സത്യസന്ധതയ്ക്ക് വാനോളം പുകഴ്ത്തുപാട്ടുകൾ ! ഊ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പതിനായ്യിരം രൂപ പ​ണം അയച്ചതിനുശേഷം നടന്നത്…

ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ത്യ​ന്ധ​ത​യു​ടെ മാ​തൃ​ക​യ്ക്ക് ഉ​ദാ​ഹ​ര​ണ​മാ​യ ഒ​രു യു​വാ​വാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ന്ന​ത്. ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണം, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ഓ​ൺ​ലൈ​ൻ ച​തി​കു​ഴി​ക​ളി​ൽ വീ​ഴാ​തെ വീ​ണു​പോ​യാ​ൽ , അ​തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​ഠി​ച്ചു​വ​യ്ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

ഒ​രു ടെ​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രി​ക്ക​ൽ ഊ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പ​ണം കൈ​മാ​റി​യ​തും എ​ന്നാ​ൽ സ​ത്യ​സ​ന്ധ​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ആ ​പ​ണം തി​രി​കെ ന​ല്കു​ന്ന​തു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ങ് ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ഒ​രു ദി​വ​സം യാ​ത്ര​യ്ക്കാ​യി ബു​ക്ക് ചെ​യ്ത ഓ​ട്ടോ യാ​ത്ര ക​ഴി​ഞ്ഞ് പ​ണം കൈ​മാ​റി​യ​പ്പോ​ൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ഗൂ​ഗി​ൾ പേ ​അ​റി​യാ​തെ ചെ​യ്തു​പോ​യി എ​ന്നാ​ൽ പ​ണം അ​ത്ര​യും അ​ക്കൗ​ണ്ടി​ൽ നി​ന്ന് പോ​യ​തി​നു​ശേ​ഷം എ​ന്തു ചെ​യും എ​ന്ന​റി​യാ​തെ നി​ന്ന​പ്പോ​ഴാ​ണ് കു​റ​ച്ച് ക​ഴി​ഞ്ഞ് ഓ​ട്ടോ ഡ്രൈ​വ​ർ തി​രി​കെ വ​ന്ന് മു​ഴു​വ​ൻ പ​ണ​വും കൈ ​മാ​റു​ന്ന​ത്.

ഈ ​അ​നു​ഭ​വ​മാ​ണ് ടെ​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ കാ​ല​ത്ത് ഇ​ങ്ങ​നെ സ​ത്യ​സ​ന്ധ​ത കാ​ണി​ക്കു​ന്ന മ​നു​ഷ്യ​രു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തോ​ടൊ​പ്പം അ​യാ​ൾ ഒ​രു കു​റി​പ്പും കൂ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​സ​ത്യ​സ​ന്ധ​ത​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണം എ​ന്നാ​ണ് പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. സ​മാ​ന​ദു​ര​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി.

 

Related posts

Leave a Comment