ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ താ​രം അ​ണ്ട​ർ​ടേ​ക്ക​ർ വി​ര​മി​ച്ചു: റി​പ്പോ​ർ​ട്ട്

ലോ​സ് ആ​ഞ്ച​ൽ​സ്: ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ (വേ​ൾ​ഡ് റെ​സ്ലിം​ഗ് എ​ന്‍റ​ടെ​യ്ൻ​മെ​ന്‍റ്) റെ​സ്ലിം​ഗ് താ​രം അ​ണ്ട​ർ​ടേ​ക്ക​ർ വി​ര​മി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം റിം​ഗി​ൽ നി​റ​ഞ്ഞു​നി​ന്ന​ശേ​ഷ​മാ​ണ് മാ​ർ​ക്ക് കാ​ൾ​വെ എ​ന്ന അ​ണ്ട​ർ​ടേ​ക്ക​റു​ടെ വി​ര​മി​ക്ക​ൽ.

ദി ​ലാ​സ്റ്റ് റൈ​ഡ് എ​ന്ന ബ​യോ​പി​ക്കി​ലൂ​ടെ​യാ​ണ് അ​ണ്ട​ർ​ടേ​ക്ക​ർ വി​ര​മി​ക്ക​ൽ സൂ​ച​ന പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ചി​ത​മാ​യ സ​മ​യ​ത്താ​ണ് റിം​ഗി​നോ​ടു വി​ട​പ​റ​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​നി തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ന്പ​ത്ത​ഞ്ചു​കാ​ര​നാ​യ താ​രം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒൗ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​നം ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യു​ടെ​യോ അ​ണ്ട​ർ​ടേ​ക്ക​റി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

ഏ​ഴു ത​വ​ണ ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ ചാ​ന്പ്യ​നാ​യി​ട്ടു​ള്ള അ​ണ്ട​ർ​ടേ​ക്ക​ർ ആ​റു ത​വ​ണ ടാ​ഗ് ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യു​ടെ പ്രൊ​ഫ​ഷ​ണ​ൽ റെ​സ്ലിം​ഗ് താ​ര​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1990-ലാ​ണ് ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ലേ​ക്കു മാ​റി​യ​ത്.

Related posts

Leave a Comment