ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ വാ​ക്കു​കേ​ട്ട് കേ​സെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല ! ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നെ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി…

പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ സി​ഐ അ​പ​മാ​നി​ച്ചെ​ന്നു കാ​ട്ടി സി​ഐ​യ്‌​ക്കെ​തി​രേ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ദീ​പ റാ​ണി. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സി​ഐ ജി​ജീ​ഷി​നെ​തി​രെ​യാ​ണ് ദീ​പ റാ​ണി പ​രാ​തി ന​ല്‍​കി​യ​ത്. ദീ​പ റാ​ണി​യെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റി​ല്‍ നി​ന്ന് ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്ന​തി​നാ​ണ് ദീ​പ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​ത്. ‘വി​ശ​ദാം​ശ​ങ്ങ​ള്‍ പ​റ​യു​ന്ന​തി​നി​ടെ താ​ന്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ണോ​യെ​ന്ന് സി​ഐ ചോ​ദി​ച്ചു. അ​തേ​യെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ച​ത് ക​സ്റ്റ​മ​ര്‍ ആ​യി​രി​ക്കു​മെ​ന്നും സെ​ക്സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും’, സി​ഐ പ​റ​ഞ്ഞ​താ​യി ദീ​പ പ​റ​ഞ്ഞു. സം​ഭ​വ​ങ്ങ​ള്‍ ദീ​പ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​തും സി​ഐ ചോ​ദ്യം ചെ​യ്തു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ക്കാ​വ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി. ടൗ​ണി​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍ പ​തി​വാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​യു​മാ​യി…

Read More

ട്രെ​യി​നി​ലും ബ​സി​ലും യാ​ത്ര ചെ​യ്യു​മ്പോ​ള്‍ പു​രു​ഷ​ന്മാ​ര്‍ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ട് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ര​വീ​ണ ഠ​ണ്ഡ​ന്‍…

ദി​വ​സേ​ന ട്രെ​യി​നി​ലും ബ​സി​ലു​മെ​ല്ലാം നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ ഒ​രു അ​നു​ഭ​വം തു​റ​ന്നു പ​റ​യു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം ര​വീ​ണ ഠ​ണ്ഡ​ന്‍. ട്രെ​യി​നി​ലും ബ​സി​ലും സ​ഞ്ച​രി​ക്കു​ന്ന മും​ബൈ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ അ​റി​യു​മോ എ​ന്ന ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ് ര​വീ​ണ ത​ന്റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. എ​ല്ലാ സ്ത്രീ​ക​ളെ​യും പോ​ലെ​ത​ന്നെ തി​ര​ക്കു​ള്ള ബ​സി​ലും ട്രെ​യി​നി​ലും ത​നി​ക്കും ദു​ര​നു​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ടെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ ര​വീ​ണ ആ ​സം​ഭ​വ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​ല​പ്പോ​ഴും പു​രു​ഷ​ന്മാ​ര്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ സ്പ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ഹാ​സ വാ​ക്കു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. മും​ബൈ മെ​ട്രോ ത്രീ​കാ​ര്‍ ഷെ​ഡ് ആ​രേ ഫോ​റ​സ്റ്റി​ലേ​ക്കു മാ​റ്റി​യ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ര​വീ​ണ​യും ദി​യ മി​ര്‍​സ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. പോ​സ്റ്റി​നു താ​ഴെ മും​ബൈ​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ങ്ങ​ള്‍​ക്ക​റി​യു​മോ എ​ന്ന രീ​തി​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ള്‍ എ​ത്തി.…

Read More

പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…

കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ ബൈ​ക്കി​ല്‍ വീ​ട്ടി​ലെ​ത്തി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു നേ​രെ ആ​ക്ര​മ​ണം ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നോ​ട് ഏ​ഷ​ണി പ​റ​ഞ്ഞെ​ങ്കി​ലും ഏ​റ്റി​ല്ല; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ​യും ഒ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ​യും വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച​വ​ര്‍ പി​ടി​യി​ല്‍. ബെം​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ജോ​ലി​ക​ഴി​ഞ്ഞ് സ​മ​യം വൈ​കി​യ​തി​നാ​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​നോ​ട് വീ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​വ് ത​ന്റെ ബൈ​ക്കി​ല്‍ യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. താ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന കാ​ര്യം യു​വ​തി വീ​ട്ടി​ല്‍ വി​ളി​ച്ച് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി 9.30നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ര​ണ്ട് പേ​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ചു. ബു​ര്‍​ഖ​യാ​യി​രു​ന്നു യു​വ​തി​യു​ടെ വേ​ഷം. യു​വ​തി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി​യ​തി​നെ കു​റി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് ഭാ​ര്യ ഒ​രു ഹി​ന്ദു​വി​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്നു പ​റ​യാ​നും ഇ​വ​ര്‍ മ​റ​ന്നി​ല്ല. എ​ന്നാ​ല്‍ ഭാ​ര്യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്ന് ഭ​ര്‍​ത്താ​വ് മ​റു​പ​ടി​യും ന​ല്‍​കി​യ​തോ​ടെ ഇ​വ​ര്‍ നി​രാ​ശ​രാ​യി. തു​ട​ര്‍​ന്ന്…

Read More

നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ…സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍; വീഡിയോ വൈറലാകുന്നു…

കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്നത്. അധ്യാപകരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം രോക്ഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ്…

Read More