പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ‍യെന്ന് കെ.എം. ഷാജി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്‍റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെ ന്നും ഷാജി കുറ്റപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തി ൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?. നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെ ട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്‍ക്കാം. എല്ലാവര്‍ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​ന്‍ ആ​റു​മാ​സം വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ! ഒ​റ്റ​മാ​സം സ​മ​യം ത​രു​ന്നു​വെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ ഹ​ര്‍​ത്താ​ലി​നി​ടെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം. സ്വ​ത്തു ക​ണ്ടു​കെ​ട്ട​ല്‍ ന​ട​പ​ടി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നെ​തി​രെ​യാ​ണ് കോ​ട​തി രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യ​ത്. സ്വ​ത്തു ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് ആ​റു​മാ​സം സ​മ​യം വേ​ണ​മെ​ന്നു സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണു കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വം നി​സ്സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ്വ​ത്ത് ക​ണ്ടെ​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ജ​നു​വ​രി​ക്ക​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​ഡി​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 23നു ​പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണു സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ര​ങ്ങേ​റി​യ​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ​യും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ സ​ത്താ​റി​ന്റെ​യും വ​സ്തു​വ​ക​ക​ള്‍ ക​ണ്ടു​കെ​ട്ടി​യ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു നേ​ര​ത്തേ​യും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. നി​ര​വ​ധി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളാ​ണ് അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്ത​ത്.…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഉ​ന്നം​വ​ച്ചി​രു​ന്ന​ത് കേ​ര​ള​ത്തി​ലെ അ​ഞ്ച് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ! ഇ​വ​രു​ടെ പേ​രു​ക​ള​ട​ങ്ങി​യ പ​ട്ടി​ക ക​ണ്ടെ​ത്തി…

രാ​ജ്യ​ത്ത് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ അ​ഞ്ച് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ‘വൈ’ ​കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നു​വ​ദി​ച്ചു. പി​എ​ഫ്‌​ഐ​യി​ല്‍ നി​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്ക് സു​ര​ക്ഷ അ​നു​വ​ദി​ച്ച​ത്. എ​ന്‍​ഐ​എ കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​എ​ഫ്‌​ഐ നേ​താ​വാ​യ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ വീ​ട്ടി​ല്‍ നി​ന്നും അ​ഞ്ച് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ള​ട​ങ്ങി​യ പ​ട്ടി​ക ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് സു​ര​ക്ഷ അ​നു​വ​ദി​ച്ച​ത്. ഇ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ അ​ര്‍​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്റെ ക​മാ​ന്‍​ഡോ​ക​ളെ​യും വി​ന്യ​സി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​കെ പ​തി​നൊ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്, ഇ​വ​രി​ല്‍ അ​ഞ്ച് പേ​ര്‍ സ്റ്റാ​റ്റി​ക് ഡ്യൂ​ട്ടി​ക്കാ​യും ആ​റു​പേ​ര്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷ​യ്ക്കാ​യും പ്ര​വ​ര്‍​ത്തി​ക്കും. യു​എ​പി​എ നി​യ​മ​ത്തി​ലെ മൂ​ന്ന്, നാ​ല് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഒ​ഫ് ഇ​ന്ത്യ​യ്ക്കും…

Read More

ഇ​ന്ത്യ​യി​ല്‍ ഇ​സ്ലാ​മി​ക ഭ​ര​ണം സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ട​തി​യി​ല്‍ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍.​ഐ.​എ). രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ അ​ല്‍​ഖ്വ​യ്ദ, ല​ഷ്‌​ക​റെ തോ​യ്ബ, ഐ.​എ​സ് പോ​ലു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ല്‍ ചേ​രാ​നും ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ പ്രേ​രി​പ്പി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജി​ഹാ​ദി​ന്റെ ഭാ​ഗ​മാ​യി തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു, ഇ​സ്ലാ​മി​ക ഭ​ര​ണം ഇ​ന്ത്യ​യി​ല്‍ സ്ഥാ​പി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, സ​ര്‍​ക്കാ​രി​ന്റെ ന​യ​ങ്ങ​ള്‍ തെ​റ്റാ​യ രീ​തി​യി​ല്‍ വ​ള​ച്ചൊ​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ശ്ര​മി​ച്ചു​വെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​തി​ലൂ​ടെ ഇ​വ​രു​ടെ വി​പു​ല​മാ​യ സ്വാ​ധീ​നം വെ​ളി​വാ​ക്ക​പ്പെ​ട്ടെ​ന്നും എ​ന്‍​ഐ​എ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി കൈ​മാ​റാ​ന്‍ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. റെ​യ്ഡി​ല്‍ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധം ! നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണി​കൊ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ര​ള​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നേ​ര​ത്തെ കോ​ട​തി നി​രോ​ധി​ച്ച​താ​ണെ​ന്നും ഇ​തു ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത നേ​താ​ക്ക​ളു​ടെ ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രും മു​ഹ​മ്മ​ദ് നി​യാ​സും അ​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ബെ​ഞ്ച് അ​റി​യി​ച്ചു. ഏ​ഴു ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ല്‍​കാ​തെ​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളും സ​മാ​ന​മാ​യ സ​മ​ര​ങ്ങ​ളും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ര്‍​ത്താ​ലി​ല്‍ സ്വ​കാ​ര്യ, പൊ​തു സ്വ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തു ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കു പോ​ലീ​സ് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണം. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് കോ​ട​തി 29ന് ​വീ​ണ്ടും…

Read More

അ​യ്യോ അ​ത് നി​ങ്ങ​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ ! കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രേ​യ​ല്ലെ​ന്നും കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നെ​ന്നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്…

ആ​ല​പ്പു​ഴ​യി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ വി​ളി​ച്ച മ​ത​വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ‘വ​ര്‍​ഗീ​യ’​മ​ല്ലെ​ന്ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്. റാ​ലി​യി​ലെ മു​ദ്രാ​വാ​ക്യ​ത്തി​ന്റെ പേ​രി​ല്‍ കേ​സെ​ടു​ത്ത​തി​നെ​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. സം​ഘ​ട​ന ന​ല്‍​കി​യ മു​ദ്രാ​വാ​ക്യ​മ​ല്ല കു​ട്ടി വി​ളി​ച്ച​തെ​ന്നും ആ​വേ​ശ​ത്തി​ല്‍ വി​ളി​ച്ച​താ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ല്‍ കേ​സു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രെ​യ​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സി​നെ​തി​രാ​ണെ​ന്നും ന​വാ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​സി​ഡ​ന്റി​ന്റെ പ്ര​തി​ക​ര​ണം. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ്, പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​യെ​ക്കൊ​ണ്ട്…

Read More