എ​ന്നെ ര​ക്ഷി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​ന്‍ ! ഇ​പ്പോ​ഴും കാ​ണു​മ്പോ​ള്‍ അ​തേ​പ്പ​റ്റി പ​റ​യു​മെ​ന്ന് നി​ഖി​ല വി​മ​ല്‍

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍.

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് ജ​യ​റാം നാ​യ​ക​നാ​യി 2009ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ഗ്യ​ദേ​വ​ത എ​ന്ന സി​നി​മ​യി​ല്‍ കൂ​ടി​യാ​ണ് നി​ഖി​ല അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യി 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ല​വ് 24*7 ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ​തോ​ടെ​യാ​ണ് നി​ഖി​ല ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ല്‍ വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച​തെ​ങ്ക​ലും അ​വ​യെ​ല്ലാം മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ​ക​ള്‍ ആ​യി​രു​ന്നു.

ഞാ​ന്‍ പ്ര​കാ​ശ​ന്‍, മേ​രാ നാം ​ഷാ​ജി, ഒ​രു യ​മ​ണ്ട​ന്‍ പ്രേ​മ​ക​ഥ, അ​ര​വി​ന്ദ​ന്റെ അ​തി​ഥി​ക​ള്‍, ജോ ​അ​ന്‍​ഡ് ജോ, ​ദി പ്രീ​സ്റ്റ് തു​ട​ങ്ങി​യ​വ എ​ല്ലാം താ​രം വേ​ഷ​മി​ട്ട പ്ര​ധാ​ന മ​ല​യാ​ള സി​നി​മ​ക​ള്‍ ആ​ണ്. ഇ​തി​നി​ടെ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും അ​ര​ങ്ങേ​റി​യ താ​രം അി​വി​ടെ​യും വി​ജ​യം നേ​ടി​യെ​ടു​ത്തി​രു​ന്നു.

ബ്രോ ​ഡാ​ഡി എ​ന്ന മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ല്‍ ഒ​രു ചെ​റി​വേ​ഷ​ത്തി​ല്‍ നി​ഖി​ല പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് നി​ഖി​ല.

പൃ​ഥ്വി​രാ​ജ് വി​ളി​ച്ചി​ട്ടാ​ണ് താ​ന്‍ ആ ​ചി​ത്ര​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​തെ​ന്നും ഈ ​ചി​ത്ര​ത്തി​ല്‍ ത​നി​ക്ക് ട്രോ​ള്‍ കു​റ​വാ​യി​രു​ന്നു​വെ​ന്നും നി​ഖി​ല പ​റ​യു​ന്നു.

ഉ​ണ്ണി​മു​കു​ന്ദ​നൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് ത​നി​ക്ക് ട്രോ​ള്‍ കു​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ താ​ന്‍ ഉ​ണ്ണി​മു​കു​ന്ദ​നെ കാ​ണു​മ്പോ​ള്‍ പ​റ​യും നീ​യാ​ണ് ര​ക്ഷി​ച്ച​തെ​ന്നും ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞ് വെ​റു​തേ​യി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ബ്രോ ​ഡാ​ഡി​യി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന​തെ​ന്നും നി​ഖി​ല പ​റ​യു​ന്നു.

Related posts

Leave a Comment