ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്തു ! ലീ​ക്ക് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി. വി​ജ​യ്‌​ക്കെ​തി​രേ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ ന​ടി ത​ന്നെ​യാ​ണ് പു​തി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വി​ജ​യ്ബാ​ബു​വി​നെ പി​ന്തു​ണ​ച്ചു​വെ​ന്ന ഒ​രാ​ള്‍ ന​ല്‍​കി​യ ക​മ​ന്റി​നു മ​റു​പ​ടി​യാ​യാ​ണ് അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം. സി​നി​മ​യി​ല്‍ വേ​ഷം ന​ല്‍​ക​ണ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ളു​ടെ അ​ടു​ത്ത് കെ​ഞ്ചി​യി​ട്ടി​ല്ലെ​ന്നും ത​ന്റെ ഒ​രു വെ​ബ് സീ​രീ​സി​ലെ പ്ര​ക​ട​നം ക​ണ്ട് അ​യാ​ള്‍ ത​ന്നെ ഇ​ങ്ങോ​ട്ടു ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും ന​ടി പ​റ​ഞ്ഞു. ഓ​ഡീ​ഷ​നി​ലൂ​ടെ​യാ​ണു ത​ന്നെ സെ​ല​ക്ട് ചെ​യ്ത​ത്. സ്വ​പ്നം ക​ണ്ട ഇ​ട​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ഇ​ന്നു​വ​രെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ആ​ളാ​ണു താ​നെ​ന്നും വി​ജ​യ് ബാ​ബു ഇ​പ്പോ​ഴും ത​ന്റെ ക​രി​യ​ര്‍ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. ഇ​ങ്ങ​നെ​യാ​ണു ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. വൃ​ത്തി​കെ​ട്ട പു​രു​ഷാ​ധി​പ​ത്യ സ​മൂ​ഹം. പു​രു​ഷ​ന്‍ കൊ​ല്ലും, ബ​ലാ​ല്‍​സം​ഗം ചെ​യ്യും, ഏ​തു പെ​ണ്ണി​നോ​ടും അ​വ​നെ​ന്തു വൃ​ത്തി​കേ​ടും ചെ​യ്യാം, പ​ക്ഷെ പി​ന്തു​ണ കി​ട്ടും. ഇ​ത് ഇ​തി​നെ​ല്ലാം ഒ​രു അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നു താ​നു​റ​പ്പാ​ക്കും. ത​ന്നെ…

Read More

യു​വ​ന​ടി​യു​ടെ അ​മ്മ​യെ​യും വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ! രാ​ജ്യം വി​ട്ട​ത് കേ​സെ​ടു​ത്തെ​ന്ന​റി​ഞ്ഞ്; വി​ജ​യ്ബാ​ബു​വി​നു കു​രു​ക്ക് മു​റു​കു​ന്നു…

പു​തു​മു​ഖ ന​ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നു കു​രു​ക്ക് മു​റു​കു​ന്നു. വി​ജ​യ്ബാ​ബു​വി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ല്ല. കേ​സി​ല്‍ 30-നു ​വാ​ദം തു​ട​രും. ജാ​മ്യ ഹ​ര്‍​ജി നി​ല​നി​ര്‍​ത്തി​യാ​ല്‍ ഈ ​മാ​സം മു​പ്പ​തി​നു തി​രി​ച്ചെ​ത്താ​മെ​ന്നും കേ​സെ​ടു​ത്ത​ത് അ​റി​യാ​തെ​യാ​ണു രാ​ജ്യം വി​ട്ട​തെ​ന്നും വി​ജ​യ് ബാ​ബു അ​റി​യി​ച്ചു. എ​ന്നാ​ല്‍, വി​ജ​യ് ബാ​ബു​വി​നു മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു എ​ന്ന​റി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് അ​ഡീ. പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍(​എ.​ഡി.​ജി.​പി.) ഉ​ന്ന​യി​ച്ചു. ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന കാ​ര്യം വി​ജ​യ്ബാ​ബു മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഏ​പ്രി​ല്‍ 22-നു ​കേ​സെ​ടു​ത്തി​രു​ന്നെ​ന്നും ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് 24-നു ​വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തു വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തോ​ടെ​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. മാ​ത്ര​മ​ല്ല ഇ​യാ​ള്‍ ഇ​ര​യു​ടെ അ​മ്മ​യെ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഇ​ര​യു​ടെ പേ​രു…

Read More

വി​ജ​യ് ബാ​ബു​വി​ന് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് അ​ടു​ത്ത സു​ഹൃ​ത്ത് ! പീ​ഡ​ന​പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​നും ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് മ​റ്റൊ​രു ന​ടി…

കൈ​യ്യി​ലെ പ​ണം തീ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജ​യ് ബാ​ബു​വി​ന് വേ​ണ്ടി ര​ണ്ട് ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ ദു​ബാ​യി​ല്‍ എ​ത്തി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചു. വി​ജ​യ് ബാ​ബു​വി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് കാ​ര്‍​ഡു​ക​ള്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ക്കും വ​രെ വി​ദേ​ശ​ത്തു ത​ങ്ങാ​നു​ള്ള പ​ണം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണു ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ എ​ത്തി​ച്ചു ത​രാ​ന്‍ വി​ജ​യ് ബാ​ബു സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ഹൃ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണു സു​ഹൃ​ത്ത് നെ​ടു​മ്പാ​ശേ​രി വ​ഴി ദു​ബാ​യി​ലെ​ത്തി ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ കൈ​മാ​റി​യ​തെ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യ്ക്ക് കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ പു​തു​മു​ഖ ന​ടി​യെ സ്വാ​ധീ​നി​ച്ചു പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ന​ടി​യെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യി വി​ദേ​ശ​ത്തേ​ക്കു മു​ങ്ങി​യ​തി​നു ശേ​ഷം വി​ജ​യ് ബാ​ബു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്റെ പേ​രി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കും സി​നി​മാ നി​ര്‍​മാ​ണ…

Read More

വിജയ് ബാബുവിന്റെ തനിനിറം അറിഞ്ഞ ശേഷവും ആ പെണ്‍കുട്ടി എന്തിന് അവിടേക്ക് പോയി ! പീഡനങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് മല്ലിക സുകുമാരന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും മല്ലികയ്ക്കില്ല. ഇപ്പോള്‍ ദിലീപ് പ്രതിയായ കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവനടിയെയും പറ്റിയുള്ള മല്ലികയുടെ പരാമര്‍ശങ്ങള്‍ ചില അസ്വാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മല്ലികാ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ…എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന്…

Read More

വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…

Read More

വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും കൈ​മാ​റാ​ന്‍ ത​യ്യാ​ര്‍ എ​ന്ന് വി​ജ​യ് ബാ​ബു ! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. യു​വ​ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്കും. ന​ടി​യു​മാ​യു​ള്ള വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും പോ​ലീ​സി​നു കൈ​മാ​റാ​ന്‍ ത​യാ​റെ​ന്ന് വി​ജ​യ് ബാ​ബു ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​യാ​ണ് ന​ടി താ​നു​മാ​യി അ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് പ്ര​ശ്നം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി ​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി എ​ന്ന​റി​ഞ്ഞ​തോ​ടെ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്.…

Read More

കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ചു ! മ​ദ്യം ന​ല്‍​കി ബോ​ധം ക​ള​ഞ്ഞ് ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല​ട​ക്കം ബ​ലാ​ല്‍​സം​ഗം ചെ​യ്തു; വി​ജ​യ് ബാ​ബു​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ന​ടി…

ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ ന​ടി. മീ​ടൂ ആ​രോ​പ​ണ​ള്‍ തു​റ​ന്നു പ​റ​യു​ന്ന വി​മെ​ന്‍ എ​ഗെ​യ്ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്‌​മെ​ന്റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ള​ത്തെ ഫ്‌​ളാ​റ്റി​ല്‍ വെ​ച്ച് നി​ര​വ​ധി ത​വ​ണ വി​ജ​യ് ബാ​ബു​ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. എ​തി​ര്‍​ത്ത​പ്പോ​ഴൊ​ക്കെ മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ത​ന്നെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യും കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ച​താ​യും യു​വ​തി പ​റ​യു​ന്നു. വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്നും സ​മാ​ന അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ സ്ത്രീ​ക​ളോ​ടും നി​ശ​ബ്ദ​ത ഭേ​ദി​ക്കാ​നും ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം വാ​യി​ക്കാം… ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു ന​ടി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 13/03/22 മു​ത​ല്‍ 14/04/2022 യു​ള്ള കാ​ല​യ​ള​വി​ല്‍ എ​നി​ക്ക്, ഫ്രൈ​ഡേ…

Read More

പീ​ഡ​ന​ക്കേ​സി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു മു​ങ്ങി ! ന​ട​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സും…

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി ന​ല്‍​കി​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് ബ​ലാ​ല്‍​സം​ഗ​ക്കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യി ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു. പോ​ലീ​സ് ത​ന്നെ​യാ​ണ് ന​ട​ന്‍ ഒ​ളി​വി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. വി​ജ​യ് ബാ​ബു​വി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വു​മാ​യി പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഗോ​വ​യി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഗോ​വ​യി​ല്‍ പോ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​മി​ല്ല. വി​ജ​യ് ബാ​ബു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

ത​നി​ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ! വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തേ​ക്കും…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പീ​ഡ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കാ​ന്‍ സാ​ധ്യ​ത. പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​ജ​യ് ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നു. വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്ന് ലൈം​ഗി​ക ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി വ​ന്നെ​ന്നാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം. പി​ന്നാ​ലെ ഫെ​യ്‌​സ്ബു​ക് ലൈ​വി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച വി​ജ​യ് ബാ​ബു, പ​രാ​തി​യി​ല്‍ ഇ​ര താ​നാ​ണെ​ന്നും ന​ടി​യ​ല്ലെ​ന്നും പ​റ​ഞ്ഞു. ന​ടി​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി. വ​രാ​ന്‍ പോ​വു​ന്ന കേ​സ് താ​ന​നു​ഭ​വി​ച്ചോ​ളാ​മെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

Read More

തെറ്റിദ്ധാരണ കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്‌നമായത്; സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല; അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് വിജയ് ബാബുവിന് പറയാനുള്ളത്…

മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച വിജയ് ബാബു-സാന്ദ്രാ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു. ഒട്ടനവധി പുതുമുഖ സംവിധായകരാണ് ഇവര്‍ ഉടമകളായ ഫ്രൈഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഫ്രൈഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സാന്ദ്ര ഇപ്പോഴും തന്റെ സുഹൃത്താണെന്നും തുറന്നു പറയുകയാണ് വിജയ് ബാബു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബു മനസ്സു തുറന്നത്. ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുന്‍പായിരുന്നു അത്. എന്റെ ജീവിതത്തില്‍ വളരെ ദുര്‍ഘടം പിടിച്ച സമയമായിരുന്നു അത്. അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോള്‍…

Read More