140 സീ​റ്റി​ൽ 40 എ​ണ്ണം കി​ട്ടിയാൽ ഭ​രി​ക്കു​മെന്ന് പറഞ്ഞ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് ഉ​മ്മ​ൻ ചാ​ണ്ടി പറഞ്ഞ മറുപടി ഇങ്ങനെ…



തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. പു​തു​ച്ചേ​രി​യി​ൽ വ​രെ നാം ​അ​ത് ക​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പാ​ണ് ബി​ജെ​പി പു​തു​ച്ചേ​രി​യി​ൽ കോ​ണ്‍​ഗ്ര​സി​നെ അ​ട്ടി​മ​റി​ച്ച​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

40 സീ​റ്റ് കി​ട്ടാ​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ടും ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. 140 സീ​റ്റി​ൽ 40 എ​ണ്ണം കി​ട്ടിയാൽ ഭ​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​താ​ണ് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment