ഷിജു ശാസ്ത്രിയുടെ പണി പാളി; ചെ​ന്നി​ത്ത​ല​യു​ടെ പേരിൽ ത​ട്ടി​പ്പു നടത്തിയ ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു ശാ​സ്ത്രി​യെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​ഐ​ജി ഷെ​ഫി​ൻ അ​ഹ​മ്മ​ദി​നെ നി​യോ​ഗി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​​ഷണ റി​പ്പോ​ർ​ട്ടി​ൻ​മേ​ലാ​ണ് ന​ട​പ​ടി.

Related posts