രണ്ടുവര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ ജീവനോടെ കണ്ടെത്തി ! യുവതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം കേട്ട് വണ്ടറടിച്ച് മത്സ്യത്തൊഴിലാളികള്‍…

രണ്ടു വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കഴിഞ്ഞ ദിവസം കടലില്‍ ജീവനോടെ കണ്ടെത്തി. ആഞ്ചലിക്ക ഗെയ്തന്‍ എന്ന സ്ത്രീയെയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46കാരിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്. വിസ്ബാല്‍ ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ അദ്ദേഹവും സുഹൃത്തും ഗെയ്താനെ അവരുടെ ബോട്ടിലേക്ക് വലിച്ചു കയറ്റുന്നത് കാണാം. വാസ്തവത്തില്‍, ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, സഹായത്തിനായി സിഗ്നല്‍ നല്‍കാന്‍ അവള്‍ കൈ ഉയര്‍ത്തുന്നതുവരെ അവര്‍ അതൊരു പൊങ്ങുതടിയ ആണെന്നാണ് കരുതിയിരുന്നത്. രക്ഷപ്പെടുത്തിയതിനുശേഷം അവള്‍ ആദ്യം പറഞ്ഞ വാക്കുകള്‍ ‘ഞാന്‍ വീണ്ടും ജനിച്ചു, ഞാന്‍ മരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല’ എന്നാണ്. രക്ഷാപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കിട്ട മറ്റ് വീഡിയോയില്‍…

Read More

ഒന്ന് എസി ഓണ്‍ ചെയ്യോ…ചൂട് താങ്ങാനാവാതെ വിമാനത്തിന്റെ ചിറകിലൂടെ പുറത്തു ചാടി യുവതി; വീഡിയോ വൈറലാകുന്നു…

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് യാത്രക്കാരിയായ യുവതി കാണിച്ച പണിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തില്‍ വരികയായിരുന്നു യുവതി, ചൂട് അസഹനീയമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു. അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പെടുത്തിയതായാണ് വിവരം. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും…

Read More

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍നിര്‍ണയിക്കുന്നത് പരിഗണനയില്‍; സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം തീരുമാനമെന്ന് പ്രധാനമന്ത്രി

സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്ന കാര്യം പരിഗണനയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമനും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി വഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. നിലവില്‍ 18 വയസാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം.

Read More

ഭര്‍ത്താവ് വേണ്ടത്ര രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് പറയുന്ന യുവതികളെ വളയ്ക്കും ! വലയില്‍ വീണുകഴിഞ്ഞാല്‍ പീഡനവും പണംതട്ടലും; റെയില്‍വേ ക്ലര്‍ക്ക് ഇത്തരത്തില്‍ ചൂഷണം ചെയ്തത് 25 യുവതികളെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച ശേഷം പണവും സ്വര്‍ണവും തട്ടിയ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്. അരുണ്‍ (അരുണ്‍ സാകേതം- 33) ആണ് അറസ്റ്റിലായത്. ഇരുപത്തഞ്ചോളം യുവതികള്‍ ഇയാളുടെ കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ജോലിത്തിരക്കുകാരണം വീട്ടില്‍ താമസിച്ചുവരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധ തീരെ ലഭിക്കുന്നില്ലെന്നു തോന്നിത്തുടങ്ങിയ വീട്ടമ്മ ഫേസ്ബുക്കില്‍ സജീവമായതോടെയാണ് അരുണിന്റെ വലയില്‍ വീണത്. ഭര്‍ത്താവില്‍നിന്നു രക്ഷിച്ച് പുതിയ ജീവിതം തരാമെന്ന വാഗ്ദാനം നല്‍കി ഇയാള്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്തു. മാത്രമല്ല വീട്ടമ്മയില്‍ നിന്നു സ്വര്‍ണവും ലക്ഷക്കണക്കിന് സ്വര്‍ണവും തട്ടുകയും പിന്നീട് സ്വത്തുക്കള്‍ കൂടി എഴുതി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ വീട്ടമ്മ മൂന്നു തവണയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവര്‍…

Read More

തന്നെ മദ്യം തന്നു മയക്കി ബന്ധുവായ 80കാരന്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായി 22കാരി ! കാമുകന്റെയൊപ്പം വീട്ടിലെത്തിയ യുവതി വിലകൂടിയ തന്റെ വാച്ച് അടിച്ചെടുത്തെന്ന ആരോപണവുമായി വൃദ്ധനും…

ബന്ധുവായ 80കാരന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയുമായി 22കാരി ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തനിക്ക് മദ്യം നല്‍കി മയക്കിയ ശേഷം വൃദ്ധന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും പോലീസിനെ സമീപിച്ചിട്ടുണ്ട്. തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി ഏപ്രില്‍ ആദ്യം ഒരു ആണ്‍സുഹൃത്തിനെയും കൂട്ടി ബന്ധുവായ വൃദ്ധന്റെ വീട്ടിലെത്തി. വൃദ്ധന്‍ തന്റെ വീട്ടില്‍ ഇവര്‍ക്ക് താമസ സൗകര്യവും നല്‍കി. വീട്ടില്‍ വച്ച് തനിക്കും സുഹൃത്തിനും വൃദ്ധന്‍ മദ്യം നല്‍കിയെന്നും മദ്യലഹരിയിലായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ വൃദ്ധനെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഞ്ചാര ഹില്‍സ് ഇന്‍സ്പെക്ടര്‍ കലിംഗ റാവു പറഞ്ഞു. യുവതിയ്ക്കു പിന്നാലെ വൃദ്ധനും പോലീസിനെ സമീപിച്ചു. തന്റെ…

Read More

അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ കുട്ടികളേ ! വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; നടി നീനാ ഗുപ്തയുടെ തുറന്നു പറച്ചില്‍…

വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുതെന്ന് സ്ത്രീകളെ ഉപദേശിച്ച് നടി നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നീന ഈ വിലപ്പെട്ട ഉപദേശം നല്‍കിയത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും നീന കൂട്ടിച്ചേര്‍ത്തു. നീനയുടെ ഉപദേശം ഇങ്ങനെ… ‘ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും അദ്ദേഹം നിങ്ങളോടു പറയും. അതെ അദ്ദേഹം വിവാഹിതനായിരിക്കും. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പിരിഞ്ഞുകൂടാ എന്ന് നമ്മള്‍ തിരിച്ചു ചോദിക്കും. അപ്പോള്‍ അവര്‍ പറയും. കുട്ടികള്‍ ഉളളതല്ലേ. എങ്ങനെ പിരിയും? നമുക്കാലോചിക്കാമെന്നും പറയും. അവധിക്കാലത്ത് രഹസ്യമായി തമ്മില്‍ കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും. അപ്പോഴായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും. ഒടുവില്‍ അദ്ദേഹത്തെ…

Read More

മുളകുപൊടി മോഷണക്കുറ്റം ചുമത്തി യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഏഴുമണിക്കൂര്‍ ബന്ദിയാക്കി ! ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ ഇടുമെന്ന് ഭീഷണിയും;കോഴിക്കോട് നടന്നത്…

മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും…

Read More

അങ്ങനെ ആദ്യമായി കൊറോണയെക്കൊണ്ട് ഒരു ഉപകാരമുണ്ടായി ! വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യുവതി വിരട്ടിയോടിച്ചത് കൊറോണയുടെ പേരു പറഞ്ഞ്

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ കൊണ്ട് ഒരാള്‍ക്ക് ഉപകാരമുണ്ടാകുക എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? ചൈനയിലെ ജിങ്ഷാനിലുള്ള ഒരു യുവതിയെയാണ് കൊറോണ അക്രമിയില്‍ നിന്ന് രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളില്‍ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണയുടെ പേര് പറഞ്ഞായിരുന്നു. താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും യുവതി അക്രമിയോട് അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്നു കേട്ടപാടെ അയാള്‍ ജീവനുംകൊണ്ട് കടന്നു. വുഹാനില്‍ നിന്നും ഏറെ അകലെയല്ല ഈ സ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ പിന്നീട് പോലീസ് പൊക്കി. കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി തുടര്‍ച്ചയായി ചുമച്ചു. ഇത് കണ്ട് ഭയപ്പെട്ട അക്രമി യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ തട്ടിയെടുത്തു. മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ അവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍…

Read More

ജയിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ കാണാന്‍ പതിവായി എത്തി ! ഒടുവില്‍ ഭര്‍ത്താവിന്റെ തടവുപുള്ളിയായ സുഹൃത്തുമായി കമ്പനിയായി; അവസാനം അയാള്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുവരും ഒളിച്ചോടി…

കഞ്ചാവു കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന യുവതി ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുകാരനുമായി പ്രണയത്തിലായി. ഒടുവില്‍ ഇയാള്‍ ജയില്‍ മോചിതനായപ്പോള്‍ ഭര്‍ത്താവിനെ കാഴ്ചക്കാരനാക്കി ഇരുവരും ഒളിച്ചോടുകയും ചെയ്തു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ് ഒടുവില്‍ ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സന്ദര്‍ശിക്കാന്‍ യുവതി ജയിലിലെത്തുന്നത് പതിവായിരുന്നു. ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. വളരെപ്പെട്ടെന്നു തന്നെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു. ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും…

Read More

അറിയാതെ നമ്പര്‍ തെറ്റി മൊബൈലില്‍ നിന്നും കോള്‍ പോയി ! യുവതിയും ഭര്‍ത്താവും അകപ്പെട്ടത് വലിയ വയ്യാവേലിയില്‍; പാലായില്‍ നടന്ന സംഭവം ഇങ്ങനെ…

മൊബൈലില്‍ നിന്നും നമ്പര്‍ തെറ്റി കോള്‍ പോകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഇതു ചിലപ്പോള്‍ കുഴപ്പങ്ങള്‍ക്കും വഴിവെച്ചേക്കാം. അത്തരത്തില്‍ നമ്പര്‍ തെറ്റി കോള്‍ പോയതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ശല്യപ്പെടുത്തിയ മധ്യവയസ്‌കനെ യുവതിയുടെ ഭര്‍ത്താവും പൊലീസും ചേര്‍ന്ന് പിടികൂടി. പുന്നന്താനം കോളനിയില്‍ പുത്തന്‍കണ്ടം മധുസൂദനന്‍ (50) ആണ് അറസ്റ്റിലായത്. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണു സംഭവം. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ യുവതിയെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് തന്നെ ഇയാള്‍ സ്ഥരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദേശ പ്രകാരം യുവതി ഇയാളെ പാലാ ബസ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. യുവതി പറഞ്ഞ പ്രകാരം കൃത്യസ്ഥലത്തു തന്നെ മധുസൂദനന്‍ എത്തുകയും ചെയ്തു. യുവതിയുടെ കൂടെ…

Read More