ഇനി മേലില്‍ ന്യൂജെന്‍ പിള്ളേരെ കുറ്റം പറഞ്ഞേക്കരുത് ! സ്വര്‍ണം വേണ്ട,വില കൂടിയ സില്‍ക്ക് സാരി വേണ്ട,’ബ്രൂട്ടീഷന്‍’ വേണ്ട; ഒരു ന്യൂജെന്‍ കല്യാണത്തിന്റെ വിശേഷങ്ങള്‍ അറിയാം…

മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ന്യൂജെന്‍ യുവതയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കഴുകിക്കളയുന്ന ഒരു വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരി കെ പി സുധീര. സുഹൃത്തിന്റെ മകളുടെ അറേഞ്ച്ഡ് ന്യൂജെന്‍ കല്ല്യാണത്തെ കുറിച്ച കെ പി സുധീര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ… അമ്പരപ്പിച്ച ഒരു ന്യൂജെന്‍ കല്യാണം ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്‌സ് അപ്പിലേക്ക് വന്നു.save date.. Neethu and kamaldev are getting married.. വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കല്യാണത്തിന് ക്ഷണമില്ല ! ജനു.12 ന്…

Read More

25കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം! മലയാളിയായ ന്യൂജെന്‍ സിനിമാ നിര്‍മാതാവിന് സാവോപോളോയിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്തബന്ധമെന്ന് സൂചന

  കൊച്ചി: ഫിലിപ്പിനോ യുവതിയില്‍ നിന്ന് 25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി കൊച്ചിയിലുള്ള ന്യൂജെന്‍ സിനിമാ നിര്‍മാതാവിന് അടുത്ത ബന്ധമെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട കേസിലും ഇയാളുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. സംസ്ഥാന-കേന്ദ്ര ഭരണത്തില്‍ പിടിപാടുള്ള ഈ ഉന്നതനെ തൊടാന്‍ നാര്‍ക്കോട്ടിക് സെല്ലിനു പോലും മടിയാണെന്നാണ് വിവരം. പല ന്യൂജന്‍ പടങ്ങളും നിര്‍മിച്ചിട്ടുള്ള ഇയാളാണ് കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളുടെ മുഖ്യ ആസൂത്രകന്‍. പള്‍സര്‍ സുനിയുമായും ഈ നിര്‍മ്മാതാവിന് ബന്ധമുണ്ടെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചര്‍ച്ചയായ കൊക്കെയ്ന്‍ കേസിലും ഈ വമ്പന്‍ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന്…

Read More