അമ്പത്തൊന്നുകാരി സുജാതയും രണ്ട് സുന്ദരികളും; വാടക വീടെടുത്ത് അനാശാസ്യം; ആളെനിയന്ത്രിക്കാൻ രണ്ടിടത്ത് ബ്രാഞ്ചുകളും; വാഴക്കുളത്തുനിന്ന് പിടിയിലായത്  ആറംഗസംഘം

വാ​ഴ​ക്കു​ളം: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് വാ​ഴ​ക്കു​ള​ത്ത് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് പി​ടി​യി​ലാ​യ ആ​റം​ഗ സം​ഘ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കാ​ട്ടാ​ക്കാ​ട പ​ന്നി​യോ​ട് കോ​ലാ​വു​പാ​റ അ​ഭി​നാ​ശ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (44), ച​ട​യ​മം​ഗ​ലം ഇ​ല​വ​ക്കോ​ട് ഹി​ൽ വ്യൂ​വി​ൽ അ​ബ്രാ​ർ ( 30 ), ക​ള്ളി​യൂ​ർ ചി​ത്തി​ര​ഭ​വ​നി​ൽ റെ​ജി (37), തി​രു​വ​ള്ളൂ​ർ ന​ക്കീ​ര​ൻ ദേ​വി​ശ്രീ (39,) ഒ​റ്റ​പ്പാ​ലം പൊ​ന്നാ​ത്തു​കു​ഴി​യി​ൽ രം​സി​യ (28), ചെ​റു​തോ​ണി ത​ടി​യ​മ്പാ​ട് ച​മ്പ​ക്കു​ള​ത്ത് സു​ജാ​ത (51) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്. ഉ​ട​മ​സ്ഥ​ൻ വി​ദേ​ശ​ത്താ​യ​തി​നാ​ൽ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്ന വാ​ഴ​ക്കു​ളം ചാ​വ​റ കോ​ള​നി​ക്കു സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​ന്നു യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ആ​റു​പേ​രെ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വാ​ഴ​ക്കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ഇ​വ​ർ മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ത്തി​യി​രു​ന്ന അ​നാ​ശാ​സ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​പി​ടി കേ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന രീ​തി​യി​ൽ പെ​രു​മ്പ​ല്ലൂ​രും കോ​ല​ഞ്ചേ​രി​യി​ലും കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന​താ​യും അ​റി​യു​ന്നു.…

Read More

കോളജ് കുമാരിമാർ മുതൽ വീട്ടമ്മമാർ വരെ; കൊച്ചിയിൽ ഓണ്‍ലൈൻ പെണ്‍വാണിഭം കൊഴുക്കുന്നു; മണിക്കൂറിന് പതിനായിരം മുതൽ ചാർജ്ജ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

കാ​ക്ക​നാ​ട്: ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ മ​റ​വി​ൽ കാ​ക്ക​നാ​ട് പെ​ണ്‍​വാ​ണി​ഭം കൊ​ഴു​ക്കു​ന്നു. കാ​ക്ക​നാ​ട് -പാ​ലാ​രി​വ​ട്ടം – ഇ​ട​പ്പ​ള്ളി -വൈ​റ്റി​ല-​ക​ട​വ​ന്ത്ര മേ​ഖ​ല​ക​ളി​ലെ ഫ്ലാ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ണ്‍​വാ​ണി​ഭം ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ത്രീ​ക​ളെ പ്ര​ദ​ർ​ശി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തു​ന്ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ മ​സാ​ജ് പാ​ര്‍​ല​റു​ക​ളി​ല്‍ സ്ത്രീ​ക​ളെ നി​ര​ത്തി​നി​ർ​ത്തി ഇ​ഷ്ട​മു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടെ ഫൈ​വ് സ്റ്റാ​ര്‍ സൗ​ക​ര്യ​മു​ള്ള മു​റി​ക​ളൊ​രു​ക്കി​യാ​ണ് പെ​ണ്‍​വാ​ണി​ഭം. മ​സാ​ജ് പാ​ര്‍​ല​റി​ല്‍ ഒ​രാ​ള്‍​ക്ക് പ​തി​നാ​യി​രം രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് ഈ​ടാ​ക്കു​ന്ന​ത്. ഐ​ടി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. കൂ​ടാ​തെ എ​സ്കോ​ട്ട് സ​ർ​വീ​സു​ക​ളും ഇ​വ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റു​ക​ളാ​യ​തി​നാ​ൽ പോ​ലീ​സി​ന് റെ​യ്ഡ് ന​ട​ത്തു​വാ​നും ആ​കു​ന്നി​ല്ല. എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വാ​ട്സ് ആ​പ്പി​ലൂ​ടെ​യും പെ​ണ്‍​വാ​ണി​ഭംപ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള എ​ളു​പ്പ​വ​ഴി എ​ന്ന നി​ല​യ്ക്കാ​ണ് പ​ല സ്ത്രീ​ക​ളും വാ​ണി​ഭ സം​ഘ​ങ്ങ​ളി​ൽ…

Read More

ഡി​പിം​ള്‍ ലാ​മ്പ കൊ​ച്ചി​യി​ലെ നൈ​റ്റ് പാ​ര്‍​ട്ടി​ക​ളി​ലെ സ്ഥി​ര​സാ​ന്നി​ദ്ധ്യം ! അ​ന്വേ​ഷ​ണം സെ​ക്‌​സ് റാ​ക്ക​റ്റി​ലേ​ക്ക്…

കൊ​ച്ചി​യി​ല്‍ 19കാ​രി മോ​ഡ​ല്‍ കാ​റി​ല്‍ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ന്റെ അ​ന്വേ​ഷ​ണം സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​ക്കാ​ന്‍ പോ​ലീ​സ്. കേ​സി​ല്‍ സെ​ക്സ് റാ​ക്ക​റ്റ് ബ​ന്ധം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്.​നാ​ഗ​രാ​ജു വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. മോ​ഡ​ലി​ന് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യോ എ​ന്ന​കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്ക​ണ​മെ​ന്നും ഇ​തി​ന് സ​മ​യ​മെ​ടു​ക്കു​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യും മോ​ഡ​ലു​മാ​യ ഡിം​പി​ള്‍ ലാ​മ്പ​യു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ കെ.​വൈ.​സി. രേ​ഖ​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഡിം​പി​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യി​ട്ട് എ​ത്ര​നാ​ളാ​യെ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. കേ​സി​ല്‍ പോ​ലീ​സ് പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​യി തി​ങ്ക​ളാ​ഴ്ച അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടി​യാ​ല്‍ ഒ​രാ​ഴ്ച​യോ​ളം ഇ​വ​രെ ചോ​ദ്യം​ചെ​യ്യും. ഇ​തോ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ന്റെ പ്ര​തീ​ക്ഷ. നി​ല​വി​ല്‍ ഡിം​പി​ള്‍ ലാ​മ്പ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.…

Read More

പെ​ണ്‍​കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ര്‍​ക്കം ! നി​ര്‍​മാ​താ​വി​നെ കൊ​ന്നു ക​വ​റി​ല്‍ ക​യ​റ്റി…

ചെ​ന്നൈ വി​രു​ഗ​മ്പാ​ക്ക​ത്ത് സി​നി​മാ നി​ര്‍​മാ​താ​വി​നെ കൊ​ന്നു ക​വ​റി​ല്‍ ക​യ​റ്റി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. സി​നി​മാ നി​ര്‍​മാ​താ​വും വ്യ​വ​സാ​യി​യു​മാ​യ ഭാ​സ്‌​ക​ര​ന്‍ (65) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ വി​രു​ഗ​മ്പാ​ക്കം സ്വ​ദേ​ശി ഗ​ണേ​ശ​ന്‍ (50) ആ​ണ്് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഭാ​സ്‌​ക​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​കാ​ലു​ക​ള്‍ കെ​ട്ടി വാ​യി​ല്‍ തു​ണി തി​രു​കി ക​റു​ത്ത ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ഇ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വീ​ടു​പൂ​ട്ടി മു​ങ്ങി​യ ഗ​ണേ​ശ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ പ്ര​ധാ​ന പെ​ണ്‍​വാ​ണി​ഭ സം​ഘാം​ഗ​മാ​ണ് ഇ​യാ​ള്‍. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി ഗ​ണേ​ശ​നു​മാ​യി ഭാ​സ്‌​ക​ര​നു ബ​ന്ധ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​ക​ള്‍ വ​രാ​ന്‍ വൈ​കി​യ​തി​നെ​ച്ചൊ​ല്ലി ഭാ​സ്‌​ക​ര​നും ഗ​ണേ​ശ​നും ത​മ്മി​ല്‍ വ​ലി​യ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യ ഗ​ണേ​ശ​ന്‍ ഇ​രു​മ്പു​വ​ടി കൊ​ണ്ട് ഭാ​സ്‌​ക​ര​ന്റെ ത​ല​യി​ല്‍ അ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ക​വ​റി​ലാ​ക്കി അ​ര്‍​ധ​രാ​ത്രി​യി​ല്‍ റോ​ഡി​ല്‍ ത​ള്ളു​ക​യു​മാ​യി​രു​ന്നു. പി​റ്റേ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണു…

Read More

അ​പ്പ​നാ​യും ചേ​ട്ട​നാ​യും വ​ന്ന​വ​രെ​ല്ലാം ഉ​പ​യോ​ഗി​ച്ചു, പ​ല​ര്‍​ക്കും കാ​ഴ്ച​വ​ച്ചു ! ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി അ​ശ്വ​തി ബാ​ബു…

മോ​ഡ​ലിം​ഗ് രം​ഗ​ത്തും സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ല​ഹ​രി, പെ​ണ്‍​വാ​ണി​ഭ​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​ത​ത്തി​ന്റെ മ​റ്റൊ​രു വ​ശം ലോ​ക​ത്തി​നു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ന്ന​ത്. സീ​രി​യ​ലി​ന്റെ​യും സി​നി​മ​യു​ടെ​യും മാ​യി​ക​ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ണ് ത​ക​ര്‍​ന്ന ജീ​വി​ത​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ശ്വ​തി​യു​ടേ​ത്. പ​തി​നാ​റാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച ആ​ളു​ടെ കൂ​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ജീ​വി​ത​ത്തി​ല്‍ ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്.​ത​നി​ക്കി​പ്പോ​ള്‍ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സാ​യി. ക​ല്യാ​ണം ക​ഴി​ച്ച് കു​ടും​ബ​മാ​യി ജീ​വി​ക്ക​ണം എ​ന്നാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​യു​ന്നു. 16ാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച​വ​ന്റെ കൂ​ടെ പോ​യ​ത് ച​തി​യി​ലേ​ക്കെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​മ്മ​യും ആ​ങ്ങ​ള​യും ചേ​ര്‍​ന്ന് ന​ല്ല രീ​തി​യി​ല്‍…

Read More

വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍ ! ചതിയില്‍പ്പെട്ടവരില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍;കിടപ്പുമുറിയില്‍ നിരവധി കാമറകള്‍…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിനുപയോഗിച്ചിരുന്ന വന്‍സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 17കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പോലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി കാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…

അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള…

Read More

കാലടിയില്‍ വന്‍പെണ്‍വാണിഭ സംഘം പിടിയില്‍ ! ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു…

എറണാകുളം കാലടിയില്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.

Read More

പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

വാഗ്ദാനം ചെയ്തത് വന്‍തുകയുള്ള ജോലി ! എന്നാല്‍ ജോലി എന്തെന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി; സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് 45കാരിയെ രക്ഷപ്പെടുത്തി മകന്‍…

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷനേടാന്‍ 46കാരിയ്ക്ക് തുണയായത് മകന്‍. കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. എന്നാല്‍ ജോലി സ്ഥലത്ത് കാത്തിരുന്നതാവട്ടെ ലൈംഗികത്തൊഴിലും. താന്‍ കെണിയില്‍ പെട്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ യുവതിയെ അവിടെ കാത്തിരുന്നത് ദുരിതജീവിതമായിരുന്നു. ഒടുവില്‍ ഒരു’കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. അതിനിടെ പുനെയില്‍ കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേന സെക്സ് റാക്കറ്റ് സമീപിച്ചു. സെക്സ് റാക്കറ്റിന്റെ വാക്കില്‍ വിശ്വസിച്ച സ്ത്രീയെ 2019ല്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനിടെ, അവിടെയെത്തിയ ഒരു കസ്റ്റമറിനോട് 45കാരി സഹായിക്കണമെന്ന് കരഞ്ഞ് പറഞ്ഞു. മകന്റെ ഫോണിലേക്ക് വിളിച്ച്…

Read More