ദേ​ശി ഫ്രാ​ങ്കോ (38) ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ല്‍ പോ​യ ഫ്രാ​ങ്കോ​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ത്ത​ന്‍​തോ​പ്പ്, അ​ഞ്ചു​തെ​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പു​ത്ത​ന്‍ തോ​പ്പ് സ്വ​ദേ​ശി 16കാ​ര​നാ​യ ശ്രേ​യ​സ്, ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ 19കാ​ര​ന്‍ സാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ചു​തെ​ങ്ങി​ല്‍ മാ​മ്പ​ള്ളി സ്വ​ദേ​ശി സാ​ജ​ന്‍ ആ​ന്റ​ണി​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. 34കാ​ര​നാ​യ സാ​ജ​നും വൈ​കി​ട്ട് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ര​ണ്ടി​ട​ത്തും രാ​ത്രി വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. വ​ലി​യ തി​ര​ക​ളും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്റ്റ് ഗാ​ര്‍​ഡും ചേ​ര്‍​ന്നാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ട​ല്‍​ത്തീ​ര​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read More

ഗ​വ.​ആ​യു​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പാ​സാ​വാ​ത്ത​വ​രും ! പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എ​സ്എ​ഫ്‌​ഐ…

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ പ​രീ​ക്ഷ പാ​സാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​നോ​ട് പ്രി​ന്‍​സി​പ്പ​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 65 പേ​രി​ല്‍ ഏ​ഴു​പേ​ര്‍ ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ പോ​ലും പാ​സാ​കാ​ത്ത​വ​രാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ആ​യൂ​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വി.​സി ഡോ. ​മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ പാ​സാ​യി ഹൗ​സ് സ​ര്‍​ജ​ന്‍​സി​യ​ട​ക്ക​മു​ള്ള​വ അ​ഞ്ച​ര വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. അ​തി​ലാ​ണ് ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ​പോ​ലും പാ​സാ​കാ​ത്ത ഏ​ഴു​പേ​ര്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം. പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ര​ട​ക്കം ഗൗ​ണ്‍ അ​ണി​യു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍…

Read More

പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം ! ചിത്രങ്ങള്‍ പുറത്ത്; പ്രദേശത്ത് വജ്രം ഉള്‍പ്പെടെയുള്ളവയുടെ സാന്നിദ്ധ്യം…

തിരുവനന്തപുരം പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യഖനനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. പാലോട് വനം റേഞ്ചിലെ മണച്ചാല വനത്തിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാമെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിലാണ് പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തിയത്. പാറകള്‍ അടരുകളായി ചെത്തി മാറ്റിയാണ് ആഴത്തില്‍ കുഴിച്ചിരിക്കുന്നത്. വൈഡൂര്യ ഖനനമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിധ്യം പാറയടരുകളിലുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ കാട്ടിലേക്കെത്തിയത്. മരതകം, വജ്രം, മാണിക്യം എന്നിവയും തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിവുണ്ടെന്നാണ് ജെമ്മോളജി വിദഗ്ധര്‍ പറയുന്നത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നു, അനധികൃത ഖനനം നടത്തി എന്നിവ മുന്‍നിറുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ആഴ്ചകളായി കനത്തമഴയാണ്. വനത്തിനുള്ളിലേക്ക്…

Read More

മെഡിക്കൽ കോളജിൽ  കാറിൽ വ​നി​താ ഡോ​ക്ടർ മ​രി​ച്ച നി​ല​യി​ൽ; കാ​റി​നു​ള്ളി​ൽ നി​ന്നു മ​രു​ന്ന് കു​ത്തി​വ​ച്ച നി​ല​യി​ലു​ള്ള സി​റി​ഞ്ച് കണ്ടെടുത്തു; മരണകാരണം അറിയാൻ പോസ്റ്റുമാർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ശ്രീ​കാ​ര്യം അ​ല​ത്ത​റ ചെ​ന്പ​ക​വി​ലാ​സം റോ​ഡി​ൽ പ്ര​ണ​വ​ത്തി​ൽ ഡോ. ​മി​നി​മോ​ൾ (45) നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ കാ​റി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​റി​നു​ള്ളി​ൽ നി​ന്നും മ​രു​ന്ന് കു​ത്തി​വ​ച്ച നി​ല​യി​ലു​ള്ള സി​റി​ഞ്ച് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ജീ​വ​ഹാ​നി വ​രു​ത്തു​ന്ന വി​ഷ മ​രു​ന്ന് കു​ത്തി​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സി​റി​ഞ്ചും കാ​റി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത സാ​ധ​ന​ങ്ങ​ളും പോ​ലീ​സ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​ർ ഡോ. ​വി​നു​വി​ന്‍റെ ഭാ​ര്യ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ മി​നി​മോ​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​വ​ർ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​ര​മാ​യും മ​ട​ങ്ങി വ​രാ​താ​യ​തോ​ടെ ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ഭർത്താവ്…

Read More

പിതാവിന്റെ കൊലപാതകത്തില്‍ അമ്മയെയും കാമുകനെയും കുടുക്കിയത് ആറുവയസ്സുകാരന്റെ മൊഴി ! കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ മൊഴി നല്‍കിയത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്…

തിരുവനന്തപുരം: വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലാകാന്‍ കാരണം ആറുവയസ്സുകാരന്റെ നിര്‍ണായക മൊഴി. കാരമൂട് നമ്പാട് വിനോദ് ആണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനോജിന്റെ കത്തിക്ക് ഇരയായത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖിയും രണ്ടാം പ്രതിയാകുമെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.വിനോദിന്റെ ആറുവയസ്സുകാരനായ മകന്റെ നിര്‍ണ്ണായകമായ മോഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിന് മുന്നില്‍ കടുത്തില്‍ കുത്തേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച ദിവസം പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. പ്രകോപിതനായ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു.പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഈ സമയത്ത് പ്രതി അടുക്കളവാതില്‍ വഴി ഇറങ്ങി ഓടുകയും ചെയ്തു. വിനോദ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ…

Read More

കൊച്ചുകുട്ടികളെ പറഞ്ഞു പറ്റിച്ച് സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങും ! തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ മാതാപിതാക്കളെ ഭീതിയിലാഴ്ത്തി അജ്ഞാത സ്ത്രീ; സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവരെ പിടികൂടാന്‍ പോലീസ്…

കാട്ടാക്കട: അജ്ഞാത സ്ത്രീയുടെ വിളയാട്ടത്തില്‍ ഭീതിപൂണ്ട് തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍. അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങിയ ശേഷം സ്ഥലം വിട്ടു. അതും സ്‌കൂള്‍ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാത്രമല്ല സമാനമായ രീതിയില്‍ തട്ടിപ്പ് നടത്താന്‍ വീരണകാവിലുള്ള ഒരു സ്‌കൂളില്‍ ഇതേ സ്ത്രീ എത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയുമുണ്ടായി. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂള്‍ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാന്‍ കമ്മല്‍ തരണമെന്നുമാണ് സ്ത്രീ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിലും പതിഞ്ഞില്ല.…

Read More

78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…

തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…

Read More