കാ​ല​ടി സ​ര്‍​വ​കാ​ശാ​ല​യി​ല്‍ ന​ട​ന്ന​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​മെ​ന്ന് റോ​ജി എം. ​ജോ​ണ്‍

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​രം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. ജ​നാ​ധി​പ​ത്യ​മാ​യി സ​മ​രം ന​ട​ത്താ​ന്‍ എ​ല്ലാ​വ​ര്‍​ക്കും അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം സ​മ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ഴ​ങ്ങാ​നോ മു​ട്ട് മ​ട​ക്കാ​നോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കാ​ല​ടി സ​ര്‍​വ​കാ​ശാ​ല​യി​ല്‍ ന​ട​ന്ന​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​മാ​ണ് എ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധി​ക്കാ​നും ചെ​യ്യാ​നും ഒ​രു മ​ര്യാ​ദ​യു​ണ്ട്, അ​ത് ജ​നാ​ധി​പ​ത്യ രീ​തി​യി​ലാ​യി​രി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​ന​മാ​ണ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ പ​രി​പാ​ടി, അ​ത് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി ആ​യി​രി​ക്ക​രു​ത് സ​മ​ര​വും പ്ര​തി​ഷേ​ധ​വും. അ​ത് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യാ​ണോ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ത്ത​രം സ​മീ​പ​ന​ത്തോ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം സ​മ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ഴ​ങ്ങാ​നോ മു​ട്ട് മ​ട​ക്കാ​നോ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് റോ​ജി എം. ​ജോ​ണ്‍ പ​റ​ഞ്ഞു. കാ​ല​ടി സ​ര്‍​വ​കാ​ശാ​ല​യി​ല്‍ ന​ട​ന്ന​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​മാ​ണ് എ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​പ​രി​ഷ്‌​കൃ​ത​മാ​യ…

Read More