ദേ​വ​ൻ, പ​ത്മ​ജ, പ​ത്മി​നി…; നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി വി​ടു​ന്നു?

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി വി​ട്ട​തി​ന്‍റെ പി​ന്നാ​ലെ അ​ര്‍​ജ്ജു​ന അ​വാ​ര്‍​ഡ് ജേ​താ​വും മു​ന്‍ കാ​യി​ക താ​ര​വു​മാ​യ പ​ത്മി​നി തോ​മ​സും ബി​ജെ​പി വി​ടു​ന്നു. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​ക​ളെ തു​ട​ര്‍​ന്നാ​ണ് രാ​ജി. ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ് പ​ത്മി​നി. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യ പ​ത്മി​നി തോ​മ​സ് 2024ലാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പാ​ള​യം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​പോ​ര്‍​ട്‌​സി​നോ​ടു​ള്ള താ​ല്‍​പ​ര്യം ക​ണ്ടി​ട്ടാ​ണ് ബി​ജെ​പി​യി​ലേ​ക്ക് പോ​യ​തെ​ന്നും എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല​ട​ക്കം ഈ ​മേ​ഖ​ല​യി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്നും പ ​ത്മി​നി തോ​മ​സ് പ​റ​യു​ന്നു. വി​ളി​ച്ച​പ്പോ​ഴു​ള്ള ആ​വേ​ശം പി​ന്നീ​ട് ബി​ജെ​പി കാ​ണി​ച്ചി​ല്ലെ​ന്നും പ​ത്മി​നി തോ​മ​സ് വ്യ​ക്ത​മാ​ക്കി.…

Read More