സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​! മാ​റി​ട​ങ്ങ​ളി​ൽ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ്

സു​ജീ​ഷി​ന്‍റെ ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും സെ​ലി​ബ്രി​റ്റി​ക​ളാ​യി​രു​ന്നു.

നി​മി​ഷ സ​ജ​യ​ന്‍, മ​റീ​ന മൈ​ക്കി​ള്‍, അ​മൃ​ത സു​രേ​ഷ്, വി​ദ്യ വി​നു മോ​ഹ​ന്‍, സ​ച്ചി​ന്‍ വാ​ര്യ​ര്‍, ബി​ജി​ബാ​ല്‍ എ​ന്നി​വ​രെ​ല്ലാം ഇ​ന്‍​ക്ഫെ​ക്ട​ഡ് സ്റ്റു​ഡി​യോ​യി​ല്‍ വ​ന്നു പോ​യ​വ​രാ​ണ്. ഇ​വ​ര്‍​ക്ക് ടാ​റ്റൂ ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സു​ജീ​ഷ് ത​ന്‍റെ ഫേ​സ​ബു​ക്ക് പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​മു​ണ്ട്.

മ​റ നീ​ക്കി ക​യ​റി​യ ടാ​റ്റൂ

കു​റ​ച്ചു നാ​ളു​ക​ളാ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് സു​ജീ​ഷ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ഉ​ള്ള​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പു​രു​ഷ​ന്മാ​ര്‍ ന​ട​ത്തു​ന്ന സ്റ്റു​ഡി​യോ​ക​ളി​ല്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റൂ പ​തി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​യും പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ്.

ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഡി​സൈ​നു​ക​ളു​മാ​യി എ​ത്തു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ സെ​ക്സി​യാ​യി​ട്ടു​ള്ള ഡി​സൈ​നു​ക​ള്‍ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി പ​തി​പ്പി​ക്കു​ന്ന​വ​രാ​ണ്.

ഏ​തു ഡി​സൈ​ന്‍ പ​തി​ക്കാ​ൻ വ​ന്നാ​ലും അ​തു തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം ക​സ്റ്റ​മ​റി​നു​ത​ന്നെ​യാ​ണെ​ന്ന് കൊ​ച്ചി​യി​ലെ ചി​ല പു​രു​ഷ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ പ​റ​യു​ന്നു.

ഒ​രു മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ഒ​രു ദി​വ​സം വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന​ത രീ​തി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ടാ​റ്റൂ വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ന്ന​ത്.

വെ​റൈ​റ്റി ചെ​സ്റ്റ് ടാ​റ്റൂ

ചെ​സ്റ്റ് ടാ​റ്റൂ ആ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ്രി​യ​മു​ള്ള മ​റ്റൊ​രി​നം. ചി​ല​ര്‍ മാ​റി​ട​ങ്ങ​ളി​ൽ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു കൊ​ച്ചി​യി​ലെ ഒ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് പ​റ​ഞ്ഞു.

ചെ​സ്റ്റ് ടാ​റ്റൂ​ക​ളി​ല്‍ ത​ന്നെ വൈ​റൈ​റ്റി ഡി​സൈ​നു​ക​ളാ​ണു​ള്ള​ത്. ഫ്ള​വ​ര്‍ ചെ​സ്റ്റ് ടാ​റ്റൂ, സ്മാ​ള്‍ ചെ​സ്റ്റ് ടാ​റ്റൂ, അ​ണ്ട​ര്‍ ചെ​സ്റ്റ് ടാ​റ്റൂ, റോ​സ് ചെ​സ്റ്റ് ടാ​റ്റൂ, ചെ​സ്റ്റ് ക്വാ​ട്ട് ടാ​റ്റൂ, ക്യൂ​ട്ട് ചെ​സ്റ്റ് ടാ​റ്റൂ, ഫു​ള്‍ ചെ​സ്റ്റ് ടാ​റ്റൂ, ട്രൈ​ബ​ല്‍ ചെ​സ്റ്റ് ടാ​റ്റൂ, സ്റ്റാ​ര്‍ ചെ​സ്റ്റ് ടാ​റ്റൂ,

ബ​ട്ട​ര്‍ ഫ്ളൈ ​ചെ​സ്റ്റ് ടാ​റ്റൂ, ഹാ​ര്‍​ട്ട് ചെ​സ്റ്റ് ടാ​റ്റൂ, ഹെ​ന്ന ചെ​സ്റ്റ് ടാ​റ്റൂ, ഡ്രാ​ഗ​ണ്‍ ചെ​സ്റ്റ് ടാ​റ്റൂ, ക​ള​ര്‍​ഫു​ള്‍ ചെ​സ്റ്റ് ടാ​റ്റൂ, മൂ​ണ്‍ ചെ​സ്റ്റ് ടാ​റ്റൂ, ജോ​മെ​ട്രി​ക് ചെ​സ്റ്റ് ടാ​റ്റൂ,

ജി​പ്സി സ്റ്റൈ​ല്‍ ചെ​സ്റ്റ് ടാ​റ്റൂ, സ്ക്രി​പ്റ്റ് ചെ​സ്റ്റ് ടാ​റ്റൂ, സ്നേ​ക്ക് ചെ​സ്റ്റ് ടാ​റ്റൂ, ഫെ​ത​ര്‍ ചെ​സ്റ്റ് ടാ​റ്റൂ, ആ​രോ ചെ​സ്റ്റ് ടാ​റ്റൂ എ​ന്നി​ങ്ങ​നെ പോ​കു​ന്നു നെ​ഞ്ചി​ലെ ടാ​റ്റൂ ഡി​സൈ​നു​ക​ൾ.

തോ​ളു​ക​ളി​ല്‍ ടാ​റ്റൂ അ​ടി​ക്കു​ന്ന​തും ട്രെ​ന്‍​ഡാ​ണ്. ബ​ട്ട​ര്‍​ഫ്ളൈ ടാ​റ്റൂ, ഫൈ​ന്‍ ലൈ​ന്‍ ഷോ​ള്‍​ഡ​ര്‍ ടാ​റ്റൂ, ഫ്ള​വ​ര്‍ ഷോ​ള്‍​ഡ​ര്‍ ടാ​റ്റൂ എ​ന്നി​വ​യൊ​ക്കെ​യാ​ണ് സ്ത്രീ​ക​ളു​ടെ തോ​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്ക് ടാ​റ്റൂ

വ​സ്ത്ര​ങ്ങ​ളു​ടെ പു​റ​കു​വ​ശം അ​ല്‍​പം താ​ഴ്ത്തി വെ​ട്ടി​യ​ത് പ്രി​യ​മാ​യ​വ​ര്‍ ബാ​ക്ക് ടാ​റ്റൂ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

സ്നേ​ക്ക് ടാ​റ്റൂ​വും സ്പൈ​ന്‍ ടാ​റ്റു​വു​മൊ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​ടി​ക്കു​ന്ന​ത്. പോ​ര്‍​ട്രേ​റ്റ് ടാ​റ്റൂ ചെ​യ്യു​ന്ന​തും യു​വ​തി​ക​ള്‍​ക്കി​ട​യി​ല്‍ ഹ​ര​മാ​ണ്.

ഡി​സൈ​നു​ക​ള്‍ ഏ​റെ

ബോ​ളി​വു​ഡ് ന​ടി​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് അ​ല്‍​പം അ​ള്‍​ട്രാ മോ​ഡേ​ണ്‍ ആ​യി​ട്ടു​ള്ള സ്ത്രീ​ക​ള്‍​ക്കാ​യി ഏ​തു ഡി​സൈ​നും ശ​രീ​ര​ഭാ​ഗ​ത്തി​ല്‍ എ​വി​ടെ​യും പ​തി​ച്ചു​കൊ​ടു​ക്കാ​ൻ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ ത​യാ​റാ​ണ്.

ഇ​തൊ​ക്കെ കേ​ട്ടു സാ​ധാ​ര​ണ​ക്കാ​ർ മൂ​ക്ക​ത്തു വി​ര​ൽ വ​ച്ചേ​ക്കാം. പ​ക്ഷേ, ന​ട​ക്കു​ന്ന​ത് ഇ​തൊ​ക്കെ​യാ​ണ്.

ടീ​നേ​ജ് പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലും ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും ടാ​റ്റു പ​തി​ക്കാ​നാ​യി ത​നി​ച്ചും പു​രു​ഷ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പ​വും ടാ​റ്റൂ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്.

ക​ട​വ​ന്ത്ര​യി​ലെ ഒ​രു ടാ​റ്റൂ സെ​ന്‍റ​റി​ല്‍ ചെ​ന്ന​പ്പോ​ൾ ക​ണ്ട​ത് ടാ​റ്റൂ പ​തി​ക്ക​നാ​യി മൂ​ന്നു ടീ​നേ​ജു​കാ​രി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ല്‍ എ​വി​ടെ ടാ​റ്റു പ​തി​ക്കു​ന്നു എ​ന്ന​തു വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നാ​ണ് ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളോ​ടു ചോ​ദി​ച്ച​പ്പോ​ൾ പ​റ​ഞ്ഞ​ത്.

പ​ണ്ടൊ​ക്കെ ര​ഹ​സ്യ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റ്റു പ​തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചോ​ദി​ക്കാ​നും സം​സാ​രി​ക്കാ​നു​മൊ​ക്കെ പെ​ൺ​കു​ട്ടി​ക​ൾ​ക്കു നാ​ണ​വും പേ​ടി​യു​മൊ​ക്കെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ന് ഒ​രു വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നും ചെ​യ്യി​ക്കാ​നും യാ​തൊ​രു മ​ടി​യു​മി​ല്ലാ​ത്ത​വ​രാ​യി മാ​റി​യി​രി​ക്കു​ന്നു.

ഇ​പ്പോ​ൾ മ​ടി​യി​ല്ലാ​തെ സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ല്‍ ടാ​റ്റൂ പ​തി​ക്കാ​ൻ എ​ത്താ​റു​ണ്ടെ​ന്നു പാ​ലാ​രി​വ​ട്ട​ത്തെ ഒ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് പ​റ​ഞ്ഞു.

ഇ​ത്ത​രം സം​സാ​ര​ങ്ങ​ളും തു​റ​ന്നു പ​റ​ച്ചി​ലു​ക​ളു​മാ​ണ് സു​ജീ​ഷി​നെ​പ്പോ​ലു​ള്ള​വ​ർ ദു​രു​പ​യോ​ഗി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്.

കു​റ​ച്ചു നാ​ളു​ക​ളാ​യി സ്ത്രീ​ക​ളു​ടെ ലൈം​ഗി​കാ​വ​യ​വം ടാ​റ്റൂ​വാ​യി പ​തി​ക്കു​ന്ന​തി​നോ​ട് സ്ത്രീ​ക​ള്‍​ക്ക് പ്രി​യം അ​ല്‍​പം കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

നൈ​ക്ക് വ​ജൈ​ന ടാ​റ്റൂ, സൈ​ഡ് വാ​ഗ് ടാ​റ്റൂ, ബ​ട്ട​ര്‍ ഫ്ളൈ ​വ​ജൈ​ന ടാ​റ്റൂ, ഫ്ളോ​റ​ല്‍ വ​ജൈ​ന ടാ​റ്റൂ, ലൈ​ന്‍ വ​ര്‍​ക്ക് വ​ജൈ​ന ടാ​റ്റൂ, റോ​സ് ടാ​റ്റൂ എ​ന്നീ ഡി​സൈ​നു​ക​ളൊ​ക്കെ​യാ​ണ് ഇ​തി​ലു​ള്ള​ത്.

ലെ​റ്റ​ര്‍ മീ​യും സ്മോ​ള്‍ ഹാ​ര്‍​ട്ടും ഫ്ളൈ​യും ഹാ​ർ​ട്ടു​മൊ​ക്കെ ടാ​റ്റൂ ചെ​യ്യാ​ൻ ഇ​ന്നു സ്ത്രീ​ക​ള്‍​ക്കു മ​ടി​യി​ല്ലാ​താ​യി.

തു​ട​ക​ളി​ല്‍ ടാ​റ്റൂ അ​ടി​ക്കാ​ന്‍ എ​ത്തു​ന്ന​ത് അ​ല്‍​പം മു​തി​ര്‍​ന്ന സ്ത്രീ​ക​ളാ​ണ്. ല​യ​ണ്‍ തൈ ​ടാ​റ്റൂ, റോ​സ് തൈ ​ടാ​റ്റൂ, ട്രാ​ഗ​ണ്‍ ടാ​റ്റൂ എ​ന്നി​വ​യ്ക്കാ​ണ് ഡി​മാ​ന്‍​ഡ്.

(തു​ട​രും)

Related posts

Leave a Comment