അഭിനയത്തിൽ ഒരു കൈ നോക്കാൻ സാന്ദ്ര തോമസും; മ​ന​സ് ത​ക​ര്‍​ന്നി​രി​ക്കുന്ന സമയത്ത്  താൻ ചെയ്യുന്നതെന്തെന്ന് പറഞ്ഞ് താരം

ഒ​രു വ​ര്‍​ക്ക് തീ​രാ​ത്ത​തി​ല്‍ ഞാ​ൻ അ​സ്വ​സ്ഥ​യാ​യി ഇ​രി​ക്കു​ക​യാ​ണ്. റി​ലീ​സ് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഫോ​ണി​ലൂ​ടെ ദേ​ഷ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ക​ളി​ച്ചോ​ണ്ടി​രി​ക്കു​ന്ന മ​ക്ക​ൾ ഇ​ത് കേ​ട്ടു, അ​മ്മ ദേ​ഷ്യ​പ്പെ​ട്ടാ​ല്‍ പ​ടം തീ​രു​മോ എ​ന്നാ​ണ് ര​ണ്ടാ​ളും വ​ന്ന് ചോ​ദി​ച്ച​ത്. ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​വ​ർ ഒ​ബ്‌​സ​ര്‍​വ് ചെ​യ്യാ​റു​ണ്ട്. ആ​രോ​ടെ​ങ്കി​ലും ഞാ​ൻ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യാ​ൽ അ​മ്മ വി​ട്ടു​കൊ​ടു​ക്കൂ എ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ക. ടെ​ന്‍​ഷ​നി​ലാ​ണെ​ങ്കി​ല്‍ അ​ത് മ​ന​സി​ലാ​ക്കി അ​വ​ര്‍ വ​ന്ന് ചോ​ദി​ക്കും. നേ​ര​ത്തെ ഈ ​കു​ഞ്ഞു​പി​ള്ളേ​ർ​ക്ക് ഇ​ങ്ങ​നെ ഓ​രോ കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് കൊ​ടു​ത്തി​ട്ട് അ​വ​ര്‍​ക്കെ​ന്ത് മ​ന​സി​ലാ​വാ​നാ എ​ന്ന് എ​ല്ലാ​വ​രും ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​വ​ര്‍​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും എ​ന്‍റെ വി​ഷ​മം കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​വു​ന്നു​ണ്ട​ല്ലോ. ഞാ​ൻ ഇ​റി​റ്റേ​റ്റഡാ​വു​മ്പോ​ള്‍ അ​വ​രും അ​തേ​പോ​ലെ​യാ​വും. ഇ​താ​വു​മ്പോ​ള്‍ ര​ണ്ടു​കൂ​ട്ട​ര്‍​ക്കും പ്ര​ശ്‌​ന​ങ്ങ​ളി​ല്ല. മ​ന​സ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന സ​മ​യ​ത്ത് പി​ള്ളേ​രെ വി​ളി​ച്ച് ഹ​ഗ് ചെ​യ്യി​പ്പി​ക്കും. അ​പ്പോ​ൾ ഭ​യ​ങ്ക​ര​മാ​യി​ട്ട് മാ​റ്റം വ​രും. ന​മ്മു​ടെ വി​ഷ​മ​ങ്ങ​ളൊ​ന്നും ഒ​ന്നു​മ​ല്ലെ​ന്ന് മ​ന​സി​ലാ​വും. അ​മ്മ എ​ന്താ​ണ് അ​ഭി​ന​യി​ക്കാ​ത്ത​ത്, അ​മ്മ…

Read More

ന​മി​ത അ​വ​സാ​ന നി​മി​ഷം കാ​ലു​മാ​റി​യ​തോ​ടെ​യാ​ണ് എ​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത ആ ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്ന​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സാ​ന്ദ്ര തോ​മ​സ്…

സി​നി​മാ രം​ഗ​ത്തേ​ക്ക് ബാ​ല​താ​ര​മാ​യി എ​ത്തി പി​ന്നീ​ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യും നി​ര്‍​മാ​താ​വും ആ​യി മാ​റി​യ ആ​ളാ​ണ് സാ​ന്ദ്ര തോ​മ​സ്. ആ​ട്, സ​ക്ക​റി​യ​യു​ടെ ഗ​ര്‍​ഭി​ണി​ക​ള്‍, ആ​മേ​ന്‍, തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി കൂ​ടി​യാ​ണ് സാ​ന്ദ്ര തോ​മ​സ്. 1991 മു​ത​ല്‍ ബാ​ല​താ​ര​മാ​യി തി​ള​ങ്ങി​യ സാ​ന്ദ്ര 2012ല്‍ ​ഫ്രൈ​ഡേ എ​ന്ന ചി​ത്രം നി​ര്‍​മ്മി​ച്ചാ​ണ് സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തും എ​ത്തി​യ​ത്. ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു സാ​ന്ദ്ര തോ​മ​സ് സി​നി​മ​ക​ള്‍ നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്. സ​ഖ​റി​യ​യു​ടെ ഗ​ര്‍​ഭി​ണി​ക​ള്‍, മ​ങ്കി​പെ​ന്‍, പെ​രു​ച്ചാ​ഴി എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം എ​ന്നി​വ​യെ​ല്ലം ഇ​വ​ര്‍ നി​ര്‍​മ്മി​ച്ച​താ​ണ്. പി​ന്നീ​ട് ഇ​രു​വ​രും വ​ഴി​പി​രി​യു​ക​യാ​യി​രു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് പി​ന്നീ​ട് വി​ജ​യ് ബാ​ബു ത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും പി​ന്മാ​റി​യി​രു​ന്ന സാ​ന്ദ്ര സി​നി​മ​യി​ല്‍ പു​തി​യ ഒ​രു നി​ര്‍​മ്മാ​ണ ക​മ്പ​നി​യു​മാ​യി സ​ജീ​വ​മാ​ണ് ഇ​പ്പോ​ള്‍. ഇ​പ്പോ​ഴി​താ ത​നി​ക്ക് ഒ​രു പ്രൊ​ഡ്യൂ​സ​റാ​യി​ട്ട്…

Read More

ഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യുസിക്കാരും ഒരു മറ്റേ സിസിക്കാരും വിളിച്ചില്ല ! എപ്പോഴും വിളിച്ച് കാര്യങ്ങള്‍ തിരക്കിയത് മമ്മുക്ക; തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവുമാണ് സാന്ദ്ര തോമസ്. 1991ല്‍ ബാലതാരമായി ആണ് താരം സിനിമ മേഖലയില്‍ തുടക്കം കുറിച്ചതെങ്കിലും നിര്‍മാതാവ് എന്ന നിലയിലാണ് താരം പേരെടുത്തത്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകള്‍ നിര്‍മ്മിച്ചത്. ഇവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു. സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും സാന്ദ്രയായിരുന്നു. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്്. അടുത്തിടെയായിരുന്നു താരത്തിന്…

Read More

സാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…

ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‌നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്‌നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

Read More

തെറ്റിദ്ധാരണ കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്‌നമായത്; സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല; അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് വിജയ് ബാബുവിന് പറയാനുള്ളത്…

മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച വിജയ് ബാബു-സാന്ദ്രാ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു. ഒട്ടനവധി പുതുമുഖ സംവിധായകരാണ് ഇവര്‍ ഉടമകളായ ഫ്രൈഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഫ്രൈഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സാന്ദ്ര ഇപ്പോഴും തന്റെ സുഹൃത്താണെന്നും തുറന്നു പറയുകയാണ് വിജയ് ബാബു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബു മനസ്സു തുറന്നത്. ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുന്‍പായിരുന്നു അത്. എന്റെ ജീവിതത്തില്‍ വളരെ ദുര്‍ഘടം പിടിച്ച സമയമായിരുന്നു അത്. അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോള്‍…

Read More