എതു പദവിയില്‍ ആയിരുന്നാലും എവിടെയായിരുന്നാലും പത്തനംതിട്ടക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്ന് വികാരാധീനനായി നൂഹ്…

രണ്ടര വര്‍ഷം കൊണ്ട് പത്തനംതിട്ടക്കാരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയതിനു ശേഷമാണ് അവരുടെ സ്വന്തം കളക്ടര്‍ പി ബി നൂഹ് ജില്ലയോടു വിടപറയുന്നത്. സ്ഥാനമൊഴിയുന്നതിനു മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്ന നൂഹ് വികാരാധീനനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആളുകള്‍ തന്നെ സഹായിക്കുകയും തന്നോടു സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നൂഹ് പറഞ്ഞു. നൂഹിന്റെ വാക്കുകള്‍ ഇങ്ങനെ…’പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്ക് നമസ്‌കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വര്‍ഷം നമ്മള്‍ എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും. ഞാന്‍ ഇവിടെ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി…

Read More

ത​രം​ഗ​മാ​യി നൂ​ഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ​ഇ​നി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ത​സ്തി​ക​യി​ലേ​ക്ക്….

പ​ത്ത​നം​തി​ട്ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ക​ള​ക്ട​ര്‍ ബ്രോ ​ഇ​നി സം​സ്ഥാ​ന സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍. ര​ണ്ടു വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും നീ​ണ്ടു​നി​ന്ന സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ടു​ത്ത​യാ​ഴ്ച ക​ള​ക്ട​റേ​റ്റി​ന്റെ പ​ടി​യി​റ​ങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതി​ര​ക്കൊ​ഴി​ഞ്ഞ ഒ​രു ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​വി​ടെ പ്ര​ത്യേ​കി​ച്ച് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് 2018ല്‍ ​പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട​യി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ത. എ​ന്നാ​ല്‍ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു യാ​ത്ര പ​റ​യു​മ്പോ​ള്‍ ഈ ​ജി​ല്ല ഏ​റെ സ​മ്പു​ഷ്ട​മെ​ന്ന് നൂ​ഹ് പ​റ​യും. യു​വ​ത്വ​ത്തെ ഒ​പ്പം നി​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യെ കൂ​ട്ടു​പി​ടി​ച്ചു മു​ന്നേ​റി​യ ക​ള​ക്ട​ര്‍ പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ അ​തി​ന്റെ സ​ങ്ക​ടം ഏ​റ്റ​വു​മ​ധി​കം പ​ങ്കു​വ​യ്ക്കു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ. പ്രതിസന്ധികളിൽ നായകനായിജി​ല്ലാ ക​ള​ക്ട​റെ​ന്ന ചു​മ​ത​ല​യി​ലെ ആ​ദ്യ​ത്തെ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​ല​പ്പ​ട​ക്കം പോ​ലെ നൂ​ഹി​നു മു​മ്പി​ലേ​ക്കു ക​ട​ന്നു​വ​ന്നു. 2018 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ള​യ​കാ​ല​ഘ​ട്ടം,…

Read More

ഇത് എന്റെ സന്ദേശമല്ല എന്റെ സന്ദേശം ഇങ്ങനെയല്ല ! താന്‍ പോലുമറിയാതെ തന്റെ പേരില്‍ മഴയവധി പ്രഖ്യാപനം കണ്ട് ഞെട്ടി കളക്ടര്‍ പി ബി നൂഹ്

മഴക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ ആളുകള്‍ അധികം ഇഷ്ടപ്പെടാറില്ല. അതിനാല്‍ തന്നെ നല്ല മഴപെയ്യുന്ന ദിവസം ഒരു അവധി കിട്ടിയില്‍ തരക്കേടില്ലെന്ന പക്ഷക്കാരാണ് ഒട്ടുമിക്ക കേരളീയരും. സമൂഹ മാധ്യമങ്ങളുടെ പുത്തന്‍ കാലത്ത ഒരു മഴ അവധിക്കു വേണ്ടി പാവം കളക്ടറെ ഒന്നും ബുദ്ധിമുട്ടിക്കാനും വിരുതന്മാര്‍ തയ്യാറല്ല. കളക്ടറുടെ ഒരു പ്രഖ്യാപനം തന്നെ സൃഷ്ടിച്ച് മാതൃകയാവുകയാണ് പത്തനംതിട്ടയിലെ മഴയവധി പ്രേമികള്‍. ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഉടന്‍ തന്നെ ഫേസ്ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടു. പോസ്റ്റിനു താഴെവന്ന കമന്റുകളാണ് അതിലും രസകരം. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ…

Read More