വ​യ​നാ​ട്ടി​ൽ മ​യ​ക്കു​വെ​ടി​യി​ൽ വീ​ണ​ത് ആ​റ​ള​ത്തെ ഭീ​തി​യി​ലാ​ക്കി​യ ക​ടു​വ;  രണ്ടിടത്തേയും കാൽപ്പാടുകൾ ഒന്നുതന്നെ;  ആശ്വാസത്തിൽ നാട്ടുകാർ

ഇ​രി​ട്ടി: വ​യ​നാ​ട് പു​തു​ശേ​രി​യി​ൽ ക​ർ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ർ​ന്ന് മ​യ​ക്കു വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ ക​ടു​വ ആ​റ​ളം ഫാ​മി​ൽ ഭീ​തി വി​ത​ച്ച ക​ടു​വ ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ര​ണ്ടി​ട​ങ്ങ​ളി​ലെ​യും ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ളി​ക്ക​ൽ, പാ​യം, അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ഈ ​ക​ടു​വ വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ട​വ്, പു​റ​വ​യ​ൽ, പാ​യം പ​ഞ്ചാ​യ​ത്തി​ലെ കൂ​മ​ൻ തോ​ട്, ബെ​ൻ​ഹി​ൽ,അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​യാം​പ​റ​മ്പ്, ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ടൂ​ർ, അ​മ്പ​ല​ക്ക​ണ്ടി, ആ​റ​ളം ഫാം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ടു​വ​യെ ക​ണ്ടി​രു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യോ​ട് ചേ​ർ​ന്നു​ള്ള വ​യ​നാ​ട്ടി​ലെ ത​വി​ഞ്ഞാ​ൽ വെ​ൺ​മ​ണി മു​ത​ൽ കു​പ്പാ​ടി​ത​റ വ​രെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​വും പ​ക​ലും ഒ​രു​പോ​ലെ ക​ടു​വ സ​ഞ്ച​രി​ച്ച​താ​യാ​ണ് വ​ന​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. ഒ​രു മാ​സ​ക്കാ​ലം ക​ണ്ണൂ​ർ ജി​ല്ല​യു​ടെ മ​ല​യോ​ര​ത്തെ ക​ടു​വ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ ആ​റ​ളം ഫാ​മി​ൽ പ​ശു​വി​നെ പി​ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ക​ടു​വ​യെക്കു​റി​ച്ച് വ​നം വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.…

Read More