ആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…

പാ​ലാ: വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ്യൂ​ക്ക് ബൈ​ക്ക് മോ​ഷ്്ടി​ച്ച​ത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു പ​ണം ക​ണ്ടെ​ത്താ​ൻ. ഒ​ടു​വി​ൽ ക​ള്ള​ൻ​മാ​ർ അ​ഴി​ക്കു​ള്ളി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ക്കം പാ​ക്കി​സ്ഥാ​ൻ​മു​ക്ക് വാ​ട​പ്പു​റം അ​ജീ​ർ (21), കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് അ​ൽ​ത്താ​ഫ് മ​ൻ​സി​ൽ അ​ജ്മ​ൽ (22), ച​ന്ദ​ന​ത്തോ​പ്പ് തെ​റ്റി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (22), കൊ​ല്ലം ക​രീ​ക്കോ​ട് പു​ത്ത​ൻ​പു​ര തെ​ക്കേ​തി​ൽ ത​ജ്മ​ൽ (23)എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മോ​ഷ്്ടി​ച്ച ബൈ​ക്ക് സം​ഘം വി​ല്പ​ന ന​ട​ത്തി​യ​തു 20,000 രൂ​പ​യ്ക്കാ​ണ്. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല ഭാ​ഗ​ത്തു​ള്ള ചേ​ന്നാ​ട്ട് ജോ​യി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്്ടി​ച്ച​ത്. അ​ജീ​ർ, അ​ജ്മ​ൽ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള ഒ​രു പാ​ൽ ക​ന്പ​നി​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജോ​ലി​യ്ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മൂ​വ​രും ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ലാ​ണ് ഡ്യൂ​ക്ക് ബൈ​ക്ക് ക​ണ്ട​ത്. ഇ​തോ​ടെ സം​ഘം ബൈ​ക്ക് മോ​ഷ്്ടി​ച്ചു വി​ല്പ​ന ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​നു വെ​ളു​പ്പി​ന്…

Read More

വീ​ട്ട​മ്മ​യെ തോ​ക്ക് ചൂ​ണ്ടി ഭി​ഷ​ണിപ്പെടു​ത്തി സ്വർണം കവർന്ന കേസ്; പ്രതിയെക്കുറിച്ച് ചില സൂചന ലഭിച്ചതായി പോലീസ് ;  രേ​ഖാ ചി​ത്രം ത​യാ​റാ​ക്കും

കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നെ​ന്ന പേ​രി​ൽ എ​ത്തി വീ​ട്ട​മ്മ​യെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ട്ടാ​പ​ക​ൽ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കാ​ൻ പോ​ലീ​സ് . പ്ര​ദേ​ശ​ത്തെ അ​ന്പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​യേ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മാ​ന രീ​തി​യി​ൽ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യം അ​ന്വേ​ഷ​ണം. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​ട്ട​യം ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ഴി​ഞ്ഞ​ദി​വ​സം രൂ​പം ന​ൽ​കി​യി​രു​ന്നു. സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വം ന​ട​ന്ന വീ​ടി​നു സ​മീ​പ​മു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​ല്ലെ​ങ്കി​ലും അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മു​ഴു​വ​ൻ കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ്ര​തി​യേ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​യ​ർ​ക്കു​ന്നം ചേ​ന്നാ​മാ​റ്റ​ത്താ​ണ് സം​ഭ​വം. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ ഭാ​ര്യ ലി​സ​മ്മ(66)​നെ കെ​ട്ടി​യി​ട്ടാ​ണ് 29 പ​വ​ൻ ക​വ​ർ​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

സാരിയിൽ ചവിട്ടി ശ്രദ്ധതിരിപ്പിക്കും, മറ്റൊരാൾ ബാഗ് തട്ടിപ്പറിച്ച് ഓടും; മോഷണത്തിലെ പുതിയ തന്ത്രങ്ങളുമായി അന്യസംസ്ഥാന സുന്ദരികൾ …

പ​ത്ത​നാ​പു​രം: യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച് സ്വ​ർ​ണവും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന ക​വ​ർ​ച്ചാ സം​ഘ​ത്തി​നെ രണ്ടു സ്ത്രീക ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.​ കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ നി​ന്ന് പ​ത്ത​നാ​പു​ര​ത്തേ​ക്ക് യാ​ത്ര ചെ​യ്ത പി​ട​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പേ​ഴ്സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ കൊ​ള്ള സം​ഘം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.​ കെ എ​സ് ആ​ർ ടി ​സി ബ​സ് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ സ​മ​യ​ത്ത് പി​ട​വൂ​ർ സ്വ​ദേ​ശി​നി ധ​രി​ച്ച സാ​രി​യി​ൽ കാ​ൽ വ​ച്ച് ച​വി​ട്ടി യാ​ത്ര​ക്കാ​രി​യു​ടെ ശ്ര​ദ്ധ തി​രി​ച്ച് മ​റ്റൊ​രാ​ൾ പ​ഴ്സ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​രും പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളും ചേ​ർ​ന്ന് ഇ​വ​രെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ കോ​യ​മ്പ​ത്തൂ​ർ ഒ​സാം പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി, ന​ന്ദി​നി എ​ന്നി​വ​രെ കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​ർ പി​ടി​ച്ച് വെ​ച്ച ശേ​ഷം പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു.​ തു​ട​ർ​ന്ന് എ​സ് ഐ​മാ​രാ​യ…

Read More

അടിച്ചുമാറ്റിയതോ‍? തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; ഭ​ക്ത​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കി​യാ​യി​രി​ക്കും അന്വേഷണമെന്ന് പോലീസ് മേധാവി

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച പ​ത​ക്ക​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക്. ഇ​ന്ന​ലെ അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി. പി ​വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കൂ​ടാ​തെ ടെ​ന്പി​ൾ ആ​ന്‍റ് തെ​ഫ്റ്റ് സ്ക്വാ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തും. മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ത​ക്കം കാ​ണാ​താ​യ​ത് ഗൗ​ര​വ​മാ​യി ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്. ഭ​ക്ത​രു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തു​റ​ന്നു​പ​റ​യ​ത്ത​ക്ക രീ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും ഐ ​ജി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡും അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വാ​ഭ​ര​ണ ക​മ്മീ​ഷ​ണ​ർ, എ​സ് പാ​ർ​വ്വ​തി, വി​ജി​ല​ൻ​സ് എ​സ് പി ​ര​തീ​ഷ്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഇ​വ​ർ ക്ഷേ​ത്രം രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും…

Read More

വിശ്വാസികളുടെ വിശ്വാസം..! കോടികൾ വിലവരുന്ന തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വം; ക്ഷേത്രം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത​യെ​ന്ന് വിശ്വാസികൾ

അ​ന്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ൽ ദു​രൂ​ഹ​ത എ​ന്ന് വി​ശ്വാ​സി​ക​ൾ. തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ദേ​വ​സ്വം ബോ​ർ​ഡ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​നോ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ഭ​ക്ത​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് കാ​ര​ണം. വി​ഷു​ദി​ന​ത്തി​ൽ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്കു ചാ​ർ​ത്തി​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ളി​ൽ പ​ത​ക്ക​വും മാ​ല​യും ഇ​ല്ലാ​യി​രു​ന്നെ​ന്ന് ഭ​ക്ത​രും ചി​ല ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ദേ​വ​സ്വം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് ഭ​ക്ത​ർ പ​റ​യു​ന്നു. വി​ഷു ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ സ്ട്രോം​ഗ് മു​റി​യി​ലെ​ത്തി​ച്ച​പ്പോ​ൾ പ​ത​ക്ക​വും മാ​ല​യും ഇ​ല്ലാ​യി​രു​ന്നെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റും പ​റ​യു​ന്നു. ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ൻ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി സു​ഭാ​ഷ് ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ധി​കാ​രി​ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ് ര​ഘു​നാ​ഥ​ൻ നാ​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്…

Read More