അ​യ്യോ അ​ത് നി​ങ്ങ​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ ! കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രേ​യ​ല്ലെ​ന്നും കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നെ​ന്നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്…

ആ​ല​പ്പു​ഴ​യി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ വി​ളി​ച്ച മ​ത​വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ‘വ​ര്‍​ഗീ​യ’​മ​ല്ലെ​ന്ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്. റാ​ലി​യി​ലെ മു​ദ്രാ​വാ​ക്യ​ത്തി​ന്റെ പേ​രി​ല്‍ കേ​സെ​ടു​ത്ത​തി​നെ​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. സം​ഘ​ട​ന ന​ല്‍​കി​യ മു​ദ്രാ​വാ​ക്യ​മ​ല്ല കു​ട്ടി വി​ളി​ച്ച​തെ​ന്നും ആ​വേ​ശ​ത്തി​ല്‍ വി​ളി​ച്ച​താ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ല്‍ കേ​സു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രെ​യ​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സി​നെ​തി​രാ​ണെ​ന്നും ന​വാ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​സി​ഡ​ന്റി​ന്റെ പ്ര​തി​ക​ര​ണം. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ്, പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​യെ​ക്കൊ​ണ്ട്…

Read More

ഏറെ പരിശ്രമത്തിനു ശേഷം കിട്ടിയ കിടക്ക യുവാവിന് വേണ്ടി ഒഴിഞ്ഞു കൊടുത്തു ! വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ 85കാരന് മരണം…

കോവിഡ് ബാധിതനായ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85കാരന്‍ വീട്ടിലെത്തിയതിനു തൊന്നു പിന്നാലെ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ആര്‍എസ്എസ് അംഗമാണ്. നാല്‍പ്പതുകാരനായ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ തന്നെ ഇയാള്‍ കിടക്ക ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാണ് ഇയാളുടെ ജീവിതം. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് നാരായണന്‍ ദബോല്‍ക്കര്‍ ഡോക്ടറോട് പറഞ്ഞു. 80വയസ് കഴിഞ്ഞ അയാളുടെ ആരോഗ്യനില മോശമായിരുന്നെന്നും അദ്ദേഹത്തിന് ആശുപത്രിയില്‍ ചികിത്സ ആവശ്യവുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. കിടക്ക യുവാവായ രോഗിയ്ക്ക് ഒഴിഞ്ഞുകൊടുത്തതിന്…

Read More

മുസ്ലിംങ്ങള്‍ക്കിടയിലെത്തുമ്പോള്‍ അവര്‍ എന്നെ ആര്‍എസ്എസ് ആക്കും ! ഹിന്ദുക്കള്‍ക്കിടയില്‍ എത്തുമ്പോള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളാക്കും; പരാതി നല്‍കി സി ആര്‍ മഹേഷ്…

മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളില്‍ തന്നെ ആര്‍എസ്എസുകാരനായും ഹിന്ദു സമുദായാംഗങ്ങളുടെ വീടുകളില്‍ മുസ്ലിം തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളായും തന്നെ ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷ്. ഇത് സംബന്ധിച്ച് ഡിജിപി, ഇലക്ഷന്‍ കമ്മീഷണര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് സി ആര്‍ മഹേഷ് പരാതി നല്‍കി. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ഇതേ പരിപാടി നടത്തിയിരുന്നെന്നും അത് തന്റെ പരാജയത്തിന് മുഖ്യ കാരണമായതായും മഹേഷ് പറയുന്നു. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയില്‍ ആവശ്യപ്പെട്ടു. താന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍, ‘സഖാക്കളെല്ലാവരും എന്നെ ആര്‍എസ്എസ് ആക്കി, അപ്പോള്‍ ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന് പറഞ്ഞ സംഭാഷണ ശകലം അടര്‍ത്തി മാറ്റി ‘ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്’ എന്ന തരത്തില്‍…

Read More

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറിയിട്ടുണ്ട് ! രൂക്ഷ വിമര്‍ശനവുമായി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകയറിയിട്ടുണ്ടെന്ന് തുറന്നടിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സിപിഎമ്മില്‍. എറണാകുളം പിറവത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തിനെതിരേ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വിമര്‍ശനം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ പിറവത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ സിപിഎമ്മിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി. അക്രമികളെ സിപിഎം സംരക്ഷിക്കുന്നെന്ന വിമര്‍ശനമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ കാതല്‍. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലുകുത്താനാകാത്ത സ്ഥിതിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. പിറവം നഗരസഭ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെയുണ്ടായ അക്രമണമാണ് എറണാകുളത്ത് വീണ്ടും സിപിഎം-സിപിഐ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.

Read More

ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകള്‍ ! സര്‍വേ നടത്തി ആര്‍എസ്എസ്; ഉടന്‍ ഫലം പുറത്തുവിടുമെന്ന് മോഹന്‍ ഭാഗവത്…

ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളെന്ന കണ്ടെത്തലുമായി സര്‍വേ. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സര്‍വേ ഫലം പുറത്തുവിടും. ആര്‍.എസ്.എസ് അനുകൂല സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൂനെ കേന്ദ്രമായ ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് ആര്‍.എസ്.എസിന്റെ ഉന്നത ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികളാണ് വിവാഹിതകളായ സത്രീകളെന്നാണ് പഠനം പറയുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിലാണ് മോഹന്‍ ഭാഗവത് റിപ്പോര്‍ട്ട് പുറത്തുവിടുക.

Read More

ആര്‍എസ്എസിനെ അനുകരിക്കാന്‍ കോണ്‍ഗ്രസ് ! ആര്‍എസ് പ്രചാരക് മാതൃകയില്‍ ‘പ്രേരക്’മാരെ നിയമിച്ച് പാര്‍ട്ടിപ്രവര്‍ത്തനം താഴെത്തട്ടിലെത്തിക്കും; പദ്ധതികള്‍ ഇങ്ങനെ…

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന് ആര്‍എസ്എസിന്റെ ശക്തമായ സംഘടനാ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു കാരണം ശക്തമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭാവം മൂലമായിരുന്നു. എന്നാല്‍ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാറിചിന്തിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. സംഘടനാ സംവിധാനം ആര്‍എസ്എസ് മാതൃകയില്‍ ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുകയാണ്.ആര്‍എസ്എസിന്റെ പ്രചാരക്മാരെപ്പോലെ, പ്രേരക്മാരെ നിയമിച്ചു പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണു കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷനു മൂന്ന് പ്രേരക്മാരുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തിനകം പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പിസിസികള്‍ക്കു നിര്‍ദേശം നല്‍കി. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശിയായ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണു പ്രചാരക്മാര്‍. ആര്‍എസ്എസ് ശാഖകള്‍ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണു പ്രധാന ജോലി. ഇതിനു സമാനമായാണ് കോണ്‍ഗ്രസ് പ്രേരക്മാരും പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കുക എന്ന തത്വം…

Read More

മന്ത്രി കെ.കെ ശൈലജ അഹമ്മദാബാദില്‍ ആര്‍എസ്എസ് പരിപാടിയില്‍ ! ലോക ആയുര്‍വേദിക് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു…

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതു വിവാദത്തില്‍. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം മന്ത്രി പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന്‍ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

Read More

വയലോ കുളമോ നികത്തിയാല്‍ ചെങ്കൊടി നാട്ടി പണം പിരിക്കുന്ന വിരുതന്‍; സ്വന്തം ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നവരേയും മര്‍ദ്ദിക്കും; കറ്റാനത്തെത്തിയ വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി മര്‍ദ്ദിച്ച സിപിഎം നേതാവ് നാട്ടിലെ ജഗജില്ലി…

വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍…

Read More

രാഷ്ട്രീയ സ്വയംസേവക സംഘം എന്നു വെണ്ടയ്ക്ക ബോര്‍ഡു കണ്ടിട്ടും സിപിഎം എംഎല്‍എ അരുണന്‍ ആര്‍എസ്എസ് പരിപാടിക്കെത്തി, സിപിഎമ്മില്‍ ഞെട്ടല്‍, അറിഞ്ഞിരുന്നില്ലെന്ന് എംഎല്‍എ,

ആര്‍എസ്എസ് വേദിയില്‍ സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്‍ പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസ് സേവാ പ്രമുഖിന്റെ സ്മരണാ പരിപാടിയിലാണ് എംഎല്‍എ പങ്കെടുത്തത്. അതേസമയം, എംഎല്‍എയുടെ നടപടി ആര്‍എസ്എസിനെ പ്രഖ്യാപിത ശത്രുക്കളായി കാണുന്ന സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് എംഎല്‍എ ഇക്കാര്യത്തില്‍ പിന്നീട് പ്രതികരിച്ചത്. സംഭവം വിവാദമായതോടെ അരുണനെതിരേ നടപടി എടുക്കണമെന്ന ആവശ്യത്തിലാണ് അണികള്‍. വി.ടി. ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിനെതിരായി രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്. ആര്‍എസ്എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണോത്ഘാടനം പാര്‍ട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്ത നടപടി സി.പി.എം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായെന്നാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ അഭിപ്രായം.…

Read More