ന​മി​ത അ​വ​സാ​ന നി​മി​ഷം കാ​ലു​മാ​റി​യ​തോ​ടെ​യാ​ണ് എ​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത ആ ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്ന​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സാ​ന്ദ്ര തോ​മ​സ്…

സി​നി​മാ രം​ഗ​ത്തേ​ക്ക് ബാ​ല​താ​ര​മാ​യി എ​ത്തി പി​ന്നീ​ട് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യും നി​ര്‍​മാ​താ​വും ആ​യി മാ​റി​യ ആ​ളാ​ണ് സാ​ന്ദ്ര തോ​മ​സ്.

ആ​ട്, സ​ക്ക​റി​യ​യു​ടെ ഗ​ര്‍​ഭി​ണി​ക​ള്‍, ആ​മേ​ന്‍, തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി കൂ​ടി​യാ​ണ് സാ​ന്ദ്ര തോ​മ​സ്.

1991 മു​ത​ല്‍ ബാ​ല​താ​ര​മാ​യി തി​ള​ങ്ങി​യ സാ​ന്ദ്ര 2012ല്‍ ​ഫ്രൈ​ഡേ എ​ന്ന ചി​ത്രം നി​ര്‍​മ്മി​ച്ചാ​ണ് സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തും എ​ത്തി​യ​ത്.

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു സാ​ന്ദ്ര തോ​മ​സ് സി​നി​മ​ക​ള്‍ നി​ര്‍​മ്മി​ച്ചി​രു​ന്ന​ത്. സ​ഖ​റി​യ​യു​ടെ ഗ​ര്‍​ഭി​ണി​ക​ള്‍, മ​ങ്കി​പെ​ന്‍, പെ​രു​ച്ചാ​ഴി എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം എ​ന്നി​വ​യെ​ല്ലം ഇ​വ​ര്‍ നി​ര്‍​മ്മി​ച്ച​താ​ണ്.

പി​ന്നീ​ട് ഇ​രു​വ​രും വ​ഴി​പി​രി​യു​ക​യാ​യി​രു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് പി​ന്നീ​ട് വി​ജ​യ് ബാ​ബു ത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

വി​വാ​ഹ ശേ​ഷം അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും പി​ന്മാ​റി​യി​രു​ന്ന സാ​ന്ദ്ര സി​നി​മ​യി​ല്‍ പു​തി​യ ഒ​രു നി​ര്‍​മ്മാ​ണ ക​മ്പ​നി​യു​മാ​യി സ​ജീ​വ​മാ​ണ് ഇ​പ്പോ​ള്‍.

ഇ​പ്പോ​ഴി​താ ത​നി​ക്ക് ഒ​രു പ്രൊ​ഡ്യൂ​സ​റാ​യി​ട്ട് അ​റി​യ​പ്പെ​ടാ​നാ​ണ് ഇ​ഷ്ട​മെ​ന്നും അ​ഭി​നേ​ത്രി എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും പ​റ​യു​ക​യാ​ണ് സാ​ന്ദ്ര തോ​മ​സ്.

സം​വി​ധാ​യ​ക​രു​ടെ നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​ണ് പ​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച​തെ​ന്നും താ​രം പ​റ​യു​ന്നു.

ലി​ജോ നി​ര്‍​ബ​ന്ധി​ച്ച​ത് കൊ​ണ്ടാ​ണ് ആ​മേ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. അ​തി​ല്‍ ആ ​റോ​ള്‍ ചെ​യ്യാ​നി​രു​ന്ന ന​ടി ന​മി​ത അ​വ​സാ​ന നി​മി​ഷം പി​ന്മാ​റി​യ​തോ​ടെ ത​ന്നെ ലി​ജോ സ​ജ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും സാ​ന്ദ്ര പ​റ​യു​ന്നു.

Related posts

Leave a Comment