നി​റ​യെ ആ​ക്ഷ​ൻ സീ​ക്വ​ൻ​സ് ! രാ​ത്രി​യി​ൽ ഷൂ​ട്ട്; അ​ട്ട​യു​ടെ ആ​ക്ര​മ​ണം; തൃ​ഷ​യു​ടെ ഗ​ർ​ജ​നൈ ഉ​ട​നെ​ത്തും

അ​നു​ഷ്ക ശ​ർ​മ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് എ​ൻ​എ​ച്ച് 10. ഈ ​ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കാ​യ ഗ​ർ​ജ​നൈ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ഈ ​മാ​സം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ബോ​ളി​വു​ഡി​ലെ അ​നു​ഷ്ക ശ​ർ​മ ചെ​യ്ത ക​ഥാ​പാ​ത്രം ത​മി​ഴി​ൽ ചെ​യ്യു​ന്ന​ത് തൃ​ഷ​യാ​ണ്. ആ​ദ്യം നാ​യി​ക​യാ​യി ചി​ത്ര​ത്തി​ലേ​ക്ക് സാ​മ​ന്ത​യെ ആ​യി​രു​ന്നു പ​രി​ഗ​ണി​ച്ച​ത്.

സു​ന്ദ​ർ ബാ​ലു​വാ​ണ് ത​മി​ഴി​ൽ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വം​ശി കൃ​ഷ്ണ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ തൃ​ഷ​യു​ടെ അ​ഭി​ന​യ​ത്തെ ക്കു​റി​ച്ചും സാ​ഹ​സ​ത്തക്കു​റി​ച്ചും അ​ടു​ത്തി​ടെ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ ബാ​ലു വാ​ചാ​ല​നാ​യി.

ചി​ത്ര​ത്തി​ൽ തൃ​ഷ​യ്ക്ക് നി​റ​യെ ആ​ക്ഷ​ൻ സീ​ക്വ​ൻ​സ് ഒ​ക്കെ​യു​ണ്ട്. അ​ത​ത്രെ​യും ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ് തൃ​ഷ ചെ​യ്ത​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തൃ​ഷ​യ്ക്ക് അ​ട്ട​യു​ടെ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ട​താ​യും വ​ന്നു. രാ​ത്രി​യി​ൽ ഷൂ​ട്ട് ന​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ന​ല്ല മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ തൃ​ഷ എ​ല്ലാം ത​ര​ണം ചെ​യ്തു-​സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. കാ​മു​ക​നൊ​പ്പ​മു​ള്ള കൊ​ടൈ​ക്ക​നാ​ൽ യാ​ത്ര​യി​ൽ നാ​യി​ക നേ​രി​ടു​ന്ന ചി​ല അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​മി​ത ഭാ​ർ​ഗ്ഗ​വ്, ശ്രീ ​ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

Related posts