മ​ല​യാ​ള സി​നി​മ​യി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​കു​ന്നു ! ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് പി​ഴ​യ​ട​ച്ച​ത് 25 കോ​ടി രൂ​പ…

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​ക്കു​ന്ന​താ​യു​ള്ള ഇ​ന്റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി.

മ​ല​യാ​ള സി​നി​മ​യി​ലെ 5 നി​ര്‍​മാ​താ​ക്ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രാ​ള്‍ ഇ​തി​നോ​ട​കം 25 കോ​ടി രൂ​പ പി​ഴ​യ​ട​ച്ചു. ബാ​ക്കി 4 പേ​രെ ഇ​ഡി ചോ​ദ്യം​ചെ​യ്യും.

മ​ല​യാ​ള​ത്തി​ലെ ന​ട​ന്‍ കൂ​ടി​യാ​യ നി​ര്‍​മാ​താ​വ് വി​ദേ​ശ​ത്തു വ​ന്‍​തു​ക കൈ​പ്പ​റ്റി​യ​തി​ന്റെ രേ​ഖ​ക​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് 25 കോ​ടി രൂ​പ നി​ര്‍​മാ​ണ​ക്ക​മ്പ​നി പി​ഴ​യ​ട​ച്ച​ത്. ദേ​ശ​സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​ള്ള ‘പ്രൊ​പ​ഗാ​ന്‍​ഡ’ സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണോ വി​ദേ​ശ​ത്തു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള ക​ള്ള​പ്പ​ണം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

വി​ദേ​ശ​ക​ള്ള​പ്പ​ണ നി​ക്ഷേ​പം വ​രു​ന്ന സി​നി​മ​ക​ളു​ടെ നി​ര്‍​മാ​ണ വേ​ള​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ല​ഹ​രി​മ​രു​ന്ന് ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കു മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്തു മ​ല​യാ​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ മു​ത​ല്‍ മു​ട​ക്കി​യ നി​ര്‍​മാ​താ​വി​നെ ആ​ദാ​യ​നി​കു​തി വ​കു​പ്പു ര​ണ്ടു​ദി​വ​സ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

ഈ ​നി​ര്‍​മാ​താ​വി​നെ ബെ​നാ​മി​യാ​ക്കി മ​ല​യാ​ള സി​നി​മ​യി​ല്‍ ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

മ​ല​യാ​ള​ത്തി​ലെ പു​തി​യ സി​നി​മ​ക​ളു​ടെ ഉ​ള്ള​ട​ക്കം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കാ​നും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

ശേ​ഷി​ക്കു​ന്ന മൂ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി. ഇ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്മാ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

Related posts

Leave a Comment