70 വ​യ​സ്സു​ള്ള മ​മ്മൂ​ക്ക 68 കി​ലോ​യു​ള്ള സ്നേ​ഹ​യെ പൊ​ക്കി​യെ​ടു​ത്തു ! ക്രി​സ്റ്റ​ഫ​ര്‍ സി​നി​മ ത​നി​ക്ക് പാ​ര​യാ​യെ​ന്ന് ന​ട​ന്‍ പ്ര​സ​ന്ന

മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ക്രി​സ്റ്റ​ഫ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ത​മി​ഴ്‌​ന​ടി സ്‌​നേ​ഹ​യും അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ചി​ത്ര​ത്തെ കു​റി​ച്ചും സ്നേ​ഹ പ​റ​ഞ്ഞ കാ​ര്യ​ത്തെ കു​റി​ച്ചും തു​റ​ന്നു​പ​റ​യു​ക​യാ​ണ് സ്നേ​ഹ​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ പ്ര​സ​ന്ന. ക്രി​സ്റ്റ​ഫ​റി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം സ്നേ​ഹ അ​ഭി​ന​യി​ച്ച​തോ​ടെ ത​നി​ക്കാ​ണ് പ​ണി കി​ട്ടി​യ​തെ​ന്ന് പ്ര​സ​ന്ന പ​റ​യു​ന്നു. ഈ ​സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി ചെ​യ്ത​ത് താ​നും ചെ​യ്യ​ണ​മെ​ന്ന പ​റ​ഞ്ഞ് ച​ല​ഞ്ചു​മാ​യാ​ണ് സ്നേ​ഹ എ​ത്തി​യ​തെ​ന്ന് പ്ര​സ​ന്ന പ​റ​യു​ന്നു. സി​നി​മ​യി​ല്‍ സ്നേ​ഹ​യു​ടെ ക​ഥാ​പാ​ത്രം മ​രി​ച്ചു​കി​ട​ക്കു​ന്ന ഒ​രു സീ​നു​ണ്ട്. അ​പ്പോ​ള്‍ സ്നേ​ഹ​യെ ബെ​ഡ്ഡി​ല്‍ നി​ന്നും പൊ​ക്കി കൊ​ണ്ട് വ​ന്ന് മ​മ്മൂ​ക്ക ലി​വിം​ഗ് റൂ​മി​ലെ സോ​ഫ​യി​ല്‍ കി​ട​ത്തി ക​ര​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ ​സീ​ന്‍ ക​ട്ട് ക​ട്ട് ചെ​യ്ത് ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ അ​ത് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​റ്റ ഷോ​ട്ടി​ല്‍ സ്നേ​ഹ​യെ എ​ടു​ത്ത് കൊ​ണ്ടു​പോ​യി സോ​ഫ​യി​ല്‍ കി​ട​ത്തു​ക​യാ​യി​രു​ന്നു. മ​മ്മൂ​ക്ക​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് 70 വ​യ​സ്സോ​ളം പ്രാ​യ​മു​ണ്ട്, സ്നേ​ഹ​ക്കാ​ണെ​ങ്കി​ല്‍ 68 കി​ലോ…

Read More

മ​രു​മ​ക​നെ വി​ശ്വാ​സ​മാ​ണ്…​അ​വ​ന്‍ അ​ങ്ങ​നെ​യൊ​രു രീ​തി​യി​ല്‍ പോ​കി​ല്ല ! സ്‌​നേ​ഹ​യു​ടെ അ​ച്ഛ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ

കാ​യം​കു​ളം ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ്നേ​ഹ(24)​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ല്ലാ​ന്‍​ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​രു​മ​ക​ന്‍ അ​രു​ണി​നെ സം​ശ​യ​മി​ല്ലെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി സ്നേ​ഹ​യു​ടെ അ​ച്ഛ​ന്‍. ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്ന സ്നേ​ഹ​യെ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ര്‍ സ്വ​ദേ​ശി അ​നു​ഷ(30)​യാ​ണ് ന​ഴ്സി​ന്റെ വേ​ഷ​ത്തി​ലെ​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. ‘മ​രു​മ​ക​നെ സം​ശ​യ​മി​ല്ല. അ​വ​ന്‍ അ​ങ്ങ​നെ​യൊ​രു​രീ​തി​യി​ലേ​ക്ക് പോ​കു​മെ​ന്ന് 95 ശ​ത​മാ​ന​വും ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​നെ എ​നി​ക്ക് വി​ശ്വാ​സ​മാ​ണ്. ബാ​ക്കി അ​ഞ്ചു​ശ​ത​മാ​നം പ​റ​യാ​ന്‍ പ​റ്റി​ല്ല. മ​നു​ഷ്യ​ന്റെ കാ​ര്യ​മ​ല്ലേ’, സ്നേ​ഹ​യു​ടെ അ​ച്ഛ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഭാ​ര്യ വേ​സ്റ്റ് ഇ​ടാ​ന്‍ പോ​യ​പ്പോ​ളാ​ണ് അ​വ​ര്‍ അ​ക​ത്തു​ക​യ​റി​യ​ത്. ആ​ദ്യം ഒ​ന്ന് കു​ത്തി, ര​ണ്ടു​കു​ത്തി. മൂ​ന്നാ​മ​തും കു​ത്താ​ന്‍​ശ്ര​മി​ച്ച​പ്പോ​ളാ​ണ് മ​ക​ള്‍​ക്ക് സം​ശ​യം തോ​ന്നി ചോ​ദി​ച്ച​ത്. താ​ന്‍ ര​ണ്ടു​ദി​വ​സം ലീ​വാ​യി​രു​ന്നു​വെ​ന്നും ലീ​വ് ക​ഴി​ഞ്ഞ് ഇ​ന്നാ​ണ് വ​ന്ന​തെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ഇ​ത് എ​ന്തി​നു​ള്ള കു​ത്തി​വെ​യ്പ്പാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ പ്ര​സ​വം ക​ഴി​ഞ്ഞ​വ​ര്‍​ക്ക് സാ​ധാ​ര​ണ എ​ടു​ക്കു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ മ​ക​ള്‍ അ​മ്മ​യെ വി​ളി​ച്ച് അ​വ​ര്‍ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് നോ​ക്ക​ണ​മെ​ന്നും…

Read More

ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു ! വ​ര​നും ക​രി​ക്കി​ലെ പ്രി​യ​താ​രം

‘ക​രി​ക്ക്’ വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി സ്നേ​ഹ ബാ​ബു വി​വാ​ഹി​ത​യാ​കു​ന്നു. ക​രി​ക്കി​ന്റെ ‘സാ​മ​ര്‍​ഥ്യ ശാ​സ്ത്രം’ എ​ന്ന സീ​രീ​സി​ന്റെ ഛായാ​ഗ്രാ​ഹ​ക​ന്‍ അ​ഖി​ല്‍ സേ​വ്യ​റാ​ണ് വ​ര​ന്‍. അ​ഖി​ലി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സ്നേ​ഹ വി​വാ​ഹ​വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. ‘സാ​മ​ര്‍​ഥ്യ​ശാ​സ്ത്ര’​ത്തി​ന് ന​ന്ദി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം സ്നേ​ഹ പ​ങ്കു​വ​ച്ച​ത്. സീ​രീ​സി​ല്‍ സ്നേ​ഹ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന് താ​ഴെ സ​ഹ​താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും സ്നേ​ഹ​യ്ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് എ​ത്തി​യി​ട്ടു​ണ്ട്. ഗ്രേ​സി-​ബാ​ബു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി മും​ബൈ​യി​ലെ ഗോ​രെ​ഗാ​വി​ലാ​ണ് സ്നേ​ഹ ജ​നി​ച്ച​ത്. പ​ഠ​നം മും​ബൈ​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. പി​ന്നീ​ട് ടി​ക് ടോ​ക് വീ​ഡി​യോ​ക​ളി​ലൂ​ടെ സ്നേ​ഹ ക​രി​ക്കി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​രി​ക്കി​ന്റെ കോ​മ​ഡി സീ​രീ​സു​ക​ളി​ലൂ​ടെ​യാ​ണ് സ്നേ​ഹ അ​ഭി​ന​യ​രം​ഗ​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​രാ​ത്രി, ഗാ​ന​ഗ​ന്ധ​ര്‍​വ്വ​ന്‍, സൂ​പ്പ​ര്‍ ശ​ര​ണ്യ, മി​ന്ന​ല്‍ മു​ര​ളി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Read More

നിവൃത്തികേടു കൊണ്ട് പറ്റിപ്പോയതാ ക്ഷമിക്കണം; നടി സ്‌നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് സംവിധായകന്‍ മോഹന്‍രാജ

വിവാഹം കഴിഞ്ഞ സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുത്ത താരമാണ് സ്‌നേഹ. പ്രസവം കഴിഞ്ഞതോടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു നടി. തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ചതാകട്ടെ നമ്മുടെ ഫഹദിന്റെ കന്നി തമിഴ് ചിത്രം വേലൈക്കാരനിലും. മികച്ച അഭിപ്രായത്തോടെ സിനിമ ഓടുന്നതിനിടെയാണ് സിനിമയ്ക്കെതിരെ നടി സ്നേഹ പരസ്യമായി പ്രതികരിച്ചത്. സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ട് തടി കുറയ്ക്കുകയും, 18 ദവസം ഷൂട്ടിങ്ങിനായി നീക്കിവെയ്ക്കുകയും ചെയ്തിട്ടും അഞ്ചു മിനിറ്റ് മാത്രമാണ് സ്നേഹയുടെ സീനുകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ സ്നേഹ പ്രതികരിക്കുകയും ചെയ്തു. പ്രസവാനന്തരം സിനിമയ്ക്കു വേണ്ടി ഏഴു കിലോ ഭാരമാണു താരം കുറച്ച്. മാത്രമല്ല 18 ദിവസത്തെ ഷൂട്ടും താരത്തിന് ഉണ്ടായിരുന്നതായും സ്നേഹ പറഞ്ഞിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ സ്നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍രാജ രംഗത്തെത്തിയിരിക്കുകയാണ്. സ്നേഹയുടെ മാത്രമല്ല, എല്ലാ താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും, സ്നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍…

Read More