മ​ല​യോ​ര​മേ​ഖ​ല ചൂ​ളംവി​ളി ​കേ​ൾ​ക്കു​മോ; എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ശ​ബ​രി റെ​യി​ല്‍ പാ​ത വ​രു​മോ

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റ് ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സാ​​ന സാ​​ധ്യ​​താ ബ​​ജ​​റ്റാ​​ണ്. ക​​ഴി​​ഞ്ഞ മൂ​​ന്നു ബ​​ജ​​റ്റു​​ക​​ളി​​ലും 100 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യെ​​ങ്കി​​ലും ഒ​​രു കോ​​ടി രൂ​​പ പോ​​ലും പ​​ദ്ധ​​തി​​യി​​ലേ​​ക്ക് ചെ​​ല​​വ​​ഴി​​ച്ചി​​ല്ല. സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു ന​​ല്‍​കു​​ന്ന ആ ​​നി​​മി​​ഷം നി​​ര്‍​മാ​​ണം തു​​ട​​ങ്ങു​​മെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് ഉ​​റ​​പ്പു​​പ​​റ​​ഞ്ഞി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി. നാളെ അവ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ കു​​റ​​ഞ്ഞ​​ത് ആ​​യി​​രം കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ല്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​നു​​ള്ള തു​​ക​​യാ​​യി. പ​​തി​​വു​​പോ​​ലെ 100 കോ​​ടി പ്ര​​ഖ്യാ​​പ​​നം ആ​​വ​​ര്‍​ത്തി​​ച്ചാ​​ല്‍ ശ​​ബ​​രി പ​​ദ്ധ​​തി എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി​​പോ​​ലെ പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ​​യു​​ടെ​​യും പി​​ടി​​പ്പു​​കേ​​ടി​​ന്‍റെ​​യും മ​​റ്റൊ​​രു ഫ​​യ​​ല്‍ ചി​​ത്ര​​മാ​​യി ചു​​വ​​പ്പു​​നാ​​ട​​യി​​ല്‍ കു​​രു​​ങ്ങും. നി​​ല​​വി​​ല്‍ അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി 111 കി.​​മീ. റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ആ​​കെ ചെ​​ല​​വ് 3802 കോ​​ടി​​യാ​​ണ്. ഇ​​തി​​ല്‍ 1900 കോ​​ടി രൂ​​പ കേ​​ര​​ളം വ​​ഹി​​ക്കേ​​ണ്ടി​​വ​​രും. തു​​ക അ​​നു​​വ​​ദി​​ക്കു​​ക മാ​​ത്ര​​മ​​ല്ല ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​നാ​​യി…

Read More