പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. സ്വയംചികിത്സയുടെ അപകടങ്ങൾവേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാനാവും. മറ്റു രോഗങ്ങളുടെയും സൂചനയാവാംദ​ന്ത​,മോ​ണ രോ​ഗ​ങ്ങ​ൾ, വേ​ദ​ന​ക​ൾ മ​റ്റു​പ​ല രോ​ഗങ്ങളു​ടെയും സൂ​ച​ന​യാ​കാം.1. കീ​ഴ്ത്താ​ടി​യു​ടെ എ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന വേ​ദ​ന…

Read More

ദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?

പ​ല്ലു​ക​ളി​ൽ സ്ഥി​ര​മാ​യി പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം പ​ല്ലി​നു പു​റ​മേ കാ​ണു​ന്ന ഇ​നാ​മ​ൽ എ​ന്ന വെ​ളു​ത്ത​ഭാ​ഗം അ​മി​ത ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്.​ ഇ​നാ​മ​ലി​ൽ ഉ​ണ്ടാ​യ വി​ട​വ് കൃ​ത്രി​മ​മാ​യി അ​ട​ച്ചു കൊ​ണ്ടോ അ​നു​യോ​ജ്യ​മാ​യ ഡീ​സെ​ൻ​സി​റ്റ​യ്സിം​ഗ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടോ ഒ​രു ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​ന് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.​ പല്ലുകളുടെ അനക്കം കൂടിയാൽആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളി​ൽ ബ​ലം കൊ​ടു​ക്കു​മ്പോ​ൾ അ​വ ചെ​റു​താ​യി അ​ന​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക​വും പ​ല്ലു​ക​ൾ പെ​ട്ടെ​ന്ന് പൊ​ട്ടി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ​ജ്ജീ​ക​ര​ണ​വു​മാ​ണ്. പ​ക്ഷേ, അ​ന​ക്കം അ​ധി​ക​മാ​യി​ത്തോ​ന്നി​യാ​ൽ ഉ​ട​ൻ ദ​ന്ത​ചി​കി​ത്സ തേ​ടു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്. ത​ണു​പ്പോ ചൂ​ടോ…ത​ണു​പ്പോ ചൂ​ടോ മൂ​ലം പ​ല്ലു​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​ത് പ​ല്ലു​ക​ളും മോ​ണ​യും ത​മ്മി​ലു​ള്ള ബ​ന്ധം ദു​ർ​ബ​ല​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സാ​ധാ​ര​ണ മ​ധ്യ​വ​യ​സ്ക​രി​ൽ ക​ണ്ടു​തു​ട​ങ്ങു​ന്ന ഈ ​പ്ര​ശ്നം, പ​ല്ലു​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യും പ​ല്ലു​ക​ളു​ടെ​യി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​ക്കുക​യും ചെ​യ്യു​ന്നു.​ ഇ​ത് ക​ണ്ടു​തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടി​യാ​ൽ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​വും ഭം​ഗി​യും നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.​…

Read More

ദന്താരോഗ്യം (3); പല്ലുകൾക്കിടയിലെ വിടവിനു കന്പിയിടുന്ന ചികിത്സ

മോ​ണ​യു​ടെ നീ​ളം കൂ​ടു​ത​ലു​ള്ള​തും പ​ല്ലി​ന്‍റെ വ​ലുപ്പം കു​റ​വു​ള്ള​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​വ​ശ​ത്തെ പ​ല്ലു​ക​ൾ ക​ന്പി​യു​പ​യോ​ഗി​ച്ച് അ​ടു​പ്പി​ക്കു​ക​യും പി​ൻ​വ​ശ​ത്തെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ണ്ടാ​ക്കു​ക​യും ചെ​യ്യും. ആ ​വി​ട​വ് പി​ന്നീ​ട് പ​ല്ല് വ​ച്ചു​കൊ​ടു​ത്ത് അ​ട​യ്ക്കു​ന്ന​തു​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണ് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​ന്മ​നാ പ​ല്ല് ഇ​ല്ലെങ്കിൽ ജ​ന്മ​നാ ഏ​തെ​ങ്കി​ലും പ​ല്ല് ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​തുവ​ള​രെ നേ​ര​ത്തേ​ത​ന്നെ തി​രി​ച്ച​റി​യു​ന്ന​തു ചി​കി​ത്സ​യ്ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യേ​ക്കാം. ഇ​ല്ലാ​ത്ത പ​ല്ലു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ചി​കി​ത്സ​യും പ്ര​യാ​സ​ക​ര​മാ​കും. ജ​ന്മ​നാ ഇ​ല്ലാ​ത്ത പ​ല്ലു​ക​ളു​ടെ ചി​കി​ത്സ, വ​ള​ർ​ച്ച പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ ടൂ​ത്ത് ഓ​ട്ടോ ട്രാ​ൻ​സ്പ്ലാ​ന്‍റ് ന​ട​ത്തി ശ​രി​യാ​ക്കാ​വു​ന്ന​താ​ണ്. മു​ൻ​നി​ര​യി​ലെ ര​ണ്ടാ​മ​ത്തെ പ​ല്ല് ഇല്ലെങ്കിൽമു​ൻ​നി​ര​യി​ലെ ര​ണ്ടാ​മ​ത്തെ പ​ല്ല് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് വി​ട​വി​ന് കാ​ര​ണ​മെ​ങ്കി​ൽ, കോ​ന്പ​ല്ലി​നെ ര​ണ്ടാ​മ​ത്തെ പ​ല്ലി​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് ക​ന്പി​യി​ട്ട് കൊ​ണ്ടു​വ​രി​ക​യും പി​റ​കി​ലു​ള്ള പ​ല്ലു​ക​ളെ വ​ല​ത്തോ​ട്ടു നീ​ക്കു​ക​യും ചെ​യ്ത് വി​ട​വ് ക​ന്പി​യി​ട്ട് ശ​രി​യാ​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്. കോ​ന്പ​ല്ലി​നെ രാ​കിമു​ൻ​നി​ര​യി​ലെ പ​ല്ലി​ന്‍റെ രൂ​പ​ത്തി​ൽ ആ​ക്കു​ക​യും ചെ​യ്യാം. സ്ഥി​ര ദ​ന്ത​ക്ര​മ​ത്തി​ൽ ഇ​ല്ലാ​ത്ത…

Read More

ദന്താരോഗ്യം (2) പല്ലുകൾക്കിടയിലെ വിടവിനു ചികിത്സ

പ​ല്ലി​ന്‍റെ ഇ​ട​യി​ലെ വി​ട​വി​ന്‍റെ ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​ം പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന ചി​കി​ത്സ​യാ​ണ്. അ​തി​നോ​ടൊ​പ്പം മോ​ണ​രോ​ഗ ചി​കി​ത്സ, പ​ല്ല് അ​ട​യ്ക്കു​ന്ന ചി​കി​ത്സ, വാ​യി​ലെ മൈ​ന​ർശ​സ്ത്ര​ക്രി​യ എ​ന്നീ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യാ​ണ് പ​ല്ലുകൾ ക്കി​ട​യി​ലെ വി​ട​വ് അ​ട​യ്ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ഏ​റ്റ​വുംഉ​ചി​ത​സ​മ​യം എ​ന്നു പ​റ​യു​ന്ന​ത് സ്ഥി​ര​ദ​ന്ത സ​മ​യ​മാ​ണ്. ചി​കി​ത്സഎ​ങ്ങ​നെ​യാ​ണ് എ​ന്ന് പ്ര​ധാ​ന​മാ​യും തീ​രു​മാ​നി​ക്കു​ന്ന​ത് ഈ ​വി​ട​വി​ന്‍റെ കാ​ര​ണം അ​നു​സ​രി​ച്ചാ​ണ്. കൂ​ടു​ത​ലാ​യും ഈ ​ ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​ത് പ​ല്ലി​ന്‍റെ​യും മു​ഖ​ത്തി​ന്‍റെ​യും ഭം​ഗി​ക്കു​വേ​ണ്ടി​യാ​ണ്. ചികിത്സയ്ക്കു മുന്പ്വി​ട​വി​നു​ള്ള പ്ര​ധാ​ന കാ​ര​ണം, രോ​ഗി​യു​ടെ പ്രാ​യം, വി​ട​വി​ന്‍റെ സ്ഥാ​നം, പ​ല്ലി​ന്‍റെ എ​ണ്ണം, ബാ​ക്കി​യു​ള്ള പ​ല്ലി​ന്‍റെ ഘ​ട​ന, മോ​ണ​യു​ടെ സ്ഥി​തി എ​ന്നി​വ​യാ​ണ് ചി​കി​ത്സ​യ്ക്കു മു​ന്പ് അറിയേണ്ട കാര്യങ്ങൾ. ചി​കി​ത്സ​യ്ക്കു മു​ന്പെ രോ​ഗി​ ചി​രി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ ചി​കി​ത്സ​യ്ക്ക്സ​ഹാ​യ​ക​ര​മാ​യേ​ക്കാം. ചെ​റി​യ വി​ട​വു​കൾക്ക്വ​ള​രെ ചെ​റി​യ വി​ട​വു​ക​ളു​ള്ളവരിൽ പ്ര​ത്യേ​കി​ച്ചു ചി​കി​ത്സ​ക​ളൊ​ന്നും​ത​ന്നെ ആവശ്യമില്ല. ഈ ​വി​ട​വ് കൂ​ടു​ത​ലാ​യും മു​ക​ളി​ലെ കോ​ന്പ​ല്ലി​ന് ഇ​ട​ത്തു​വ​ശ​ത്താ​യി​രി​ക്കും. അ​ത് ന​മ്മ​ൾ ചി​രി​ക്കു​ന്പോ​ഴോ സം​സാ​രി​ക്കു​ന്പോ​ഴോ കാ​ണു​ന്ന​താ​യി​രി​ക്കി​ല്ല.…

Read More

ദന്താരോഗ്യം(1) പല്ലുകൾക്കിടയിലെ വിടവിനു പിന്നിൽ…

പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് മു​ൻ​വ​ശ​ത്തെ പ​ല്ലി​നി​ട​യി​ലും പി​ൻ​വ​ശ​ത്തെ പ​ല്ലി​നി​ട​യി​ലും ഉ​ണ്ടാ​കാം. ഈ ​വി​ട​വി​നു​ള്ള കാ​ര​ണം പാ​ര​ന്പ​ര്യ​മോ കു​ട്ടി​ക​ളു​ടെ​യി​ട​യി​ലെ വി​നാ​ശ​ക​ര​മാ​യ ശീ​ല​ങ്ങ​ളോ ആവാം. പ​ല്ലി​ന്‍റെ വ​ലു​പ്പ​ത്തി​ലും മോണയു​ടെ അ​ള​വി​ലു​മു​ള്ള വ്യ​ത്യാ​സം, വ​ലി​യ പ​ല്ലു​ക​ൾ, നാ​ക്കി​ന്‍റെതെ​റ്റാ​യ സ്ഥാ​നം, ജ​ന്മ​നാ ഇ​ല്ലാ​ത്ത പ​ല്ല് എ​ന്നി​വ​യാ​ണ് അതിന്‍റെ പ്രധാന കാരണങ്ങൾ. ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽമാ​ത്ര​മു​ള്ള വി​ട​വ്ന​ഷ്‌​ട​പ്പെ​ട്ട പ​ല്ല്, ദ​ന്ത​ക്ര​മ​ത്തി​ൽ ഇ​ല്ലാ​ത്ത കൂ​ടു​ത​ലാ​യു​ള്ള വേ​റൊ​രു പ​ല്ല്, പ​റി​യാ​തെ നി​ൽ​ക്കു​ന്ന പാ​ൽ​പ്പ​ല്ല്, കൈ ​കു​ടി​ക്കു​ന്ന ശീ​ലം, മോ​ണ​രോ​ഗം, മേ​ൽ​ചു​ണ്ടി​നെ മോ​ണ​യു​മാ​യി യോ​ജി​പ്പി​ക്കു​ന്ന കോ​ശ​ത്തി​ന്‍റെ ക​ട്ടി​ക്കൂ​ടു​ത​ൽ എ​ന്നി​വ​യാ​ണ് ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മു​ള്ള വി​ട​വി​നു കാ​ര​ണ​ങ്ങ​ൾ. ആ വിടവ് സാധാരണംപാ​ൽ​പ​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ട​വ് സാ​ധാ​ര​ണ​മാ​ണ്. ഓ​രോ പ​ല്ല് ത​മ്മി​ലു​ള്ള വി​ട​വും സാ​ധാ​ര​ണ സ്ഥി​ര​ദ​ന്ത​ക്ര​മ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ഈ ​വി​ട​വി​ന് ഫി​സി​യോ​ള​ജി​ക് സ്പെ​യ്സ് അ​ല്ലെ​ങ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ​ൽ സ്പെ​യ്സ് എ​ന്നു പ​റ​യും. ഈ ​വി​ട​വു​ക​ൾ പാ​ൽ​പ​ല്ലി​ൽ ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് സ്ഥി​ര​ദ​ന്ത​ക്ര​മ​ത്തി​ൽ നി​ര​തെ​റ്റ​ൽ ഉ​ണ്ടാ​കു​ന്ന​ത്. അ​ത് വ​ലുപ്പ​മു​ള്ള സ്ഥി​ര​പ​ല്ലു​ക​ളു​ടെ…

Read More

പല്ലിന്‍റെ ആരോഗ്യത്തിന് ഇതൊക്കെ ശ്രദ്ധിക്കണം…

ആ​ഹാ​രം ച​വ​ച്ച​ര​ച്ചു ക​ഴി​ക്കാ​നും മു​ഖ​ത്തി​ന്‍റെ ഭം​ഗി​ക്ക് മാ​റ്റു കൂ​ട്ടാ​നും പ്ര​തി​രോ​ധ​ത്തി​നു​മാ​ണ് ​പ​ല്ലു​ക​ൾ. ഭ​ക്ഷ​ണം ച​വ​ച്ചര​ച്ചു ക​ഴി​ക്കാ​നാ​ണ് പ​ല്ലി​ന്‍റെ പു​റം​തോ​ട് ഇ​നാ​മ​ൽ എ​ന്ന ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​നാ​മ​ൽ പ​ല്ലി​ന്‍റെ മു​ക​ളി​ൽ 2.5 മി​ല്ലി മീ​റ്റ​ർ ക​ന​ത്തി​ൽ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. ​പ​ല്ലി​ന്‍റെ ഉ​പ​രി​ത​ലം കു​ഴി​ക​ൾ, ഉ​യ​ർ​ന്ന​ത​ലം എ​ന്ന രീ​തി​യി​ലാ​ണ് ഉ​ള്ള​ത്. ഉ​യ​ർ​ന്ന ത​ല​ത്തി​ൽ പ​ര​മാ​വ​ധി ആ​വ​ര​ണ​വും താ​ഴ്ന്ന​ത​ല​ത്തി​ൽ നേ​ർ​ത്ത ആ​വ​ര​ണ​വുമാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെയുള്ളി​ൽ ഡ​ന്‍റ​യി​ൻ എ​ന്ന അം​ശ​വും അ​തി​നു കീ​ഴി​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ഞ​ര​ന്പും അ​ട​ങ്ങു​ന്ന അം​ശ​വും സ്ഥി​തി ചെ​യ്യു​ന്നു. പ​ല്ലുപു​ളി​പ്പ് പ​ല്ലി​ന്‍റെ പു​ളി​പ്പ് എ​ന്ന​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ഈ ​ല​ക്ഷ​ണം അ​വ​ഗ​ണി​ക്ക​രു​ത്. ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ട്ട് ഡ​ന്‍റ​യി​ൻ പു​റ​ത്തേ​ക്ക് എ​ത്തി​ത്തു​ട​ങ്ങു​ന്പോ​ൾ പു​ളി​പ്പ് തു​ട​ങ്ങു​ന്നു. കാ​ര​ണ​ങ്ങ​ൾ*. പോ​ട് – പോ​ട് ഉ​ണ്ടാ​കു​ന്പോ​ൾ ഇ​നാ​മ​ൽ ദ്ര​വി​ക്കു​ന്നു.* തേ​യ്മാ​നം* ബ്ര​ഷിം​ഗി​ൽ നി​ന്ന് അ​മി​ത​മാ​യ ശ​ക്തി* രാ​ത്രി​യി​ലെ പ​ല്ലി​റു​മ്മ​ലി​ൽ നി​ന്ന് അ​മി​ത​മാ​യ…

Read More

പല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം

പ​ല്ലു​വേ​ദ​ന ഒ​രു ത​വ​ണ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ർ അ​തു മ​റ​ക്കി​ല്ല. വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ണെ​ങ്കി​ൽ അ​നു​ഭ​വി​ക്കു​ക ത​ന്നെ; അ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു വാ​ങ്ങു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ താ​ത്കാ​ലി​ക ശ​മ​നം ലഭി​ക്കും. എ​ങ്കി​ലും വേ​ദ​ന​യ​്ക്കു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണമെ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. പരിധികടന്നാൽവേ​ദ​ന ഉ​ണ്ടാ​കു​ന്പോ​ൾ വേ​ദ​ന സം​ഹാ​രി​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ അ​മി​ത​മാ​യി ക​ഴി​ക്കു​ക​യും പോ​ടി​നു​ള്ളി​ൽ വേ​ദ​ന​കു​റ​യ്ക്കാ​ൻ കൈ​യി​ൽ കി​ട്ടു​ന്ന​ത് വ​യ്ക്കു​ക​യും (ഉ​ദാ: മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ പ​ഞ്ഞി​യി​ൽ മു​ക്കി വ​യ്ക്കു​ന്ന​ത്, സി​ഗ​റ​റ്റി​ന്‍റെ ചു​ക്കാ, പു​ക​യി​ല, മ​റ്റ് കെ​മി​ക്ക​ൽ​സ്) ചെ​യ്യു​ന്ന​ത് പോ​ടു​വ​ന്ന പ​ല്ല് പൂ​ർ​ണമാ​യും ദ്ര​വി​ച്ചു പോ​കു​ന്ന​തി​നും പ​ല്ലി​നു​ള്ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വ​ഴി ഇ​ത് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. പ​ല്ലു​വേ​ദ​ന ഉ​ണ്ടാ​യാ​ൽ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. വേ​ദ​ന​യു​ടെ കാ​ര​ണം പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി പ​രി​ഹ​രി​ക്കാനാവും. പല്ലുവേദന…

Read More

തര്‍ക്കം കയ്യാങ്കളിയിലെത്തി ! മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് യുവാവ്; കുന്നത്തൂരിലെ ബാറില്‍ നടന്ന സംഭവം ഇങ്ങനെ…

മദ്യപിച്ച് മദോന്മത്തനായ യുവാവ് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയിലാണ് പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനു നേരെ ഷെരീഫ് ആക്രമണം അഴിച്ചുവിട്ടത്. ജനനേന്ദ്രിയം അറ്റ് അവശനായ മധ്യവയസ്‌കനെ ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.

Read More

ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ അമ്മായിയമ്മയുടെ പല്ലടച്ചു കൊഴിച്ച് മരുമകന്‍ ! വയസാംകാലത്ത് അമ്മായിയമ്മയ്ക്ക് നഷ്ടമായത് ആറു പല്ലുകള്‍; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ…

ഭാര്യയുമായുള്ള വഴക്കിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ പല്ലടിച്ചു കൊഴിച്ച മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

Read More