ഒ​ന്നും കി​ട്ടാ​ത്ത​തി​ന്റെ ക​ലി​പ്പി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം ത​ല്ലി​ത്ത​ക​ര്‍​ത്തു ! ഒ​ടു​വി​ല്‍ ഏ​ല​യ്ക്കാ കാ​പ്പി​യി​ട്ടു കു​ടി​ച്ച ശേ​ഷം ക​ള്ള​ന്മാ​ര്‍ മ​ട​ങ്ങി…

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ ക​ള്ള​ന്മാ​ര്‍ ക​യ​റു​ന്ന​ത് പ​തി​വാ​ണ്. അ​ത്ത​ര​ത്തി​ല്‍ അ​ടൂ​രി​ല്‍ ആ​ളി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യ ക​ള്ള​ന്മാ​ര്‍ ആ​കെ പ​ര​തി​യെ​ങ്കി​ലും ഒ​രു പൈ​സ പോ​ലും കി​ട്ടി​യി​ല്ല. ഇ​ങ്ങ​നെ ഒ​രു കൂ​ട്ട​രു​ടെ വ​ര​വ് പ്ര​തീ​ക്ഷി​ച്ച വീ​ട്ടു​കാ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം ക​ള്ള​ന്മാ​രു​ടെ പ്ര​തീ​ക്ഷ​ക​ളൊ​ക്കെ തെ​റ്റി​ച്ചു. പി​ന്നെ ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യി​ട്ട് ഒ​ന്നും എ​ടു​ക്കാ​തെ പോ​കു​ന്ന​ത് ക​ള്ള​ന്മാ​ര്‍​ക്ക് ത​ന്നെ നാ​ണ​ക്കേ​ടാ​ണെ​ന്നു ക​രു​തി. അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ‘കാ​പ്പി​പ്പൊ​ടി എ​ടു​ത്ത്’ ഒ​രു കാ​പ്പി​യി​ട്ടു കു​ടി​ച്ച് തൃ​പ്തി​യ​ഞ്ഞു. ഏ​ല​യ്ക്കാ​കാ​പ്പി കു​ടി​ച്ച് ഉ​ഷാ​റാ​യ ക​ള്ള​ന്മാ​ര്‍ ഒ​ന്നും കി​ട്ടാ​ഞ്ഞ​തി​ന്റെ ക​ലി​പ്പ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളോ​ടാ​ണ് തീ​ര്‍​ത്ത​ത്. എ​ല്ലാം അ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. അ​ടൂ​ര്‍ ക​രു​വാ​റ്റ വ​ട്ട​മു​ക​ളി​ല്‍ സ്റ്റീ​വ് വി​ല്ല​യി​ല്‍ അ​ലീ​സ് വ​ര്‍​ഗീ​സ്, മ​റ്റ​ത്തി​ല്‍ രാ​ജ് നി​വാ​സി​ല്‍ ലി​ല്ലി​ക്കു​ട്ടി, മ​ന്‍​മോ​ഹ​ന്‍ വീ​ട്ടി​ല്‍ ര​മാ​ദേ​വി, അ​ഷ്ട​മി​യി​ല്‍ സു​ഭാ​ഷ് സു​കു​മാ​ര​ന്‍, അ​റ​പ്പു​ര​യി​ല്‍ ഗീ​വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മു​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഇ​തി​ല്‍ അ​റ​പ്പു​ര​യി​ല്‍…

Read More

മാരകായുധങ്ങളുമായി വീട് കൊള്ളയടിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍ ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു. പിന്നിലൂടെ എത്തി കള്ളന്‍ തോര്‍ത്ത് ഉപയോഗിച്ച് കസേരയിലിരുന്ന ഗൃഹനാഥന്റെ കഴുത്തില്‍ കുരുക്കിടുന്നതും ഈ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അടിച്ചോടിക്കുകയാണ്. ഷണ്‍മുഖവേല്‍(70) എന്ന വൃദ്ധന്‍ തന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ ഇരിക്കവെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ സെന്താമരൈയും ഒപ്പമുണ്ടായിരുന്നു. കള്ളന്മാരുടെ ആക്രമണത്തില്‍ സെന്താമരൈയുടെ വലത് കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നാല് പവനുള്ള സെന്താമരെയുടെ സ്വര്‍ണമാല കള്ളന്മാര്‍ കൈക്കലാക്കി. വൃദ്ധ ദമ്പതികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഫേസ്ബുക്കിലൂടെ വളരെ പെട്ടെന്നാണ്…

Read More